തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങളിൽ പാർട്ടിയിൽ ചർച്ചകൾ ആവശ്യപ്പെട്ട് കെ.പി.സി.സി നേതൃത്വത്തിന് കത്ത്. അടിയന്തരമായി കെ.പി.സി.സി ഭാരവാഹി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ജനറൽ സെക്രട്ടറി എം.ആർ. അഭിലാഷാണ് പ്രസിഡന്റിന് കത്ത് നൽകിയത്.(KPCC emergency meeting, KPCC General Secretary Demands Emergency Meeting)
സുപ്രധാന വിഷയങ്ങളിൽ പാർട്ടിയിൽ കൃത്യമായ ചർച്ചകൾ നടക്കുന്നില്ലെന്ന...
ടെഹ്‌റാൻ: അമേരിക്ക-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഭൗതിക ശരീരം പൊതുദർശനത്തിനായി ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ലയിൽ എത്തിച്ചു. പശ്ചിമേഷ്യയിൽ വലിയ യുദ്ധത്തിന് വഴിതെളിച്ച ആക്രമണത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം വെള്ളിയാഴ്ച ടെഹ്‌റാനിലെത്തിയത്. ഔദ്യോഗിക സംസ്കാര ചടങ്ങുകളിൽ ലക്ഷക്കണക്കിന് ആളുകളും വിദേശ പ്രതിനിധികളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.(Ayatollah Ali Khamenei funeral,...
ആലപ്പുഴ: ജില്ലയിലെ തുമ്പോളി എസ്.എൻ.വി എൽ.പി സ്കൂളിലെ വിദ്യാർത്ഥികളിൽ മുണ്ടിനീര് സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്കൂളിന് 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഇൻകുബേഷൻ കാലയളവ് കണക്കിലെടുത്താണ് നടപടി.(Alappuzha mumps outbreak, School Closed For 21 Days)
ജൂലൈ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് അവധി അനുവദിച്ചിരിക്കുന്നത്. അവധി ദിവസങ്ങളിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് (24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ) സാധ്യതയുണ്ട്.(Kerala Weather Update Heavy Rains Expected...
കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പരിശോധനയ്ക്കെത്തിയ ഇ.ഡി ഉദ്യോഗസ്ഥർ പിണറായി വിജയന്റെ വീടിന് മുന്നിൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ സമർപ്പിച്ച പൊതുതാത്പര്യ ഹർജി കോടതി തീർപ്പാക്കി.(Attack On ED Officials, High Court Dismisses Plea For CBI Probe)
നിലവിൽ നടക്കുന്ന പൊലീസ്...
കോഴിക്കോട്: മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകൾക്കെതിരെ മണ്ഡലം ഭാരവാഹികൾ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ചു.(Muslim League Kozhikode District Committee Criticizes State Leadership)
കോഴിക്കോട് ജില്ലയിൽ നിന്ന് വിജയിച്ച എം.എൽ.എമാരെ മന്ത്രിസഭയിലേക്ക് പരിഗണിക്കാത്തതാണ് പ്രവർത്തകരെ ചൊടിപ്പിച്ചിരിക്കുന്നത്. കൂടാതെ,...
പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രോപ്പൊലീത്ത. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത വേദിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.(Mar Thoma Church Criticizes Alcohol Policy In Presence Of Ramesh Chennithala)
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സർക്കാർ നീക്കത്തെ സഭ അംഗീകരിക്കില്ലെന്നും, മദ്യവർജ്ജനമാണ് സഭയുടെ...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടിന് മുന്നിൽ വെച്ച് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കി കേരള പൊലീസ്. നിലവിലെ അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നും പൊലീസ് കോടതിയെ അറിയിച്ചു.(Kerala Police Opposes CBI Probe Into Attack On ED Officials Near...
തിരുച്ചെന്തൂർ: തമിഴ്നാട് മുഖ്യമന്ത്രി വിജയിയെക്കുറിച്ച് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ ഡി.എം.കെ എം.എൽ.എ അനിത രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിന് പിന്നാലെ പാർട്ടി പ്രവർത്തകർക്കിടയിൽ കടുത്ത പ്രതിഷേധം ഉയർന്നു.(DMK MLA Anitha Radhakrishnan Arrested For Derogatory Remarks Against Chief Minister Vijay)
കഴിഞ്ഞ മാസം 20-ന് തൂത്തുക്കുടി ജില്ലയിലെ ആത്തൂരിൽ നടന്ന ഡി.എം.കെ...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരികൾ എം.എസ്.സിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിൽ പ്രതികരണവുമായി ശശി തരൂർ എം പി രംഗത്ത്. സർക്കാർ അനുമതിയില്ലാതെ ഓഹരി കൈമാറ്റം നടക്കാൻ പാടില്ലെന്നും, നടപടിക്രമങ്ങൾ സുതാര്യമായി നടക്കട്ടെ എന്നുമാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.(Shashi Tharoor Stresses Adherence To Laws In Vizhinjam Port Stake Transfer)
വിഴിഞ്ഞം...