Varsha

ആഗോളതലത്തിൽ തടയാവുന്ന കാൻസർ കേസുകളിൽ 48 ശതമാനത്തിനും കാരണം പുകവലിയും മദ്യപാനവും...

ലോകമെമ്പാടുമുള്ള കാൻസർ ബാധിതരിൽ മൂന്നിലൊന്നിലധികം കേസുകളും കൃത്യമായ മുൻകരുതലുകളിലൂടെ തടയാൻ കഴിയുന്നതാണെന്ന് അന്താരാഷ്ട്ര പൊതുജനാരോഗ്യ സംഘടനയുടെ പുതിയ പഠന റിപ്പോർട്ട് (Global Preventable Cancer Cases Study). ഇതിൽ പ്രതിരോധിക്കാൻ സാധിക്കുന്ന കാൻസർ കേസുകളുടെ പകുതിയോളം (ഏകദേശം 48 ശതമാനം) വരുന്നത് പുകയിലയുടെയും മദ്യത്തിന്റെയും അമിത ഉപയോഗം മൂലമാണെന്ന് പ്രശസ്ത ശാസ്ത്ര മാസികയായ 'നേച്ചർ...

വിരാട് കോഹ്‌ലി-ട്രാവിസ് ഹെഡ് ഹാൻഡ്‌ഷേക്ക് തർക്കം; ചർച്ചയായി ഹെഡിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി...

ന്യൂഡൽഹി: ഐ.പി.എൽ 2026-ൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു 55 റൺസിന് പരാജയപ്പെട്ട മത്സരത്തിന് പിന്നാലെ, വിരാട് കോഹ്‌ലിയും ഓസ്‌ട്രേലിയൻ താരം ട്രാവിസ് ഹെഡും തമ്മിലുള്ള ഹാൻഡ്‌ഷേക്ക് തർക്കം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയാകുന്നു (Virat Kohli Travis Head Handshake Row). മത്സരശേഷം കളിക്കാർ പരസ്പരം കൈകൊടുക്കുന്നതിനിടയിൽ ട്രാവിസ് ഹെഡ് കൈനീട്ടിയെങ്കിലും...

സംസ്ഥാനത്ത് ശക്തമായ വേനൽ മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ...

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ദിവസങ്ങളിലും ശക്തമായ വേനൽ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് അഞ്ച് ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകാൻ...

കുത്തിവെപ്പിനിടെ ശരീരത്തിൽ കുടുങ്ങിയ സൂചിയുമായി വീട്ടമ്മ കഴിഞ്ഞത് ഒരു വർഷം; ഒടുവിൽ...

കോഴഞ്ചേരി: പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുത്തിവെപ്പിനിടെ ശരീരത്തിൽ കുടുങ്ങിയ സൂചിയുമായി വീട്ടമ്മ കഴിഞ്ഞത് ഒരു വർഷം. ആറന്മുള ഇടശ്ശേരിമല മണക്കാലിൽ വത്സല (68) എന്ന വീട്ടമ്മയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത് (Medical Negligence Kozhencherry Hospital). കഴിഞ്ഞ ബുധനാഴ്ച ഇതേ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ സൂചിയുടെ പകുതി ഭാഗം പുറത്തെടുത്തു. ശരീരത്തിലെ അണുബാധ...

കെപിസിസി അധ്യക്ഷപദത്തിനായി ചരടുവലി മുറുകുന്നു; പ്രസിഡന്റാകാൻ താത്പര്യവുമായി അരഡസൻ പേർ; മന്ത്രിമാർക്ക്...

