Amina SR

ഇറാനിൽ ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾ ഔദ്യോഗികമായി തുടങ്ങി: പൊട്ടിക്കരഞ്ഞ്...

ടെഹ്‌റാൻ: ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിയോഗത്തെത്തുടർന്നുള്ള അന്ത്യകർമ്മങ്ങൾക്കായി വൻ ജനപ്രവാഹം. ശനിയാഴ്ച ആരംഭിച്ച സംസ്കാര ചടങ്ങുകളിൽ ലക്ഷക്കണക്കിന് പേരാണ് അവസാനമായി ആദരാഞ്ജലി അർപ്പിക്കാൻ എത്തിയത്. ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ കരുത്ത് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്ന രീതിയിലുള്ള കൂറ്റൻ ചടങ്ങുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.(Ayatollah Ali Khamenei Funeral ceremonies for Iran...

‘MSCക്ക് കുത്തകാവകാശം ഉണ്ടാകില്ല’: വിഴിഞ്ഞം തുറമുഖം ഓഹരി കൈമാറ്റത്തിൽ വിശദീകരണവുമായി അദാനി...

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയിൽ മെഎം എസ് സി കമ്പനിയുമായുള്ള ഓഹരി കൈമാറ്റത്തിൽ നിലപാട് മയപ്പെടുത്തി അദാനി പോർട്‌സ്. ഓഹരി കൈമാറ്റത്തിൽ സർക്കാർ അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെ, അനുമതി തേടിക്കൊണ്ട് അദാനി ഗ്രൂപ്പ് സംസ്ഥാന സർക്കാരിന് പുതിയ അപേക്ഷ നൽകി.(Adani ports seeks Kerala government approval for Vizhinjam MSC...

അടിമാലിയിൽ ദുരന്തബാധിതരുടെ സമരപ്പന്തലിന് സമീപം കല്ലും മണ്ണും പതിച്ചു | Adimali...

ഇടുക്കി : അടിമാലിയിൽ മണ്ണിടിച്ചിൽ ദുരന്തബാധിതർ നടത്തിവരുന്ന കുടിൽക്കെട്ടി സമരം പത്താം ദിവസത്തിലേക്ക് കടക്കുന്നു. ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ സമരപ്പന്തലിന് തൊട്ടടുത്തുള്ള ദേശീയപാതയിലേക്ക് വീണ്ടും കല്ലും മണ്ണും പതിച്ചു.(Adimali landslide victims protest intensifies as fresh landslip occurs near protest site) അപകടാവസ്ഥയിലുള്ള മൺതിട്ടയ്ക്ക് താഴെയാണ് ദുരന്തബാധിതർ സമരമിരിക്കുന്നത് എന്നതിനാൽ...

യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരായ വധഭീഷണി: കേസെടുത്ത് പോലീസ് | Farzin...

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്തു. വിമാനത്തിൽ മുൻ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഭവത്തിൽ മൊഴി നൽകിയതിന് പിന്നാലെയാണ് തനിക്ക് വധഭീഷണി ഉണ്ടായതെന്ന് കാണിച്ച് ഫർസീൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.(Farzin Majeed, Police registers case on death threat against youth congress leader) ഇതിന്റെ...

കേരളത്തിൽ കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ...

തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ജാഗ്രത തുടരുന്നു. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ 11 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.(Kerala...

വിഴിഞ്ഞം തുറമുഖം ഓഹരി വിവാദം: സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ | Rajeev Chandrasekhar

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഓഹരി കൈമാറ്റത്തിൽ സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണോ അതോ അപ്രാപ്തരാണോ എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സർക്കാരിനെ അറിയിക്കാതെ ഇത്തരമൊരു ധാരണയുണ്ടാക്കാൻ സാധ്യമല്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.(Rajeev Chandrasekhar Demands White Paper On Vizhinjam Port Deal) പദ്ധതിയുമായി ബന്ധപ്പെട്ട നടപടികളിൽ പൂർണ്ണ സുതാര്യത...

‘വീര്യം കുറഞ്ഞതും കൂടിയതുമായ മദ്യം വിൽക്കരുത് എന്ന് തന്നെയാണ് ലീഗിൻ്റെ നിലപാട്,...

മലപ്പുറം: വീര്യം കുറഞ്ഞതോ കൂടിയതോ ആയ ഒരു തരത്തിലുള്ള മദ്യവും വിൽക്കരുത് എന്നത് തന്നെയാണ് മുസ്ലിം ലീഗിന്റെ നിലപാടെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. മദ്യനയവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്ന പശ്ചാത്തലത്തിൽ പാർട്ടിയുടെ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആവർത്തിച്ചു.(Musim League Firm On Anti-Liquor Stance Says Panakkad...

പെരുമ്പാവൂരിൽ ലഹരിവിരുദ്ധ ബഹുജനറാലിക്ക് തുടക്കം കുറിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല:...

എറണാകുളം : പെരുമ്പാവൂരിനെ ലഹരിമുക്തമാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച 'തൂഫാൻ ജാഗരൺ' ബഹുജനറാലിക്ക് തുടക്കം കുറിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർ എന്നിവർ റാലിയിൽ പങ്കെടുത്തു. റാലിക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനം ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് ഭായ് കോളനിയിലെത്തി അതിഥി തൊഴിലാളികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. എം.പി...

‘വയനാട് മെഡിക്കൽ കോളേജിൻ്റെ നിർമ്മാണം അടിയന്തരമായി ആരംഭിക്കും, വണ്ടാനം മെഡിക്കൽ കോളേജിലെ...

വയനാട്: വയനാട് മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഒരു വർഷത്തിനുള്ളിൽ നടപടികൾ പൂർത്തിയായില്ലെങ്കിൽ കോളേജിന്റെ അംഗീകാരം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും, അത്തരമൊരു സാഹചര്യം സർക്കാർ അനുവദിക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.(Health Minister Promises Urgent Action On Wayanad Medical College And Probe Into Vandanam Recruitment) കോളേജ് മാനന്തവാടിയിൽ...

‘കരാ‍ർ വ്യവസ്ഥയുടെ പരസ്യ ലംഘനം നടക്കുമ്പോൾ മുഖ്യമന്ത്രി അസംതൃപ്തി രേഖപ്പെടുത്തിയാണോ വിമ‍ർശിക്കേണ്ടത്?’:...

കൊച്ചി: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരികൾ എം.എസ്.സി കമ്പനിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ തീരുമാനം സംസ്ഥാന സർക്കാരുമായുള്ള കരാറിന്റെ പരസ്യമായ ലംഘനമാണെന്ന് പി രാജീവ്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ മൗനത്തെയും അസംതൃപ്തി പ്രകടിപ്പിക്കുന്ന രീതിയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.(P Rajeev Criticizes Vizhinjam Port Share Transfer And CM Silence) കരാർ വ്യവസ്ഥയുടെ പരസ്യ ലംഘനം നടക്കുമ്പോൾ...