ന്യൂഡൽഹി: ഇന്ത്യയുടെ എഥനോൾ കലർന്ന ‘ഇ20’ പെട്രോൾ ഇറക്കുമതി ചെയ്യാൻ ഭൂട്ടാൻ വിസമ്മതിച്ചു എന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഇന്ത്യൻ പൊതുമേഖലാ എണ്ണക്കമ്പനികൾ ഭൂട്ടാന് ഇത്തരമൊരു ഇന്ധനം നൽകാൻ ഔദ്യോഗികമായി യാതൊരു കരാറും ഉണ്ടാക്കിയിട്ടില്ലെന്നും, അങ്ങനെയൊരു നിർദ്ദേശം നിലവിൽ പരിഗണനയിലില്ലെന്നും മന്ത്രാലയം ഔദ്യോഗിക 'എക്സ്' ഹാൻഡിലിലൂടെ വ്യക്തമാക്കി.(Govt Denies Bhutan Rejected...
ചിക്കാഗോ: യു എസിൻ്റെ250-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടെ ചിക്കാഗോ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ഒരുങ്ങിയ യാത്രാവിമാനത്തിൽ പടക്കം ഇടിച്ചു. അത്ലാന്റയിലെ ഹാർട്ട്‌സ്‌ഫീൽഡ്-ജാക്സൺ വിമാനത്താവളത്തിൽ നിന്നും 52 യാത്രക്കാരും 6 ജീവനക്കാരുമായി ചിക്കാഗോ മിഡ്‌വേ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വന്ന ഡെൽറ്റ എയർലൈൻസ് വിമാനത്തിലാണ് പടക്കം തട്ടിയത്. ശനിയാഴ്ച രാത്രിയായിരുന്നു ഈ സംഭവം ഉണ്ടായത്.(Delta Air Lines Plane Struck...
പത്തനംതിട്ട: പത്തനംതിട്ടയിൽ പതിമൂന്നുകാരി പത്തുപേർക്കെതിരെ നൽകിയ പീഡന പരാതി വ്യാജമാണെന്ന് തെളിഞ്ഞതിന് പിന്നാലെ, കേസിന് പിന്നിലെ ദുരൂഹതകൾ പുറത്തുകൊണ്ടുവരാൻ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. കേവലം പ്രണയനൈരാശ്യം കൊണ്ട് മാത്രം പെൺകുട്ടി പത്തുപേർക്കെതിരെ ഇത്തരമൊരു ഗുരുതരമായ വ്യാജമൊഴി നൽകുമോ എന്ന കാര്യത്തിൽ പൊലീസിന് ഇപ്പോഴും ശക്തമായ സംശയമുണ്ട്.(Pathanamthitta fake POCSO case Police Launch Deep...
ന്യൂഡൽഹി: ഊർജ്ജ വിതരണ ശൃംഖല കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി അമേരിക്കയിൽ നിന്നുള്ള എൽ പി ജി ഇറക്കുമതി ഗണ്യമായി വർദ്ധിപ്പിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. പാചകവാതകത്തിനായി ഗൾഫ് രാജ്യങ്ങളെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാനും അന്താരാഷ്ട്ര തലത്തിലുണ്ടാകുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലും ആഭ്യന്തര വിപണിയിൽ തടസ്സമില്ലാതെ എൽ.പി.ജി ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് ഈ തന്ത്രപരമായ നീക്കം.(India To Double LPG...
തൃശൂർ: പൂങ്കുന്നം ജങ്ഷനിൽ വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ യുവതി ആംബുലൻസ് കയറി മരിച്ചു. പുന്നംപറമ്പ് സ്വദേശി ജനീറ്റ രാജ് (22) ആണ് മരണമടഞ്ഞത്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.45ഓടെയായിരുന്നു നടുക്കുന്ന ഈ അപകടം സംഭവിച്ചത്.(Woman Dies In Tragic Road Accident At Poonkunnam Thrissur After Being Run...
ന്യൂയോർക്ക്: അപ്രതീക്ഷിത അട്ടിമറികളും അവിസ്മരണീയ ഗോളുകളും കൊണ്ട് ആവേശം വിതറുന്ന 2026 ഫിഫ ലോകകപ്പിൽ മുൻപെങ്ങും കാണാത്ത ഒരു അപൂർവ്വ ഗോൾവേട്ട റെക്കോർഡ് പിറന്നു. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി മൂന്ന് വ്യത്യസ്ത കളിക്കാർ ഒരേ ടൂർണമെന്റിൽ ഏഴോ അതിലധികമോ ഗോളുകൾ നേടുന്ന നേട്ടത്തിനാണ് നിലവിൽ മൈതാനം സാക്ഷ്യം വഹിച്ചിരിക്കുന്നത്. നോർവെയുടെ ഏർലിങ് ഹാലൻഡ്, അർജന്റീന...
ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള സംഗീത-കായിക പ്രേമികൾ ഒരുപോലെ കാത്തിരുന്ന ആ വിവാഹം ഒടുവിൽ നടന്നു. പോപ്പ് സൂപ്പർ സ്റ്റാർ ടെയ്‌ലർ സ്വിഫ്റ്റും അമേരിക്കൻ ഫുട്ബോൾ താരം ട്രാവിസ് കെൽസിയും ന്യൂയോർക്കിലെ വിഖ്യാതമായ മാഡിസൺ സ്ക്വയർ ഗാർഡനിൽ വെച്ച് ജൂലൈ 3-ന് വിവാഹിതരായി. കടുത്ത സുരക്ഷാ ക്രമീകരണങ്ങളോടെയും അതീവ രഹസ്യമായും നടത്തിയ ചടങ്ങിൽ അതിഥികൾക്ക് മൊബൈൽ ഫോണുകൾ...
കാസർഗോഡ്: കെഎസ്ആർടിസിയിലെ സൗജന്യ യാത്രാ സൗകര്യം സ്വകാര്യ ബസ് മേഖലയ്ക്ക് കനത്ത തിരിച്ചടിയായെന്ന് ചൂണ്ടിക്കാട്ടി ജില്ലയിൽ സ്വകാര്യ ബസുകൾ പണിമുടക്കുന്നു. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെയും തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തിൽ ഒരു ദിവസത്തെ സൂചനാ സമരമാണ് നടക്കുന്നത്.(Private Bus Strike in Kasaragod Over KSRTC Free Travel Scheme)
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ...
കൊല്ലം: 1987-ൽ സഹോദരീഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽപ്പോയ പ്രതി 40 വർഷങ്ങൾക്ക് ശേഷം പിടിയിൽ. വെളിയം പടിഞ്ഞാറ്റിൻകര കോടിയാട്ട് വീട്ടിൽ മോഹനൻ പിള്ളയാണ് (65) പൂയപ്പള്ളി പൊലീസിന്റെ പിടിയിലായത്.(Man arrested after 40 years for brother in law murder in Kollam)
1987 ജനുവരി 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ മദ്യപിച്ച്...