Description
Digital Voice of Kerala
Saturday, April 25, 2026

Digital Voice of Kerala

നിപ വൈറസ് ഇന്ത്യയ്ക്ക് പുറത്തേക്ക് പടരാൻ സാധ്യത കുറവെന്ന് ലോകാരോഗ്യ സംഘടന; നിയന്ത്രണങ്ങൾ ആവശ്യമില്ല | WHO Statement on Nipah

ഹൈദരാബാദ്: ഇന്ത്യയിൽ സ്ഥിരീകരിച്ച നിപ വൈറസ് ബാധ മറ്റ് രാജ്യങ്ങളിലേക്ക് പടരാനുള്ള സാധ്യത വളരെ കുറവാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി (WHO Statement on Nipah). പശ്ചിമ ബംഗാളിൽ രണ്ട് പേർക്ക് രോഗബാധ...

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് പണിമുടക്കും: OP സേവനങ്ങളും ശസ്ത്രക്രിയകളും തടസ്സപ്പെടും | Doctors

കോഴിക്കോട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് പണിമുടക്കുന്നു. ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, പെൻഷൻ സീലിങ് പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.ജി.എം.സി.ടി.എ ആണ് സമരത്തിന് ആഹ്വാനം...

ബിസ്മീറിൻ്റെ മരണം: മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബം | Bismeer’s death

തിരുവനന്തപുരം: വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മരിച്ച ബിസ്മീറിന്റെ കുടുംബം. ഇവർ മുഖ്യമന്ത്രിക്ക് പരാതി കൈമാറി. ശ്വാസതടസ്സത്തെത്തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചിട്ടും പ്രാഥമിക ചികിത്സ പോലും നൽകാൻ അധികൃതർ തയ്യാറായില്ലെന്ന് പരാതിയിൽ...

ഗ്രീന്‍ ടീ ദോഷവശങ്ങൾ അറിഞ്ഞിരിക്കാം | Green Tea Side Effects

ആരോഗ്യകരമായ പാനീയങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നതാണ് ഗ്രീന്‍ ടീ. എന്നാല്‍ ആരോഗ്യ ഗുണങ്ങള്‍ക്കൊപ്പം അത് നെഗറ്റീവ് ഗുണങ്ങളും നല്‍കുന്നുണ്ട് (Green Tea Side Effects). ഇത് ഓക്‌സിഡൈസ് ചെയ്യാത്ത ചായ ഇലകളില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്. മാത്രമല്ല...

പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ടോ? അമിതവണ്ണവും പ്രമേഹവും നിങ്ങളെ തേടിയെത്തും | Importance of Morning Meal

ഒരു ദിവസത്തേക്ക് ആവശ്യമായ ഊര്‍ജം പ്രദാനം ചെയ്യുന്നത് പ്രഭാതഭക്ഷണമാണ് (Importance of Morning Meal). പ്രഭാത ഭക്ഷണം ചയാപചയം മെച്ചപ്പെടുത്തുന്നതിലും രക്തത്തിലെ പഞ്ചസാര ബാലന്‍സ് ചെയ്യുന്നതിലും ഹൃദയാരോഗ്യത്തിലും ധാരണശേഷിയിലുമെല്ലാം മുഖ്യ പങ്ക് വഹിക്കുന്നു....

ഭക്ഷ്യവസ്തുക്കളിൽ കൃത്രിമ നിറങ്ങളുടെ ഉപയോഗം വ്യാപകം: ഭക്ഷ്യസുരക്ഷാ വകുപ്പ് | Food Safety Warning on Food Colours

ഭക്ഷ്യവസ്തുക്കളിൽ കൃത്രിമനിറങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി. മഞ്ഞ, ഓറഞ്ച് നിറങ്ങൾ നൽകുന്ന ടാർട്രാസിന്റെ ഉപയോഗമാണു വ്യാപകമായിട്ടുള്ളത് (Food Safety Warning on Food Colours). ചില മധുരപലഹാരങ്ങളിൽ ഇത് ഉപയോഗിക്കാമെങ്കിലും...

കൗമാരക്കാർക്ക് വേണ്ട ഭക്ഷണക്രമം | Healthy Diet for Teenagers

മനുഷ്യന്റെ വളർച്ചയുടെ രണ്ടാംഘട്ടമാണ് കൗമാരം. ഈ ഘട്ടത്തിൽ കഴിക്കുന്ന പോഷകാഹാരം ഭാവിതലമുറയെപോലും മെച്ചപ്പെടുത്തും (Healthy Diet for Teenagers). ആരോഗ്യകാര്യത്തിലും ഡയറ്റിങ് കാര്യത്തിലുമെല്ലാം ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത് കൗമാരക്കാരാണ്. വണ്ണം പാടില്ല, മെലിഞ്ഞിരിക്കണം...

ദിവസവും നെല്ലിക്ക ജ്യൂസ് കുടിക്കാം ആരോഗ്യത്തോടെയിരിക്കാം | Gooseberry juice

വൈറ്റമിൻ സിയും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ നെല്ലിക്ക ജ്യൂസ് (Gooseberry juice) ആരോഗ്യത്തിന് ഏറ്റവും മികച്ച ഒരു പാനീയമാണ്. രോഗപ്രതിരോധശേഷിക്കും ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും ഹോർമോൺ സന്തുലനത്തിനും ഈ പാനീയം ഉത്തമമാണ്. ദിവസവും...

ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിച്ചോളൂ, നിരവധിയുണ്ട് ഗുണങ്ങൾ | Health Benefits Of Soaked Dates

ഈന്തപ്പഴത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. കുതിർത്ത ഈന്തപ്പഴം കഴിക്കുന്നത് ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് വിദഗ്ധർ പറയുന്നു (Health Benefits Of Soaked Dates). പാലിൽ കുതിർത്ത ഈന്തപ്പഴം രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ്...

മഞ്ഞള്‍ പാല്‍ കുടിക്കൂ ആരോഗ്യത്തോടെ ഇരിക്കൂ | Turmeric milk

കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് നല്ലതാണെന്നാണ് പണ്ടുള്ളവര്‍ പറയുന്നത്. നമ്മളില്‍ പലരും അത് ശീലമാക്കിയിട്ടുണ്ട്. എന്നാല്‍ അല്‍പം മഞ്ഞള്‍ ചേര്‍ത്ത് പാല്‍ കുടിച്ചു നോക്കൂ (Turmeric milk). ഗുണങ്ങള്‍ നിരവധിയാണ്...