Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala

ഒരു വര്‍ഷത്തില്‍ 50,000 കൈലാഖ് വിറ്റു; 50,000 രൂപയുടെ ഓഫറുമായി സ്‌കോഡ

സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നായ കൈലാഖ് അവതരിപ്പിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ 50,000 യൂണിറ്റുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ജനുവരി 27-ന് ആണ് കൈലാഖ് ഉടമകളുടെ പക്കല്‍ എത്തിത്തുടങ്ങിയത്. സബ്-4എം എസ് യു...

‘കേരള സവാരി’ ഓടി നേടിയത് 27.58 കോടി രൂപയുടെ വരുമാനം | Kerala Savari

സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്‌സി പ്ലാറ്റ്‌ഫോമായ ‘കേരള സവാരി’യിൽ ഡ്രൈവർമാർ സവാരി (Kerala Savari) ഓടി നേടിയത് 27.58 കോടി രൂപയുടെ വരുമാനം. ഇതുവരെ 11,36,000 യാത്രകൾ വിജയകരമായി പൂർത്തിയാക്കി. സർക്കാർ അംഗീകൃത...

ഇലക്ട്രിക് കാറുകളിലെ ‘ഫ്ലഷ്’ ഡോർ ഹാൻഡിലുകൾ നിരോധിക്കാൻ ചൈന; സുരക്ഷാ ആശങ്കയെത്തുടർന്ന് കടുത്ത നടപടി |

ബെയ്ജിംഗ്: ഇലക്ട്രിക് വാഹനങ്ങളിൽ വ്യാപകമായി കണ്ടുവരുന്ന ബോഡിയോടു ചേർന്നിരിക്കുന്ന തരം 'ഫ്ലഷ്' ഡോർ ഹാൻഡിലുകൾ നിരോധിക്കാൻ ചൈനീസ് സർക്കാർ തീരുമാനിച്ചു (China EV door handle ban). അപകടസമയങ്ങളിൽ ഇത്തരം ഹാൻഡിലുകൾ പ്രവർത്തനരഹിതമാകുന്നത്...

അപ്പോളോ ടയറിന്റെ ബ്രാൻഡ് ഫിലിമിൽ ഇന്ത്യയുടെ പ്രമുഖ ക്രിക്കറ്റ് താരങ്ങൾ ഒന്നിക്കുന്നു

ഇന്ത്യയും ശ്രീലങ്കയും ചേർന്ന് ആതിഥ്യമരുളുന്ന ഫെബ്രുവരി ടൂർണമെന്റിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്‌പോൺസറായ അപ്പോളോ ടയേഴ്സ് അതീവ ഊർജ്ജതരംഗം നിറഞ്ഞ ബ്രാൻഡ് ഫിലിം തയ്യാറാക്കുകയാണ്. കാമ്പെയിന്റെ മുഖ്യ തീം രഹസ്യമാക്കിയിരിക്കുന്നെങ്കിലും,...

പിഎംഇ-ഡ്രൈവ് സര്‍ട്ടിഫൈഡ് ഇലക്ട്രിക് ട്രക്കുമായി മോണ്‍ട്ര ഇലക്ട്രിക് | Montra Electric

കൊച്ചി മുരുഗപ്പ ഗ്രൂപ്പിന്റെ ഭാഗമായ മോണ്‍ട്ര ഇലക്ട്രിക് (Montra Electric ) പിഎംഇ-ഡ്രൈവ് സര്‍ട്ടിഫൈഡ് ഇലക്ട്രിക് ട്രക്ക് പുറത്തിറക്കി. മോണ്‍ട്ര ഇലക്ട്രിക് ചെയര്‍മാന്‍ അരുണ്‍ മുരുഗപ്പന്‍ ആദ്യത്തെ പിഎംഇ-ഡ്രൈവ് സര്‍ട്ടിഫൈഡ് റിനോ 5538...

മഹീന്ദ്ര ഒഡീഷയില്‍ സാന്നിധ്യം ശക്തമാക്കുന്നു: കട്ടക്കില്‍ അത്യാധുനിക ട്രക്ക്, ബസ് ഡീലര്‍ഷിപ്പ് ആരംഭിച്ചു | Mahindra

കൊച്ചി: മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ബിസിനസ് ഒഡീഷയിലെ കട്ടക്കില്‍ തങ്ങളുടെ അത്യാധുനിക 3എസ് (സെയില്‍, സ്പെയര്‍പാര്‍ട്സ്, സര്‍വീസ്) ഡീലര്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. 6 സര്‍വീസ് ബേകളുള്ള ഈ കേന്ദ്രത്തില്‍ പ്രതിദിനം എട്ടിലധികം...

പുത്തന്‍ ലുക്കില്‍ കൂടുതല്‍ കരുത്തില്‍ റെനോ ഡസ്റ്റര്‍ തിരിച്ചെത്തി

കൊച്ചി: രാജ്യത്തെ മിഡ്-സൈസ് എസ് യുവി വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച റെനോയുടെ ഐതിസാഹിക മോഡലായ റെനോ ഡസ്റ്റര്‍ വിപണിയില്‍ തിരിച്ചെത്തി. റെനോ ഗ്രൂപ്പിന്റെ സഹകമ്പനിയായ റെനോ ഇന്ത്യ ചെന്നൈയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് പുതുതലമുറ...

യൂറോപ്യൻ കാറുകൾക്ക് വില കുറയും; ഇറക്കുമതി നികുതി 40 ശതമാനമായി കുറയ്ക്കാൻ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ധാരണ | India EU Trade Agreement

ന്യൂഡൽഹി: യൂറോപ്യൻ യൂണിയനുമായുള്ള പുതിയ വ്യാപാര കരാറിന്റെ ഭാഗമായി വിദേശ കാറുകളുടെ ഇറക്കുമതി നികുതി കുത്തനെ കുറയ്ക്കാൻ ഇന്ത്യ ഒരുങ്ങുന്നു (India EU Trade Agreement). നിലവിൽ 110 ശതമാനം വരെയുള്ള ഇറക്കുമതി...

മഹീന്ദ്ര ഥാര്‍ റോക്സ് സ്റ്റാര്‍ എഡിഷന്‍ പുറത്തിറക്കി | Mahindra Thar

കൊച്ചി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഥാര്‍ റോക്സ് ശ്രേണിയിലെ പുത്തന്‍ പതിപ്പായ ഥാര്‍ റോക്സ് സ്റ്റാര്‍ എഡിഷന്‍ പുറത്തിറക്കി. ഥാറിന്റെ കരുത്തിനൊപ്പം അകത്തും പുറത്തും അത്യാധുനിക മാറ്റങ്ങളുമായാണ് പുതിയ മോഡല്‍ എത്തുന്നത്....

ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകള്‍ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്‌ലാൻഡ്

കൊച്ചി: ഹിന്ദുജ ഗ്രൂപ്പിന്‍റെ ഇന്ത്യന്‍ പതാകവാഹക കമ്പനിയും രാജ്യത്തെ പ്രമുഖ വാണിജ്യ വാഹന നിര്‍മാതാക്കളുമായ അശോക് ലേയ്‌ലാൻഡിൻറെ ഏറ്റവും പ്രശസ്തമായ രണ്ട് ട്രക്ക് മോഡലുകളായ ടോറസ്, ഹിപ്പോ എന്നിവ വീണ്ടും വിപണിയില്‍...