ഇറാനുനേരെ അമേരിക്കയുടെ ശക്തമായ ആക്രമണം; യുഎസ് സൈനിക കേന്ദ്രങ്ങൾക്കുനേരെ പ്രത്യാക്രമണവുമായി ഐആർജിസി | US Iran Conflict

ടെഹ്‌റാൻ: ഇറാനിലെ ദക്ഷിണ തീരത്തും ഹോർമുസ് കടലിടുക്കിന് സമീപത്തുമുള്ള സൈനിക ലക്ഷ്യങ്ങൾ കേന്ദ്രീകരിച്ച് അമേരിക്ക വീണ്ടും വ്യോമാക്രമണം നടത്തി. ആക്രമണത്തിന്റെ ഭാഗമായി ഇറാനിയൻ തുറമുഖങ്ങൾക്ക് യുഎസ് വീണ്ടും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട് (US Iran...

ഫൈനൽ ടിക്കറ്റിനായി ഇംഗ്ലണ്ട്–അർജന്റീന പോരാട്ടം; മെസ്സിയും ഹാരി കെയ്‌നും നേർക്കുനേർ | England vs Argentina

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഫിഫ ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടും അർജന്റീനയും ഏറ്റുമുട്ടുന്നു. അറ്റ്‌ലാന്റ സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ സമയം രാത്രി 12:30-നാണ് മത്സരം നടക്കുക. ലയണൽ മെസ്സിയും ഹാരി കെയ്‌നും അണിനിരക്കുന്ന ടീമുകൾ...

‘പാലം കടക്കുന്നത് വരെ നാരായണ, പാലം കടന്നാൽ പിന്നെ കൂരായണ എന്ന നിലപാട് ശരിയല്ല’: KSU തൃശൂർ ജില്ലാ അധ്യക്ഷൻ | KSU Thrissur

തൃശൂർ: ഗവ. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പരോക്ഷ വിമർശനവുമായി കെ.എസ്.യു തൃശൂർ ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂർ. അധികാരക്കസേരകളിൽ ഇരിക്കുന്നവർ താഴെത്തട്ടിലുള്ള സാധാരണ പ്രവർത്തകരുടെ ചോരയും നീരും വിയർപ്പും...

കാപ്‌ജെമിനി ഡേകെയർ വിവാദം; വൈറൽ ദൃശ്യങ്ങൾ വ്യാജമെന്ന് അധികൃതർ, മുൻ ജീവനക്കാർക്കെതിരെ ഗുരുതര ആരോപണം | Capgemini Daycare Abuse

ബെംഗളൂരു: ബെംഗളൂരുവിലെ കാപ്‌ജെമിനി ക്യാമ്പസിൽ പ്രവർത്തിക്കുന്ന 'ലിറ്റിൽ സ്കോളേഴ്സ്' എന്ന ഡേകെയർ സെന്ററിൽ കുട്ടികളെ വാഷിംഗ് മെഷീനിൽ അടക്കം ചെയ്യുന്നതായി പുറത്തുവന്ന വീഡിയോകൾ വ്യാജമാണെന്ന് ഡേകെയർ അധികൃതർ (Capgemini Daycare Abuse). തങ്ങളെ...

18 ദിവസമായി തുടരുന്ന സോനം വാങ്‌ചുക്കിന്റെ നിരാഹാര സമരം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി | Sonam Wangchuk Hunger Strike

ന്യൂഡൽഹി: 18 ദിവസമായി തുടരുന്ന അനിശ്ചിതകാല നിരാഹാര സമരത്തെ തുടർന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്കിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും, അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ...

കൈക്കൂലി വാങ്ങിയാൽ ഇനി വാട്സാപ്പിലൂടെ കുടുങ്ങും: തമിഴ്‌നാട്ടിൽ അഴിമതിക്കെതിരെ കർശന നടപടിയുമായി വിജയ് സർക്കാർ | Tamil Nadu anti corruption WhatsApp number

ചെന്നൈ: സംസ്ഥാനത്തെ അഴിമതി തുടച്ചുനീക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കി തമിഴ്‌നാട് സർക്കാർ. സർക്കാർ ജീവനക്കാർ കൈക്കൂലി ആവശ്യപ്പെട്ടാൽ പൊതുജനങ്ങൾക്ക് ഇനി നേരിട്ട് വാട്സാപ്പ് വഴി പരാതി നൽകാം. ഇതിനായി 9498180936 എന്ന പ്രത്യേക വാട്സാപ്പ്...

കോഴിക്കോട് വേസ്റ്റ് ടാങ്കിൽ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം: രക്ഷിക്കാൻ ഇറങ്ങിയ ആൾ ആശുപത്രിയിൽ | Sanitation Worker Dies

കോഴിക്കോട്: മൂട്ടോളിയിൽ നിർമ്മാണത്തിലിരിക്കുന്ന മാലിന്യ ടാങ്കിൽ കുടുങ്ങി ശുചീകരണ തൊഴിലാളിക്ക് ദാരുണാന്ത്യം. കക്കോടി സ്വദേശി സിറാജ് ആണ് മരണപ്പെട്ടത്. ഇയാളെ രക്ഷപ്പെടുത്താൻ ഇറങ്ങിയ മറ്റൊരു തൊഴിലാളിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Sanitation Worker Dies...

“ഞാൻ ഭ്രാന്തനല്ല, അന്യഗ്രഹജീവിയെ കണ്ടു”; അന്യഗ്രഹജീവിയെ കണ്ടെന്ന് അവകാശപ്പെട്ട് ജെയിംസ് ഫ്രാങ്കോ, ടിക് ടോക് വീഡിയോ കണ്ട് അമ്പരന്ന് ഇന്റർനെറ്റ് | James Franco Alien Claims

അന്യഗ്രഹജീവികളെ താൻ കണ്ടെന്നും, അതിന്റെ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും അവകാശപ്പെട്ട് നടൻ ജെയിംസ് ഫ്രാങ്കോ. തന്റെ ടിക് ടോക് അക്കൗണ്ടായ 'JamesFranco2319' വഴി പങ്കുവെച്ച വീഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും ആശയക്കുഴപ്പങ്ങൾക്കും വഴിവെച്ചിരിക്കുന്നത്...

ബിരുദധാരിയാകാൻ കൂടത്തായി കൊലക്കേസിലെ പ്രതി ജോളി ജോസഫ്: ജയിലിലിരുന്ന് എഴുതുന്നത് BA ഹിസ്റ്ററി പരീക്ഷകൾ | Koodathayi Murder Case

കണ്ണൂർ: കേരളത്തെ നടുക്കിയ കൂടത്തായി പരമ്പരക്കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫ് ബിരുദപഠനത്തിന്റെ തിരക്കിൽ. കോഴിക്കോട് സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ജോളി, പരീക്ഷ എഴുതുന്നതിനായാണ് നിലവിൽ കണ്ണൂർ വനിതാ ജയിലിലെത്തിയത്. ഇന്ദിരാഗാന്ധി നാഷണൽ...

‘ഓപ്പറേഷൻ തൂഫാന്’ പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് കൊച്ചിയിലേക്ക്: ഉറപ്പ് നൽകിയെന്ന് രമേശ് ചെന്നിത്തല, ലഹരിക്കെതിരെ തമിഴ്‌നാടും കേരളവും ഒന്നിക്കുന്നു | Operation Toofan Kerala

കൊച്ചി: സംസ്ഥാനത്ത് ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് തമിഴ്‌നാട് സർക്കാരിന്റെ പൂർണ്ണ പിന്തുണ. കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചെന്നൈയിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രി സി....