HomeEducationശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല എം.പി.ഇ.എസ് സ്പോട്ട് അഡ്മിഷൻ നാളെ | SSUS...

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല എം.പി.ഇ.എസ് സ്പോട്ട് അഡ്മിഷൻ നാളെ | SSUS Kalady Spot Admission

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് (SSUS Kalady Spot Admission) പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള സ്പോട്ട് അഡ്‌മിഷൻ നാളെ, 2026 ജൂലൈ 9 വ്യാഴാഴ്ച നടക്കും. താല്പര്യമുള്ള യോഗ്യരായ വിദ്യാർത്ഥികൾ നാളെ രാവിലെ 10 മണിക്ക് കാലടി മുഖ്യ കാമ്പസിൽ ആവശ്യമായ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ടെത്തേണ്ടതാണ്. കോഴ്സ് ഘടന, ഫീസ് വിവരങ്ങൾ, മറ്റ് കൂടുതൽ നിർദ്ദേശങ്ങൾ എന്നിവ അറിയാൻ സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.ssus.ac.in സന്ദർശിക്കുക.

Story Summary:Sree Sankaracharya University of Sanskrit (SSUS), Kalady, is conducting spot admission for the vacant seats in its Master of Physical Education and Sports (MPES) program on July 9, 2026, at 10:00 AM. Eligible candidates can attend the process at the Kalady main campus, and further details are available on the official university website.

Clickable Info Box