Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala

സിബിഎസ്ഇ സ്കൂളുകളിൽ വിപ്ലവകരമായ മാറ്റങ്ങൾ; ആറാം ക്ലാസ് മുതൽ ‘ത്രിഭാഷാ പദ്ധതി’, ഗണിതത്തിനും ശാസ്ത്രത്തിനും രണ്ട് തലങ്ങൾ | CBSE New Rules 2026

ന്യൂഡൽഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP) ഭാഗമായി 2026-27 അധ്യയന വർഷം മുതൽ സിബിഎസ്ഇ സ്കൂളുകളിൽ വലിയ മാറ്റങ്ങൾ നടപ്പിലാക്കുന്നു (CBSE New Rules 2026). ആറാം ക്ലാസ് മുതൽ മൂന്ന്...

CBSE കരിക്കുലത്തിൽ വൻ മാറ്റം: ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷകളുടെ പഠനം നിർബന്ധം | CBSE

ന്യൂഡൽഹി: സിബിഎസ്ഇ സ്കൂളുകളിൽ ആറാം ക്ലാസ് മുതൽ മൂന്നാം ഭാഷ നിർബന്ധമാക്കുന്നു. 2026-27 അധ്യയന വർഷം മുതൽ പുതിയ കരിക്കുലം പ്രാബല്യത്തിൽ വരുമെന്ന് സിബിഎസ്ഇ ചെയർമാൻ രാഹുൽ സിംഗ് അറിയിച്ചു. ദേശീയ വിദ്യാഭ്യാസ...

വെക്കേഷൻ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്‌ കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള ഏപ്രിൽ-മേയ് മാസത്തെ വെക്കേഷൻ കോഴ്‌സുകളായ ബേസിക് ഇലക്‌ട്രോണിക്‌സ് & ഹോബിസർക്യൂട്ട്‌സ്, ബേസിക്‌സ് ഓഫ് കംപ്യൂട്ടർ & ഓഫീസ് പാക്കേജ്,...

സംസ്ഥാനത്ത് SSLC പരീക്ഷകൾ ഇന്ന് പൂർത്തിയാകും: മൂല്യനിർണ്ണയം ഏപ്രിൽ 16 മുതൽ | SSLC exams

തിരുവനന്തപുരം: കേരളത്തിലെ എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തിരശ്ശീല വീഴും. മാർച്ച് 5-ന് ആരംഭിച്ച പരീക്ഷാ സീസൺ സമാധാനപരമായാണ് പൂർത്തിയാകുന്നത്. ഇനി വിദ്യാർത്ഥികളും രക്ഷിതാക്കളും ഉറ്റുനോക്കുന്നത് മൂല്യനിർണ്ണയത്തിലേക്കും ഫലപ്രഖ്യാപനത്തിലേക്കുമാണ്.(SSLC exams to be completed...

ഈസ്റ്റർ ദിനത്തിലെ JEE മെയിൻ പരീക്ഷ: മാറ്റം ആഗ്രഹിക്കുന്നവർക്ക് പുതിയ തീയതി; അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ | JEE Main 2026 Easter Exam Date Change

ന്യൂഡൽഹി: വിശുദ്ധ വാരത്തിലെ പ്രധാന ദിനങ്ങളിൽ ജെ.ഇ.ഇ (JEE Main) പരീക്ഷ നിശ്ചയിച്ചതിനെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര സർക്കാർ ഇടപെടൽ (JEE Main 2026 Easter Exam Date Change). ഈസ്റ്റർ ദിനമായ 2026...

കൈറ്റ് വിക്ടേഴ്‌സിൽ മാർച്ച് 28 മുതൽ കെ-ടെറ്റ് ക്ലാസുകൾ

കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന് (കെ-ടെറ്റ്) തയ്യാറെടുക്കുന്നവർക്കായി കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ പ്രത്യേക പരിശീലന പരിപാടി മാർച്ച് 28 മുതൽ ആരംഭിക്കുന്നു. ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌ക്കൂൾ, സ്‌പെഷ്യൽ എന്നിങ്ങനെ കെ-ടെറ്റിന്റെ...

ഫാർമസി കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജുകളിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ) കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോസ്‌പെക്ടസ്സ് www.lbscentre.kerala.gov.in ൽ ലഭ്യമാണ്. മാർച്ച് 25 മുതൽ ഏപ്രിൽ 20...

അവധിക്കാല കംപ്യൂട്ടര്‍ കോഴ്സുകള്‍: അപേക്ഷ ക്ഷണിച്ചു

പരപ്പനങ്ങാടി എല്‍.ബി.എസ് സെന്ററില്‍ എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ്-മലയാളം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പൈത്തണ്‍, സി++, കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിങ്ങ്, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി...

ബ്യൂട്ടീഷന്‍ കോഴ്സ് അപേക്ഷ ക്ഷണിച്ചു

കോട്ടയ്ക്കല്‍ ഗവ. വനിതാ പോളിടെക്നിക്ക് കോളേജിലെ സി.ഇ സെല്ലിന് കീഴില്‍ ഒരു മാസംദൈര്‍ഘ്യമുള്ള ബ്യൂട്ടീഷന്‍ കോഴ്സ് ആരംഭിക്കുന്നു. താല്‍പര്യമുള്ളവര്‍ ഗവ. വനിതാ പോളിടെക്നിക്ക് കോളേജില്‍ പ്രവര്‍ത്തിക്കുന്ന സി.ഇ സെല്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍...

പത്താം ക്ലാസ്, പ്ലസ് ടു കഴിഞ്ഞവർക്കായി ജെയിൻ യൂണിവേഴ്‌സിറ്റി ‘സമ്മർ സ്കൂൾ 2026’; അപേക്ഷകൾ ക്ഷണിച്ചു | Jain University Kochi summer school 2026

കൊച്ചി: ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ജെയിൻ യൂണിവേഴ്‌സിറ്റി കൊച്ചി ക്യാമ്പസ് സൗജന്യ റസിഡൻഷ്യൽ ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാം സംഘടിപ്പിക്കുന്നു (Jain University Kochi summer school 2026). 'ജെയിൻ യൂണിവേഴ്സിറ്റി സമ്മർ സ്കൂൾ...