തിരുവനന്തപുരം: മുഖ്യമന്ത്രിക്കായുള്ള വടംവലിയിലേറ്റ മുറിവ് ഉണങ്ങുംമുൻപേ കോൺഗ്രസിൽ സംസ്ഥാന അധ്യക്ഷപദത്തിനായുള്ള ചരടുവലി ആരംഭിച്ചു. കെ.പി.സി.സി. പ്രസിഡന്റായ സണ്ണി ജോസഫ്, വർക്കിങ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവർ മന്ത്രിമാരായതിനെത്തുടർന്ന് പാർട്ടിയെ നയിക്കാൻ പുതിയ ടീം വന്നേക്കും (KPCC President Selection). മന്ത്രിയായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷിനും പകരക്കാരനെ നിയമിക്കാൻ...

ജനകീയ പൊലീസിന് ഊന്നൽ; പുതിയ പൊലീസ് നയം വ്യക്തമാക്കാൻ ആഭ്യന്തരമന്ത്രി രമേശ്...

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ പൊലീസ് നയം വ്യക്തമാക്കുന്നതിനായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേരും (Ramesh Chennithala Police Policy Meeting). തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് രാവിലെ പത്തരയ്ക്കാണ് നിർണ്ണായകമായ ഈ യോഗം നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എസ്‌പിമാർ മുതൽ മുകളിലോട്ടുള്ള മുഴുവൻ ഉന്നത ഉദ്യോഗസ്ഥരും ഈ...

മൂന്നാറിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം; വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി പി.സി....

ഇടുക്കി: മൂന്നാർ ടോപ് സ്റ്റേഷനിൽ വിനോദസഞ്ചാരികൾക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ കർശന നടപടിയുമായി സർക്കാർ. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഇത്തരം അക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ മുൻകരുതലുകൾ സ്വീകരിക്കുമെന്നും ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി ( Munnar Top Station Tourists Attack). ക്രമസമാധാന പാലനത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി മൂന്നാറിൽ നേരിട്ടെത്തി അടിയന്തിര...

വ്യാജരേഖ ചമയ്ക്കലിൽ നിയമനടപടി; ‘രക്ഷാപ്രവർത്തന’ കേസിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴിയെടുക്കും...

തിരുവനന്തപുരം: നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കുടുങ്ങാൻ സാധ്യത (Navakerala Sadas Assault Case SIT Investigation). കേസ് ഫയലിൽ തിരുത്തൽ വരുത്തുകയും വ്യാജരേഖ ചമയ്ക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് കേസിന്റെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായ സുനിൽ രാജിന്റെ...

‘ലൈഫ് മിഷൻ പരിച്ചുവിടാനുള്ള നീക്കം ജനവിരുദ്ധം; പിന്മാറിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം’: സിപിഎം...

തിരുവനന്തപുരം: സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങൾക്ക് വീട് ഉറപ്പാക്കുന്ന 'ലൈഫ് മിഷൻ' പദ്ധതി പിരിച്ചുവിടുമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് (LIFE Mission Disband). ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷകളെ തച്ചുതകർക്കുന്ന രാഷ്ട്രീയപ്രേരിതവും ജനവിരുദ്ധവുമായ ഈ നടപടിയിൽ നിന്ന് യുഡിഎഫ് സർക്കാർ പിന്മാറിയില്ലെങ്കിൽ കേരളത്തിൽ ശക്തമായ ജനകീയ...

എൻസിപിയിൽ ആഭ്യന്തര കലഹം രൂക്ഷം; തോമസ് കെ. തോമസിനെ മാറ്റാൻ പി.സി....

കൊച്ചി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി കേരള ഘടകത്തിൽ ഭിന്നത രൂക്ഷമാക്കി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് തോമസ് കെ. തോമസിനെ നീക്കാൻ പി.സി. ചാക്കോ പക്ഷം പ്രമേയം പാസാക്കി. കൊച്ചിയിൽ ചേർന്ന പി.സി. ചാക്കോ അനുകൂലികളുടെ നിർണ്ണായക യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. യോഗത്തിൽ പങ്കെടുത്ത 42 ഭാരവാഹികളും പ്രമേയത്തെ ഐകകണ്ഠ്യേന അനുകൂലിച്ചു. (NCP...