Description
Digital Voice of Kerala
Thursday, April 16, 2026

Digital Voice of Kerala
HomeEducationഅവധിക്കാല കംപ്യൂട്ടര്‍ കോഴ്സുകള്‍: അപേക്ഷ ക്ഷണിച്ചു

അവധിക്കാല കംപ്യൂട്ടര്‍ കോഴ്സുകള്‍: അപേക്ഷ ക്ഷണിച്ചു

🎙️ Latest Podcast

പരപ്പനങ്ങാടി എല്‍.ബി.എസ് സെന്ററില്‍ എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ്-മലയാളം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പൈത്തണ്‍, സി++, കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിങ്ങ്, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വെബ് ഡിസൈന്‍, ആര്‍ട്ടിഫിഷല്‍ ഇന്‍ജിനിയറിങ്ങ് വിത് പൈത്തണ്‍ ഫോര്‍ ജൂനിയേര്‍സ്, ഡിജിറ്റല്‍ ലിറ്ററസി സര്‍ട്ടിഫിക്കേഷന്‍, പ്ലസ്-ടു (കൊമേഴ്സ്) യോഗ്യതയുള്ളവര്‍ക്ക് കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ് യൂസിങ്ങ് ടാലി എന്നീ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇപ്പോള്‍ പരീക്ഷ എഴുതുന്നവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ lbscentre.kerala.gov.in/services/courses എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍: 0494 2411135, 9745208363.

 

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.