Amina SR

വിവിധ വകുപ്പുകളുടെ ധനാഭ്യർത്ഥനകൾ ഇന്ന് നിയമസഭയിൽ: വിവാദ വിഷയങ്ങളും ചർച്ചയാകും |...

തിരുവനന്തപുരം : സംസ്ഥാന ബജറ്റിന്റെ തുടർച്ചയായി വിവിധ വകുപ്പുകളുടെ ധനാഭ്യർത്ഥനകൾ നിയമസഭ ഇന്ന് പരിഗണിക്കും. ഇതിൽ എക്സൈസ് വകുപ്പിന്റെ ധനാഭ്യർത്ഥന സഭയിൽ പ്രത്യേക ചർച്ചയാകും. വീര്യം കുറഞ്ഞ മദ്യത്തിന് സർക്കാർ പ്രഖ്യാപിച്ച നികുതി ഇളവ് സഭയിൽ വലിയ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് വഴിവെക്കുമെന്നാണ് സൂചന.(Kerala Assembly faces heated debates over Excise tax cuts...

പിണറായി വിജയൻ്റെ വിമാനയാത്ര മുടങ്ങിയ സംഭവം: പ്രോട്ടോക്കോൾ വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ ഇന്ന്...

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങാനിടയായ സംഭവത്തിൽ കേരള ഹൗസിലെ പ്രോട്ടോക്കോൾ വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ ഇന്ന് നടപടിയുണ്ടായേക്കും. പ്രതിപക്ഷ നേതാവിന് വിമാനത്തിൽ കയറാൻ സാധിക്കാതിരുന്നതിന് പിന്നിൽ പ്രോട്ടോക്കോൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ചയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.(Pinarayi Vijayan misses flight in Delhi, Protocol officials to face action ) വിമാനക്കമ്പനി അധികൃതരുമായുള്ള...

ആറ്റുകാലിലെ യുവതിയുടെ ആത്മഹത്യ: ഭർത്താവിൻ്റെ ക്രൂരത വെളിപ്പെടുത്തുന്ന കുറിപ്പും ചാറ്റുകളും പുറത്ത്...

തിരുവനന്തപുരം : ആറ്റുകാലിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. ഭർത്താവ് അതുലിന്റെ മർദ്ദനവും പീഡനവും വ്യക്തമാക്കുന്ന ആത്മഹത്യാകുറിപ്പും, അമ്മയ്ക്ക് അയച്ച ചാറ്റുകളും പുറത്തുവന്നു. മർദ്ദനവിവരങ്ങൾ അതുലിന്റെ മാതാപിതാക്കൾക്കും അറിയാമായിരുന്നുവെന്ന് ആരതിയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ അതുലിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും...

കേരളത്തിൽ മഴ കടുക്കുന്നു: ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, എല്ലാ...

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു. 24 മണിക്കൂറിനുള്ളിൽ 200 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിലും മലയോരങ്ങളിലും പ്രത്യേക ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശമുണ്ട്. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ജൂലൈ 2...

അമേരിക്കയുടെ 8 സൈനിക കേന്ദ്രങ്ങൾ തകർത്തെന്ന് ഇറാൻ: ഗൾഫ് മേഖലയിൽ വീണ്ടും...

ദോഹ : ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ടുള്ള ആക്രമണങ്ങൾ ഗൾഫ് മേഖലയിൽ വീണ്ടും വലിയ ആശങ്കയുണ്ടാക്കുന്നു. അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങൾക്ക് മറുപടിയായി കുവൈറ്റിലെയും ബഹ്‌റൈനിലെയും എട്ട് സൈനിക കേന്ദ്രങ്ങൾ തകർത്തതായി ഇറാൻ റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു.(Iran and US tensions escalate in the Gulf region as military strikes...

ഫിഫ ലോകകപ്പ് 2026: ദക്ഷിണാഫ്രിക്കയെ തകർത്ത് കാനഡ പ്രീക്വാർട്ടറിൽ | Canada...

