കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് (SSUS Kalady Spot Admission) പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള സ്പോട്ട് അഡ്മിഷൻ നാളെ, 2026 ജൂലൈ 9 വ്യാഴാഴ്ച നടക്കും. താല്പര്യമുള്ള യോഗ്യരായ വിദ്യാർത്ഥികൾ നാളെ രാവിലെ 10 മണിക്ക് കാലടി മുഖ്യ കാമ്പസിൽ ആവശ്യമായ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം...
കണ്ണൂർ: ക്ലാസ് മുറിയിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ അധ്യാപകനെതിരെ കേസെടുത്തു. മട്ടന്നൂരിലെ സ്കൂളിലെ അധ്യാപകനായ വിപിനെതിരെയാണ് കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ മട്ടന്നൂർ പൊലീസ് കേസെടുത്തത്.(Kannur student assault case, Case registered against Kannur teacher for assaulting second grade student)
ക്ലാസ് ബോർഡിൽ എഴുതിയ കാര്യങ്ങൾ നോക്കി എഴുതാൻ...
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടന്ന അടിയന്തരപ്രമേയ ചർച്ചയിൽ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ വാദപ്രതിവാദം. പ്രതിപക്ഷം ഉന്നയിച്ച അടിയന്തരപ്രമേയ നോട്ടീസിന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ നൽകിയ വിശദീകരണത്തിന് പിന്നാലെ, അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.(Opposition Walkout In Kerala Assembly Over PM SHRI Project Debate)
അടിയന്തരപ്രമേയ...
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻ എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിയമസഭയിൽ. ഈ സർക്കാർ പുതിയ കരാറുകളിലൊന്നും ഒപ്പിട്ടിട്ടില്ലെന്നും, മുൻ സർക്കാർ ഒപ്പിട്ട കരാർ സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമാണെന്നും മന്ത്രി സഭയെ അറിയിച്ചു. സിപിഐ അംഗം പി. പ്രസാദ് നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു...
തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എൽ ഡി എഫ് സർക്കാർ ഫണ്ട് കൈപ്പറ്റിയിട്ടില്ലെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. പദ്ധതിയിൽ ചേരുന്നതിനായി സ്കൂളുകളുടെ പട്ടിക പോലും സർക്കാർ സമർപ്പിച്ചിട്ടില്ലെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.(PM SHRI scheme funds not received clarifies Former minister V Sivankutty)
പി.എം....
കോഴിക്കോട് : തന്റെ വിദ്യാലയത്തിന്റെ ശോചനീയാവസ്ഥയും പൂട്ടുമെന്ന ആശങ്കയും പങ്കുവെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന് കത്തെഴുതിയ കൊച്ചു മിടുക്കി ഹാദിയയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി. സ്‌കൂൾ സന്ദർശിക്കാമെന്നും അധ്യാപകരെയും കുട്ടികളെയും കാണാമെന്നും ഉറപ്പുനൽകിയാണ് മുഖ്യമന്ത്രി മറുപടിക്കത്ത് അയച്ചത്.(Chief Minister VD Satheesan Replies To Fourth Grader Hadiya Letter)
കോഴിക്കോട് ജില്ലയിലെ പൂളപ്പൊയിൽ ഗവ. എൽപി...
തിരുവനന്തപുരം: പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ് പുതിയ അദ്ധ്യയന വർഷം മുതൽ മൂന്ന് നൂതന കോഴ്സുകൾ കൂടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നു (Asian School of Business Trivandrum). കുസാറ്റുമായി (CUSAT) സഹകരിച്ചാണ് ഈ കോഴ്സുകൾ നടപ്പിലാക്കുന്നത്.
പുതിയ കോഴ്സുകൾ ഒറ്റനോട്ടത്തിൽ
1. BPA (ബാച്ച്ലർ ഓഫ് പെർഫോമിങ് ആർട്സ്)
ദക്ഷിണകേരളത്തിലെ ആദ്യത്തെ പെർഫോമിങ് ആർട്സ്...
കോട്ടയം: രാജ്യവ്യാപകമായി പ്രഖ്യാപിച്ചിട്ടുള്ള പൊതുപണിമുടക്ക് കണക്കിലെടുത്ത് ഫെബ്രുവരി 12 വ്യാഴാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മഹാത്മഗാന്ധി സർവകലാശാല മാറ്റിവച്ചു (MG University Exam News). വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പണിമുടക്ക് ദിവസം പരീക്ഷാ കേന്ദ്രങ്ങളിൽ എത്തുന്നതിനായുള്ള യാത്രാ തടസ്സം പരിഗണിച്ചാണ് ഈ തീരുമാനം.
മാറ്റിവച്ച പരീക്ഷകൾ എന്ന് നടത്തുമെന്നത് സംബന്ധിച്ച വിശദമായ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ പിന്നീട്...
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഇന്ത്യയിൽ എൽ.പി.ജി വിനിയോഗം കൂടുതൽ കാര്യക്ഷമമാക്കാനുള്ള ദേശീയ നയം രൂപീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട്...