Kiran Kumar

ഡൽഹി മദ്യനയ അഴിമതിക്കേസ്: ഹൈക്കോടതിയിൽ പുതിയ ഹർജി നൽകി കെജ്‌രിവാൾ |...

ന്യൂഡൽഹി: മദ്യനയക്കേസിൽ തന്നെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ പിന്മാറണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ അധിക സത്യവാങ്മൂലം സമർപ്പിച്ചു. കേസിൽ കേന്ദ്ര ഏജൻസിക്ക് വേണ്ടി ഹാജരാകുന്ന സോളിസിറ്റർ ജനറലിന് കീഴിൽ ജഡ്ജിയുടെ മക്കൾ പ്രവർത്തിക്കുന്നത് നിഷ്പക്ഷമായ വിചാരണയെ ബാധിക്കുമെന്നാണ് എഎപി അധ്യക്ഷന്റെ വാദം.(Delhi liquor...

രാഘവ് ഛദ്ദയുടെ Z പ്ലസ് കാറ്റഗറി സുരക്ഷ പിൻവലിച്ച് പഞ്ചാബ് സർക്കാർ:...

ന്യൂഡൽഹി: ആം ആദ്മി പാർട്ടി രാജ്യസഭാ എംപി രാഘവ് ചദ്ദയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 'ഇസഡ്' കാറ്റഗറി സുരക്ഷ അനുവദിച്ചു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഭീഷണി വിലയിരുത്തൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡൽഹിയിലും പഞ്ചാബിലും അദ്ദേഹത്തിന് അർദ്ധസൈനിക വിഭാഗത്തിന്റെ സുരക്ഷാ പരിരക്ഷ ലഭിക്കും.(Centre gives Z security to Raghav Chadha after Punjab removes...

കർണാടകയിൽ ദുരഭിമാനക്കൊല: കാമുകനൊപ്പം പോകുമെന്ന് വാശിപിടിച്ച വിവാഹിതയായ യുവതിയെ വിഷം നൽകി...

ബെലഗാവി: കർണാടകയിലെ ബെലഗാവിയിൽ കാണാതായ യുവതിയെ കണ്ടെത്താൻ നടത്തിയ അന്വേഷണം ചെന്നെത്തിയത് ക്രൂരമായ ദുരഭിമാനക്കൊലയിൽ. വിവാഹേതര ബന്ധം അവസാനിപ്പിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ബന്ധുക്കൾ യുവതിയെ വിഷം നൽകി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.(Dishonor killing in Karnataka, Married woman poisoned to death ) ഹുക്കേരി സ്വദേശിനിയായ സത്യവ്വ ഹെലവാറിനെ കഴിഞ്ഞ...

ഇറാൻ തുറമുഖ ഉപരോധം: ആദ്യ ദിനം 6 കപ്പലുകളെ തിരിച്ചയച്ച് അമേരിക്ക |...

വാഷിംഗ്ടൺ: ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ച ആറ് കപ്പലുകളെ യുഎസ് യുദ്ധക്കപ്പലുകൾ തടഞ്ഞ് തിരിച്ചയച്ചു. ഉപരോധം നിലവിൽ വന്ന ആദ്യ 24 മണിക്കൂറിനുള്ളിലാണ് ഈ നടപടിയുണ്ടായതെന്ന് യുഎസ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച അറിയിച്ചു.(Iran port blockade, US turns back 6 ships on first day) കപ്പലുകൾ തടഞ്ഞെങ്കിലും ഒരിടത്തും...

യോഗി ആദിത്യനാഥിൻ്റെ ഔദ്യോഗിക പരിപാടിക്കിടെ കുടിച്ച് പൂസായി യൂണിഫോം പോലുമില്ലാതെ പോലീസുകാരൻ:...

മുസാഫർനഗർ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത ഔദ്യോഗിക പരിപാടിക്കിടെ മദ്യപിച്ച് അവശനായി കാണപ്പെട്ട സബ് ഇൻസ്‌പെക്ടറെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. മുസാഫർനഗറിലെ ഫുഗാന പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടറായ ചൗബെ സിംഗിനെതിരെയാണ് നടപടി. ഇയാൾ മദ്യപിച്ച് സ്വബോധമില്ലാതെ നിൽക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.(Policeman gets drunk during Yogi...