ലോസ് ഏഞ്ചൽസ് : ഫിഫ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ നിർണ്ണായകമായ ഒരു അധ്യായം കൂടി രചിക്കപ്പെട്ടിരിക്കുന്നു. ലോസ് ഏഞ്ചൽസ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ റൗണ്ട് ഓഫ് 32 മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി കാനഡ ആദ്യമായി ലോകകപ്പ് പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടി.(Canada vs South Africa, Canada Advances To Round...

‘ഇതിനെ ഇന്ദിരാ കട്ട് എന്നാണോ വിളിക്കുന്നത്?’: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണങ്ങൾക്കെതിരെ വി...

തിരുവനന്തപുരം: ഡാമുകളിലെ ജലനിരപ്പ് താഴ്ന്നതും ഉയർന്ന വൈദ്യുതി ഉപഭോഗവും കാരണം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ജൂൺ 30 വരെ വൈകുന്നേരം 6 മണി മുതൽ അർധരാത്രി വരെ സംസ്ഥാനത്ത് നിയന്ത്രിത ലോഡ് ഷെഡിംഗ് ഏർപ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ സി പി എം നേതാക്കൾ പരിഹാസവുമായി രംഗത്തെത്തിയിട്ടുണ്ട്.(Kerala power crisis and...

‘പ്രോട്ടോക്കോൾ വിഭാഗത്തിന് വീഴ്ചയുണ്ടായി, അച്ചടക്ക നടപടി സ്വീകരിക്കും’: പിണറായി വിജയൻ്റെ വിമാനയാത്ര...

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ വിഭാഗത്തിന് ഗുരുതര വീഴ്ച സംഭവിച്ചതായി കേരള ഹൗസ് അഡീഷണൽ റസിഡന്റ് കമ്മീഷണർ അശ്വതി ശ്രീനിവാസ്. സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.(Pinarayi Vijayan missed his flight in Delhi due to Protocol lapse) വിമാനക്കമ്പനി...

കൊല്ലത്ത് ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ പ്രതിക്ക് എയിഡ്സ് സ്ഥിരീകരിച്ചു: ജയിലിൽ പ്രത്യേക...

കൊല്ലം: ലഹരിമരുന്ന് കടത്ത് കേസിൽ അറസ്റ്റിലായി റിമാന്റിൽ കഴിയുന്ന യുവാവിന് എച്ച്.ഐ.വി സ്ഥിരീകരിച്ചു. ജയിലിൽ നടത്തിയ വൈദ്യപരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇതേത്തുടർന്ന് പ്രതിയെ ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി.(Drug accused in Kollam tests positive for HIV during prison medical checkup) ലഹരി ഉപയോഗത്തിനായി സുഹൃത്തുക്കൾക്കൊപ്പം ഒരേ സിറിഞ്ച് പങ്കിട്ട് ഉപയോഗിച്ചതാണ് രോഗബാധയ്ക്ക്...

തൃശൂരിൽ 18 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു: പാൽ തൊണ്ടയിൽ കുടുങ്ങിയതായി...

തൃശൂർ: പിതാവിന്റെ മരണത്തിന് പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചു. വെള്ളറക്കാട് തറമേൽഞാലിൽ പരേതനായ സുധീഷിന്റെയും മനുരാധയുടെയും മകളാണ് മരിച്ചത്. വാഹനാപകടത്തിൽ മരിച്ച പിതാവ് സുധീഷിന്റെ അസ്ഥിസഞ്ചയനം നടന്ന ദിവസമാണ് കുഞ്ഞിന്റെയും മരണം എന്നതും കുടുംബത്തെ തീരാദുഃഖത്തിലാഴ്ത്തി.(18 day old infant dies in Thrissur Vellarakkad) കുഞ്ഞിന് പാൽ നൽകിയ ശേഷം തൊട്ടിലിൽ...