കൊല്ലം: കനത്ത മഴയ്ക്കിടെ മൺറോതുരുത്തിൽ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ശിക്കാര വള്ളം ചരിഞ്ഞ് വെള്ളം കയറി മുങ്ങി (Munroe Island Shikara Boat Capsized). കല്ലടയാറ്റിലെ പുത്തനാറിൽ നിന്ന് അഷ്ടമുടിക്കായലിലേക്ക് പ്രവേശിക്കുന്നതിനിടെ കക്കാട്ട് കടവിന് സമീപം ഞായറാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. കാരൂത്രക്കടവിൽ നിന്നും പത്തോളം വിനോദസഞ്ചാരികളുമായി എസ് വളവിലേക്ക് തുഴഞ്ഞുപോയ...
പത്തനംതിട്ട: ആറന്മുള സ്വദേശിനി വത്സലയുടെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ കോഴഞ്ചേരി ജില്ലാ ആശുപത്രിക്ക് ക്ലീൻചിറ്റ് നൽകിയും ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് കടുത്ത വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടിയും ജില്ലാ മെഡിക്കൽ ഓഫീസറുടെ അന്വേഷണ റിപ്പോർട്ട് പുറത്ത് (Kozhenchery District Hospital Needle Issue). വത്സലയുടെ ശരീരത്തിൽ കുടുങ്ങിയത് കുത്തിവെപ്പിന് ഉപയോഗിക്കുന്ന 'ഹോളോ നീഡിൽ' തന്നെയാണെന്ന്...
തിരുവനന്തപുരം: തലസ്ഥാനത്തെ പ്രശസ്തമായ പാളയം മാർക്കറ്റിലെ അനധികൃത കെട്ടിടങ്ങളും താൽക്കാലിക നിർമ്മാണങ്ങളും തിരുവനന്തപുരം കോർപ്പറേഷന്റെ നേതൃത്വത്തിൽ പൊളിച്ചുനീക്കാൻ ആരംഭിച്ചു (Palayam Market Encroachment Demolition). നഗരസഭാ മേയർ വി.വി. രാജേഷിന്റെ കർശനമായ നിർദ്ദേശത്തെ തുടർന്നാണ് കോർപ്പറേഷനിൽ നിന്നുള്ള പ്രത്യേക സ്ക്വാഡ് മാർക്കറ്റിലെത്തി രേഖകൾ പരിശോധിച്ച ശേഷം നിയമവിരുദ്ധ നിർമ്മാണങ്ങൾ പൊളിക്കാൻ തുടങ്ങിയത്. വരും ദിവസങ്ങളിലും...
പാലക്കാട്: കേരളത്തിലെ ആനപ്രേമികളുടെയും നെല്ലിയാമ്പതിക്കാരുടെയും പ്രിയപ്പെട്ട കാട്ടാനയായ 'ചില്ലിക്കൊമ്പനെ' തമിഴ്‌നാട്ടിലെ ആളിയാർ ഡാം കനാലിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി (Wild Elephant Chillikomban Dead). ശനിയാഴ്ച വൈകീട്ട് നാല് മണിയോടെ ആനമല കടുവാ സങ്കേതത്തിന്റെ പരിധിയിൽ വരുന്ന പൊള്ളാച്ചിക്കടുത്തുള്ള ആളിയാർ കോണ്ടൂർ കനാലിലെ ശക്തമായ ഒഴുക്കിൽ ചില്ലിക്കൊമ്പൻ അകപ്പെടുകയായിരുന്നു. വിവരമറിഞ്ഞ തമിഴ്‌നാട് ജലസേചന വകുപ്പ്...
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ മനസ്സിൽ എന്നും ഒരു അടുത്ത ചങ്ങാതിയുടെ സ്ഥാനത്തുള്ള വ്യക്തിയാണെന്ന് നടൻ മോഹൻലാൽ. സത്യസന്ധതയും സുതാര്യതയും ഇഴചേർന്ന വ്യക്തിത്വമായതിനാലാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാൻ നാട് മുഴുവൻ തെരുവിൽ ഇറങ്ങി മുറവിളി കൂട്ടിയതെന്നും ആ ജനവികാരം തന്നെ അമ്പരപ്പിച്ചെന്നും മോഹൻലാൽ പറഞ്ഞു (Mohanlal Speech on CM VD Satheesan)....
ന്യൂഡൽഹി: ഡൽഹിയിൽ ആരംഭിച്ച സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനമുയർന്നു. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയം ഞെട്ടിക്കുന്നതാണെന്ന പോളിറ്റ് ബ്യൂറോയുടെ (പി.ബി) വിലയിരുത്തൽ റിപ്പോർട്ട് യോഗത്തിൽ സമർപ്പിച്ചു (CPIM Central Committee Meeting). സ്ഥാനാർത്ഥി നിർണ്ണയത്തിൽ വൻ പാളിച്ച സംഭവിച്ചുവെന്നും ചില നേതാക്കൾ ഏകപക്ഷീയമായി സ്ഥാനാർത്ഥികളെ തീരുമാനിച്ചതാണ്...
കണ്ണൂർ: കേരളത്തിൽ നിലവിൽ പവർ കട്ട് ഏർപ്പെടുത്തിയിട്ടില്ലെന്നും പലയിടങ്ങളിലും ഉണ്ടാകുന്നത് സാങ്കേതിക തകരാറുകൾ മൂലമുള്ള പവർ ഫെയിലർ മാത്രമാണെന്നും വൈദ്യുതി, പാർലമെന്ററി, പരിസ്ഥിതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ( Minister Sunny Joseph on Power Cut). മനുഷ്യന് ജീവിക്കാൻ അത്യാവശ്യമായ വായുവും ജലവും പോലെ തന്നെ പ്രധാനപ്പെട്ട ഒരു ഘടകമാണ്...
ഹൈദരാബാദ്: ഐ.പി.എൽ 2026-ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ നടന്ന നിർണ്ണായക മത്സരത്തിനിടെ, ബെംഗളൂരു താരം ക്രുനാൽ പാണ്ഡ്യയുടെ ബോളിങ് ആക്ഷനെതിരെ സൺറൈസേഴ്സ് ഉടമ കാവ്യ മാരൻ നടത്തിയ പ്രതികരണം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നു (Kavya Maran Krunal Pandya Chucking Reaction). ഹൈദരാബാദ് ഇന്നിങ്സിന്റെ പതിനേഴാം ഓവറിലായിരുന്നു സംഭവം....
തിരുവനന്തപുരം: കേരളത്തിലെ പോലീസ് സ്റ്റേഷനുകളുടെ ക്രമസമാധാന ചുമതല സബ് ഇൻസ്പെക്ടർമാരിൽ നിന്നും സർക്കിൾ ഇൻസ്പെക്ടർമാർക്ക് കൈമാറിയ പരിഷ്കാരം ഫലപ്രദമാണോ എന്ന് വിലയിരുത്താൻ സംസ്ഥാന സർക്കാർ അഞ്ചംഗ സമിതിയെ നിയോഗിച്ചു (Kerala Police Station Charge Reform). മുൻപ് നടപ്പാക്കിയ ഈ മാറ്റം പോലീസിംഗിന്റെ ഗുണനിലവാരത്തെ ദോഷകരമായി ബാധിച്ചുവെന്ന ആക്ഷേപങ്ങൾ ശക്തമായ പശ്ചാത്തലത്തിലാണ് പുതിയ നീക്കം....