Amina SR

‘ഭുവനേശ്വരനെ കൊല്ലാനുള്ള സാഹചര്യം ഒരുക്കിയത് SFI ഗുണ്ടകൾ, നിർബന്ധിച്ച് കോളേജിൽ വിട്ടത്...

ആലപ്പുഴ: സിപിഎം സംസ്ഥാന നേതൃത്വത്തിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ മന്ത്രി ജി. സുധാകരൻ. തന്റെ സഹോദരൻ ഭുവനേശ്വരന്റെ കൊലപാതകത്തിന് പിന്നിൽ എസ്‌എഫ്‌ഐ ഗുണ്ടകളാണെന്നും പാർട്ടിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം അന്ന് കോളേജിൽ പോയതെന്നും സുധാകരൻ വെളിപ്പെടുത്തി. തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(G Sudhakaran says SFI created the situation...

‘പ്രോഗ്രസ് റിപ്പോർട്ടിന് പൂജ്യം മാർക്ക്, മുഖ്യമന്ത്രിക്കും കുടുംബത്തിനും മാത്രമാണ് വികസനം ഉണ്ടായത്’:...

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ടിനെയും എൽ.ഡി.എഫ് പ്രകടന പത്രികയിലെ തിരുത്തലുകളെയും പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിന് താൻ നൽകുന്നത് 'പൂജ്യം മാർക്ക്' ആണെന്നും ഒരു വികസനവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.(Zero marks for progress report, says Ramesh Chennithala against CM) സംസ്ഥാനത്ത്...

‘CPIM ആണ് യഥാർത്ഥ ശവംതീനികൾ, പച്ചക്കള്ളമാണ് പ്രോഗ്രസ് റിപ്പോർട്ടിൽ എഴുതി വച്ചിരിക്കുന്നത്’:...

ഇടുക്കി: രക്തസാക്ഷികളുടെ പേരിൽ പിരിച്ചെടുത്ത ഫണ്ടുകൾ വെട്ടിച്ച സിപിഐഎമ്മാണ് യഥാർത്ഥത്തിൽ 'ശവംതീനികൾ' എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അഭിമന്യൂവിന്റെ അമ്മയുടെ കണ്ണുനീർ പോലും രാഷ്ട്രീയ ലാഭത്തിനായി സിപിഐഎം മാർക്കറ്റ് ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(VD Satheesan with harsh criticism against CPIM, says they are deceiving people by embezzling funds...

ലൗ ജിഹാദ് പരാമർശം: PK കൃഷ്ണദാസിനെതിരെ റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ,...

തിരുവനന്തപുരം: കാട്ടാക്കടയിലെ ബിജെപി സ്ഥാനാർത്ഥി പി.കെ. കൃഷ്ണദാസ് നടത്തിയ വിവാദ പ്രസംഗത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടു. സംഭവത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകി. നടപടി സ്വീകരിക്കാനായി നിയമോപദേശവും തേടിയിട്ടുണ്ട്.(Love Jihad remark, Election Commission seeks report against PK Krishna Das ) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...

‘ഞാനല്ലാതെ മറ്റാര് എന്ന് ഉമ്മൻ‌ ചാണ്ടി പേരിന് മുന്നിൽ ചേർത്ത് വച്ചിട്ടില്ല,...

തൃശ്ശൂർ: കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-എൽഡിഎഫ് സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തൃശ്ശൂരിലെ മാളയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷമായ ഭാഷയിലാണ് രാഹുൽ വിമർശിച്ചത്.(BJP - LDF partnership alliance in Kerala, Rahul Gandhi in...

തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി, ട്വൻ്റി20യിൽ പൊട്ടിത്തെറി: പൂതൃക്ക പഞ്ചായത്ത് പ്രസിഡൻ്റ്...

കൊച്ചി: വോട്ടെടുപ്പിന് തൊട്ടുപിന്നാലെ ട്വന്റി20യിൽ വലിയ രാഷ്ട്രീയ പ്രതിസന്ധി. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോൻ രാജിവെച്ചു. ട്വന്റി ട്വന്റി ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് പൂജ ജോമോൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.(Only days left for the Assembly elections, clash in Twenty20 party) ട്വന്റി ട്വന്റിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ നിലപാടുകൾ...

കോൺഗ്രസ് ഏറ്റുപിടിച്ചത് പാകിസ്ഥാൻ്റെ വാക്കുകൾ, സൈന്യത്തിൻ്റെ ആത്മവീര്യം തകർക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര...

ബർപേട്ട: സൈനിക നടപടികളുടെ കാര്യത്തിൽ പാകിസ്താൻ പ്രചരിപ്പിക്കുന്ന അതേ നുണകൾ ഏറ്റുപറയുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിർണ്ണായക ഘട്ടങ്ങളിൽ ഇന്ത്യൻ സായുധ സേനയുടെ ആത്മവീര്യം തകർക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. അസമിലെ ബർപേട്ടയിൽ നടന്ന കൂറ്റൻ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Congress echoing Pakistan line, slams PM...

ഇറാൻ ഇൻ്റലിജൻസ് മേധാവി മജീദ് ഖാദേമി കൊല്ലപ്പെട്ടു: അമേരിക്കൻ-ഇസ്രായേൽ ആക്രമണമെന്ന് IRGC...

ടെഹ്‌റാൻ: ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) ഇന്റലിജൻസ് വിഭാഗം മേധാവി മേജർ ജനറൽ മജീദ് ഖാദേമി കൊല്ലപ്പെട്ടു. പുലർച്ചെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഐ.ആർ.ജി.സി സ്ഥിരീകരിച്ചു. എന്നാൽ സംഭവം നടന്ന കൃത്യമായ സ്ഥലം അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.(IRGC Intelligence Chief Majid Khademi Killed In US-Israeli...

പോലീസ് സ്റ്റേഷനുകളിലെ CCTV: കേരളത്തിന് സുപ്രീം കോടതിയുടെ പ്രശംസ | CCTV

ന്യൂഡൽഹി: പോലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തിന് സുപ്രീം കോടതിയുടെ പ്രശംസ. കേരളത്തിലേത് മികച്ച സംവിധാനമാണെന്നും മറ്റ് സംസ്ഥാനങ്ങൾക്ക് ഇത് മാതൃകയാക്കാമെന്നും കോടതി നിരീക്ഷിച്ചു.(CCTV in police stations, Supreme Court praises Kerala) കേരളത്തിലെ പോലീസ് സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ ലൈവായി നിരീക്ഷിക്കാൻ സാധിക്കുന്ന സംവിധാനം മികച്ചതാണെന്ന് കോടതി പറഞ്ഞു. സിസിടിവി...

വാടാനപ്പള്ളിയിലെ കിറ്റ് വിവാദം: കേസെടുക്കാൻ നിർദേശിച്ച് കോടതി; പിന്നാലെ കേസെടുത്ത് പോലീസ്,...

തൃശൂർ: വാടാനപ്പള്ളിയിൽ ബിജെപി തിരഞ്ഞെടുപ്പ് കിറ്റ് വിതരണം ചെയ്തെന്ന പരാതിയിൽ കേസെടുക്കാൻ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി പോലീസിന് അനുമതി നൽകി. കിറ്റിനായി ഓർഡർ നൽകിയ വ്യക്തിയെ കേസിൽ പ്രതിയാക്കാനാണ് കോടതി നിർദ്ദേശം. സംഭവത്തിൽ പോലീസ് സ്ഥാപന ഉടമയെ പ്രതിയാക്കി കേസെടുത്തു. തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നിർദേശിച്ചത് പ്രകാരമാണ് നടപടി.(Vadanappally BJP kit...