Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala

പറന്നുയരുന്ന പ്രതീക്ഷകൾ: ലാൻറേൺ ഫെസ്റ്റിവലിനെ കുറിച്ച് അറിഞ്ഞാലോ ? | Lantern Festival

ഏഷ്യയിലെ എല്ലാ രാജ്യങ്ങളിലും സാംസ്കാരികവും ആത്മീയവുമായ ആഘോഷങ്ങളുടെ ഓർമ്മയ്ക്കായി നൂറ്റാണ്ടുകളായി വിളക്കുകൾ ഉപയോഗിച്ചുവരുന്നു (Lantern Festival). ആകാശ വിളക്കുകൾ അല്ലെങ്കിൽ ലാൻറേൺസ് ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതായി കാണാം. ചൈനയിലെ കിഴക്കൻ ഹാൻ രാജവംശത്തിൻ്റെ...

തൻ്റേതല്ലാത്ത ശരീരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന, പക്ഷി മുതൽ ചെന്നായ വരെയായി രൂപം മാറാൻ കഴിവുള്ള ദുർമന്ത്രവാദികൾ ! സ്കിൻവാക്കേഴ്‌സ് | Skinwalkers

സിനിമകളിലും സമൂഹ മാധ്യമങ്ങളിലെ ചെറു വീഡിയോകളിലുമൊക്കെ നാം അവയെ കണ്ടിട്ടുണ്ട്. രൂപം മാറാൻ കഴിവുള്ള, ശബ്ദം അനുകരിച്ച് മനുഷ്യനെ കുടുക്കുന്ന ചില വിചിത്ര ജീവികൾ ! നവാജോ പുരാണത്തിലെ മന്ത്രവാദിനികളാണ് സ്കിൻവാക്കർമാർ. അവർക്ക്...

‘100 ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, കഴുത്തു ഞെരിച്ച് കൊന്നു, ശരീരം വെട്ടിനുറുക്കി ആസിഡ് വീപ്പയിൽ സൂക്ഷിച്ചു’; ലോകത്തെ ഞെട്ടിച്ച പാകിസ്ഥാനിലെ സീരിയൽ കില്ലർ ജാവേദ് ഇക്ബാൽ | Javed Iqbal

1999 ഡിസംബറിൽ പാകിസ്ഥാനിലെ ലാഹോറിലെ പോലീസ് സ്റ്റേഷനിൽ ഒരു കത്ത് ലഭിക്കുന്നു. സാധാരണയായി എന്നും വരുന്നത് പോലെ പരാതി വല്ലതും ആകാം എന്ന് അവർ കരുതി. എന്നാൽ, പരാതിയാണ് എന്ന് കരുതി തള്ളിക്കളയാതെ...

ഇഷ്ട ദൈവത്തെ ആരാധിക്കാൻ സ്വന്തം നാട്ടിൽ ക്ഷേത്രം പണിത ഭക്തൻ; മേടയിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ കഥ | Medayil Sree Subrahmanya Swami Temple

നമ്മുടെ കേരളത്തിൽ ഉടനീളം നിരവധി ക്ഷേത്രങ്ങളുണ്ട്, ഈ ക്ഷേത്രങ്ങൾക്കെല്ലാം പറയാനുണ്ടാകും ഒരുപാട് കഥകൾ. ഈ കഥകൾ പലപ്പോഴും രസകരവും കേൾവിക്കാരേ പലപ്പോഴും അത്ഭുതപെടുത്തുന്നതും ആയിരിക്കും. സുബ്രമണ്യസ്വാമിയോടുള്ള അഗാധമായ ഭക്തി കാരണം ഒരു ഭക്തൻ...

“മരണം, പ്രകൃതി, നിശബ്ദത”: പാർസികളുടെ വിശുദ്ധ ശവസംസ്കാര ചടങ്ങുകളുടെയും, നിശബ്ദതയുടെ ഗോപുരത്തിന്റെയും കഥ | THE TOWER OF SILENCE

ഒരു വ്യക്തി മരിച്ചു കഴിയുമ്പോൾ ശവശരീരം എങ്ങനെ മറവു ചെയുന്നു എന്നത് ആ വ്യക്തി വിശ്വസിച്ചിരുന്ന മതത്തിനും ആചാരത്തിന്നും അനുസരിച്ചായിരിക്കും. ഓരോ മത വിഭാഗങ്ങളും അവരുടെതായ സമ്പ്രദായങ്ങൾ പിന്തുടരുന്നു. എന്നാൽ മറ്റു വിശ്വാസങ്ങളിൽ...

