കോട്ടയം: വൈക്കം തലയാഴത്ത് സി.പി.ഐ ലോക്കൽ കമ്മിറ്റി ഓഫീസിനുള്ളിൽ കർഷകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തലയാഴം സ്വദേശി ചെല്ലപ്പൻ പുളിക്കശേരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.(Farmer commits Suicide in CPI office in Vaikom)
തന്റെ ഉപജീവനമാർഗ്ഗം ജില്ലാ നേതാക്കൾ ചേർന്ന് നശിപ്പിച്ചുവെന്ന് അദ്ദേഹം പരാതിപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായ വിമർശനങ്ങളും ഉന്നയിച്ചിരുന്നു എന്നാണ് വിവരം....
കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരം പിടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എൽഡിഎഫ് മന്ത്രിസഭയിലെ ഒരു ഡസനോളം മന്ത്രിമാർ പരാജയപ്പെടുമെന്നും പല വൻമരങ്ങളും കടപുഴകുമെന്നും അദ്ദേഹം പ്രവചിച്ചു. (UDF will cross 100 seats, VD Satheesan lashes out at CPM )
വടക്കൻ ജില്ലകളിൽ നിന്ന്...
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം പരിഹരിക്കാൻ ഇന്ത്യ നടത്തുന്ന നയതന്ത്ര ഇടപെടലുകളെ പ്രശംസിച്ച് ഇറാൻ. സംഘർഷം ചർച്ചയിലൂടെ തീർക്കണമെന്ന ഇന്ത്യയുടെ നിലപാട് സ്വാഗതാർഹമാണെന്ന് ഇറാൻ അംബാസഡർ വ്യക്തമാക്കി. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ പാതയായ ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിത പാത ഒരുക്കുമെന്നും ഇറാൻ ഉറപ്പുനൽകി.(West Asian crisis, Iran praises India's...
വാഷിംഗ്ടൺ ഡി.സി: ലോകത്തെ പ്രധാന ഊർജ്ജ പാതയായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് താൻ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ കരാറിലെത്തിയില്ലെങ്കിൽ, ഒരൊറ്റ രാത്രി കൊണ്ട് ഇറാനെ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്.(Will take out Iran in one night, Trump issues stern warning)
ഗൾഫ് മേഖലയിലൂടെയുള്ള ഊർജ്ജ വിതരണം തടസ്സമില്ലാതെ...
ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതിയുടെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് ഇന്ന് മുതൽ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്, ശബരിമല വിഷയത്തിന് പുറമെ മറ്റ് മതങ്ങളിലെ ലിംഗവിവേചനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഈ ഘട്ടത്തിൽ പരിഗണിക്കുന്നുണ്ട്.(Sabarimala women entry, Important arguments in the supreme court...
തിരുവനന്തപുരം: നീണ്ടുനിന്ന ആവേശകരമായ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം. കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന് വൈകുന്നേരത്തോടെ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം നടക്കും. ഓരോ മണ്ഡലത്തിലും സ്ഥാനാർത്ഥികളും അണികളും ശക്തിപ്രകടനം നടത്തി വോട്ടർമാരെ അവസാനമായി കയ്യിലെടുക്കാനുള്ള ഒരുക്കത്തിലാണ്.(Kerala Assembly Elections, Campaigning ends today)
ദേശീയ നേതാക്കളുടെ വലിയ നിര തന്നെ ഇത്തവണ കേരളത്തിൽ ക്യാമ്പ് ചെയ്ത്...
ഫ്ലോറിഡ: ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്ത് നാസയുടെ ആർട്ടെമിസ് II ദൗത്യം. 54 വർഷത്തിന് ശേഷം ചന്ദ്രന്റെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ഖ്യാതി ആർട്ടെമിസ് സംഘം സ്വന്തമാക്കി. ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യർ എന്ന റെക്കോർഡും ഈ നാലംഗ സംഘത്തിന് ഇനി സ്വന്തം.(Artemis II...
തിരുവനന്തപുരം: കേരളത്തെ ഒരു രക്ഷിതാവിനെപ്പോലെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ചതെന്ന് എം.എ. ബേബി. വികസന നേട്ടങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രതിപക്ഷം 'ഡീൽ' ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(The Chief Minister and the government acted like a guardian, says MA Baby)
കോൺഗ്രസും ബിജെപിയും പുറത്തിറക്കുന്നത് വെറും 'പ്രചാരണ പത്രിക'...
തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ എൻഡിഎ സ്ഥാനാർത്ഥി ആർ. ശ്രീലേഖ പിണങ്ങി വേദിവിട്ടിറങ്ങിയത് ബിജെപി ക്യാമ്പിൽ നാടകീയ രംഗങ്ങൾക്കിടയാക്കി. കേന്ദ്രമന്ത്രി എസ്. ജയശങ്കർ പങ്കെടുത്ത പരിപാടിയിൽ തന്റെ പേര് പരാമർശിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ശ്രീലേഖയുടെ പിൻവാങ്ങൽ.(R Sreelekha left the stage due to Union Minister did not mentioning her...
ബെയ്ജിങ്: അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാവുന്ന സൈനിക നീക്കവുമായി ചൈന. തങ്ങളുടെ സമുദ്രമേഖലയ്ക്ക് മുകളിൽ തുടർച്ചയായി 40 ദിവസത്തേക്ക് വ്യോമപാത നിയന്ത്രിച്ച ചൈനയുടെ നടപടി പ്രതിരോധ വിദഗ്ധരെയും അയൽരാജ്യങ്ങളെയും അമ്പരപ്പിച്ചിരിക്കുകയാണ്. സാധാരണഗതിയിൽ ഏതാനും ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന സൈനികാഭ്യാസങ്ങൾക്കായി നൽകാറുള്ള 'നോട്ടാം' ഇത്തവണ മെയ് ആദ്യവാരം വരെ നീളുന്നതാണ് ആശങ്കയ്ക്ക് കാരണം.(China imposes unusual...