പാറയിടുക്കിൽ കുടുങ്ങി കുട്ടിയാന: അമ്മയാനയ്ക്കായി കാത്ത് വനംവകുപ്പ് | Baby elephant

പാലക്കാട്: അട്ടപ്പാടി അബ്ബണ്ണൂരിൽ കുട്ടിയാന പാറയിടുക്കിൽ കുടുങ്ങി. ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് ആനക്കുട്ടിയെ പാറക്കെട്ടിനിടയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.(Baby elephant stuck in rock, Forest Department waiting for mother elephant ) കുട്ടിയാനയെ കണ്ടെത്തിയ ഉടൻ തന്നെ വനപാലകർ സ്ഥലത്തെത്തി നിരീക്ഷണം ആരംഭിച്ചു. അമ്മയാന കുട്ടിയെ തേടി എത്തുമെന്ന പ്രതീക്ഷയിൽ വൈകുന്നേരം വരെ...

അവശ്യ മരുന്നുകളുടെ വില വർദ്ധിച്ചേക്കും: 15 ശതമാനം വരെ വർദ്ധനവിന് കേന്ദ്ര...

മുംബൈ: രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട ചില അവശ്യ മരുന്നുകളുടെ വില താൽക്കാലികമായി 10 മുതൽ 15 ശതമാനം വരെ വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് മരുന്ന് നിർമ്മാണത്തിനാവശ്യമായ പദാർത്ഥങ്ങളുടെ വിലയിലുണ്ടായ വൻ വർദ്ധനവ് കണക്കിലെടുത്താണ് ഈ നീക്കം.(Prices of essential medicines may increase, Centre considering hike of up to...

‘സന്തോഷത്തിന് അതിരുകളില്ല’: യേശുദാസിനൊപ്പം വിഷു ആഘോഷിച്ച് മനോജ് കെ. ജയൻ |...

കൊച്ചി: മലയാളികളുടെ പ്രിയ ഗായകൻ കെ.ജെ. യേശുദാസിനൊപ്പം വിഷു ആഘോഷിച്ചതിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ മനോജ് കെ. ജയൻ. അമേരിക്കയിലെ ഡാലസിലുള്ള യേശുദാസിന്റെ വസതിയിലെത്തിയാണ് അദ്ദേഹം ആശംസകൾ നേർന്നത്.(Happiness knows no bounds, Manoj K. Jayan celebrates Vishu with KJ Yesudas)     View this post on Instagram   A post shared by...

ബെംഗളൂരുവിൽ 13കാരിയായ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി...

ബെംഗളൂരു: വൈറ്റ്‌ഫീൽഡിന് സമീപം ഇമ്മടിഹള്ളിയിൽ 13 വയസ്സുള്ള മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. സുവർണ്ണ ചന്ദ്രശേഖർ (45), മകൾ തരുണ്യ ചന്ദ്രശേഖർ (13) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്.(Mother commits suicide after killing 13 year old daughter in Bengaluru) സുവർണ്ണയുടെ ഭർത്താവ് ചന്ദ്രശേഖർ ജോലിസ്ഥലത്തുനിന്ന്...

പാകിസ്ഥാനിലെ US-ഇറാൻ ചർച്ച: സമാധാന നീക്കത്തിന് പിന്നാലെ ‘ഹോട്ടൽ ബില്ല്’ വിവാദം;...

ഇസ്ലാമാബാദ്: ആഗോള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ ആതിഥേയത്വം വഹിച്ച അമേരിക്ക-ഇറാൻ ചർച്ചകൾക്ക് പിന്നാലെ അസാധാരണമായ ഒരു വിവാദം പുകയുന്നു. നയതന്ത്ര തീരുമാനങ്ങളേക്കാൾ ഉപരിയായി, ചർച്ച നടന്ന ആഡംബര ഹോട്ടലിലെ ബില്ല് ആര് നൽകും എന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.(US-Iran talks in Pakistan, After peace move, 'hotel bill'...