റൊമാനിയയിലെ ബർമുഡ ട്രയാംഗിൾ! അന്യഗ്രഹജീവികളും അദൃശ്യശക്തികളും വാഴുന്ന വനം; ‘ഹോയ-ബാസിയു’ ലോകത്തിലെ ഏറ്റവും നിഗൂഢമായ വനം | Hoia-Baciu Forest

റൊമാനിയയിലെ ഹോയ ബാസിയു വനം. ലോകത്തിലെ ഏറ്റവും നിഗൂഢവും വിചിത്രവുമായ വനങ്ങളിൽ ഒന്നാണിത്. റൊമാനിയയിലെ ബർമുഡ ട്രയാംഗിൾ എന്നാണ് ഇത് പലപ്പോഴും അറിയപ്പെടുന്നത് (Hoia-Baciu Forest). മരങ്ങളൊന്നും വളരാത്ത വനത്തിനുള്ളിലെ വൃത്താകൃതിയിലുള്ള ഒരു...

ലക്ഷണങ്ങളില്ലാത്ത രോഗവാഹിനി, ക്വാറന്റൈനിൽ കഴിഞ്ഞത് 26 വർഷം; മരണം പടർത്തിയ ‘ടൈഫോയ്ഡ് മേരി’യുടെ വിചിത്ര ജീവിതം | Typhoid Mary

പോയെടുത്തെല്ലാം ടൈഫോയിഡ് എന്ന മാരകരോഗം പടര്‍ത്തിപ്പോയ ഒരു സ്ത്രീ. രണ്ട് ദശാബ്ദങ്ങൾ ടൈഫോയിഡ് രോഗ ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് ഒറ്റയ്ക്ക് ജീവിക്കാൻ നിർബന്ധിതയായ തീർന്ന് ടൈഫോയ്ഡ് മേരി (Typhoid Mary). മേരിയിൽ നിന്നും...

ദേവിക്ക് കാവലായി എണ്ണിയാലൊടുങ്ങാത്തത്ര വൻ മരങ്ങൾ, മണമുള്ള പൂക്കൾ തരുന്ന ഒരു ചെടിപോലും ഇവിടെ വളരുന്നില്ല; അറിയാം ഇരിങ്ങോൾ കാവിനെക്കുറിച്ച് | Iringole Kavu

ഭക്തിയും പ്രകൃതിയും മനുഷ്യ ജീവന്റെ ഏറെ പ്രാധാന്യമേറിയ ഘടകങ്ങളാണ്. പ്രകൃതിയും മനുഷ്യനും സംഗമിക്കുമ്പോൾ ഭക്തി ഉടലെടുക്കുന്നു അവിടെ ദൈവ ചൈതന്യം വെളിപ്പെടുന്നു. നമ്മുടെ കൊച്ചു കേരളത്തിൽ ഒരു കാവുണ്ട് പ്രകൃതിയും മനുഷ്യനും ദേവിയും...

ലക്ഷദ്വീപിന്റെ സ്വന്തം ‘ബട്ടർഫ്ലൈ ഫിഷ്, ഇന്ത്യയിലെ ഔദ്യോഗിക ജീവികളിലെ ഒരേയൊരു മത്സ്യം | Vagabond butterflyfish

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഔദ്യോഗികമായ മൃഗങ്ങളും പക്ഷികളും ഉണ്ട്. എന്നാൽ കേന്ദ്രഭരണ പ്രദേശമായ ലക്ഷദീപിന്റെ ഔദ്യോഗിക ജീവി ഒരു മീനാണെങ്കിലോ. ലക്ഷദ്വീപിന്റെ സ്വന്തം ബട്ടർഫ്ലൈ ഫിഷ് (Vagabond butterflyfish) ആണ്...

ഭാര്യ മറ്റൊരു പുരുഷനോപ്പം ഒളിച്ചോടി, പകരം വീട്ടിയത് 18 സ്ത്രീകളെ കൊന്ന്; പണം നൽകി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിളിച്ച് വരുത്തിയ ശേഷം തലക്കടിച്ച് കൊല്ലുന്ന മൈന രാമുലു എന്ന കൊടും ക്രിമിനലിന്റെ കഥ | Maina Ramulu

2020 ജനുവരി 1, ഹൈദരാബാദിലെ ജൂബിലി ഹിൽ പോലീസ് സ്റ്റേഷൻ. എല്ലാ വർഷത്തെയും പോലെ ഈ തവണയും പുതുവത്സര രാവിൽ അരങ്ങേറിയ കേസുകൾ കാരണം നെട്ടോട്ടത്തിലായിരുന്നു പോലീസ് ഉദ്യോഗസ്ഥർ. ഈ തിക്കിലും തിരക്കിലേക്കുമാണ്...