Amina SR

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: CPIM നേതാക്കൾ കോടതിയിൽ ഹാജരായി ജാമ്യം...

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ പ്രതികളായ സി.പി.എം നേതാക്കൾ കലൂർ പി.എം.എൽ.എ കോടതിയിൽ ഹാജരായി ജാമ്യം എടുത്തു. എ.സി. മൊയ്തീൻ, കെ. രാധാകൃഷ്ണൻ, എം.എം. വർഗീസ് ഉൾപ്പെടെയുള്ള എട്ടു പ്രതികളാണ് വിചാരണയ്ക്ക് മുന്നോടിയായുള്ള നടപടികളുടെ ഭാഗമായി കോടതിയിലെത്തിയത്.(Karuvannur bank fraud case, CPM leaders secure bail) കേസിലെ രണ്ടാം കുറ്റപത്രത്തിൽ...

കേരളത്തിൽ മഴ കടുക്കുന്നു: ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്, വരും...

തിരുവനന്തപുരം : കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴയാണ് മിക്കയിടങ്ങളിലും പ്രതീക്ഷിക്കുന്നത്. (Kerala weather alert, Kerala on high alert due to heavy rainfall warning for next...

മന്ത്രി കെ. മുരളീധരൻ്റെ 2 പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവെച്ചു: കാരണം...

തിരുവനന്തപുരം: മന്ത്രി കെ. മുരളീധരന്റെ പേഴ്‌സണൽ സ്റ്റാഫിലെ രണ്ട് പേർ രാജിവെച്ചു. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീലാൽ, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജ് എന്നിവരാണ് സ്ഥാനമൊഴിഞ്ഞത്.(K Muraleedharan's personal staff resign, Two members resigned) വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ഇവർ ഔദ്യോഗികമായി വിശദീകരിക്കുന്നത്. എന്നാൽ, അഭിപ്രായവ്യത്യാസങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചനകൾ. സ്ഥാനമൊഴിഞ്ഞവർക്ക് പകരം പുതിയ...

‘സർക്കാരിനെ അറിയിക്കാതെ ഓഹരി കൈമാറ്റം നടത്താൻ അദാനിക്ക് ഇത്ര ധൈര്യം എവിടെ...

കണ്ണൂർ: വിഴിഞ്ഞം പദ്ധതിയുടെ ഓഹരി കൈമാറ്റം സെബിയുടെ നിയമങ്ങളെയും കരാർ വ്യവസ്ഥകളെയും വെല്ലുവിളിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെയും, സെബിയെ പോലും അറിയിക്കാതെയും ഇത്തരമൊരു നീക്കം നടത്താൻ അദാനി ഗ്രൂപ്പിന് ലഭിച്ച ധൈര്യത്തിൽ വലിയ ദുരൂഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.(Vizhinjam port share transfer, Pinarayi Vijayan alleges violation of...

അയോധ്യയ്ക്ക് പിന്നാലെ ബദരീനാഥ് ക്ഷേത്രത്തിലും ക്രമക്കേട് ആരോപണം: അന്വേഷണത്തിന് ഉത്തരവിട്ട് BKTC...

ബദരീനാഥ്: അയോദ്ധ്യ രാമക്ഷേത്രത്തിന് പിന്നാലെ ബദരീനാഥ് ധാമിലെ വഴിപാട് തുകയിൽ സാമ്പത്തിക ക്രമക്കേട് നടന്നതായി ഉയർന്ന ആരോപണങ്ങളെത്തുടർന്ന് ബി.കെ.ടി.സി അന്വേഷണം പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി.(Badrinath Dham embezzlement, BKTC orders inquiry into embezzlement allegations) സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ആരോപണങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ബി.കെ.ടി.സി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി വ്യക്തമാക്കി....

സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിൽ വച്ചടക്കം പീഡനം: പത്തനംതിട്ടയിൽ 13 വയസ്സുകാരിക്ക് നേരെയുണ്ടായ...

പത്തനംതിട്ട: സ്കൂൾ സഹപാഠികളാൽ 13 വയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ചു. കൗൺസിലിംഗിൽ 10 പേരുടെ പേരുകൾ പെൺകുട്ടി വെളിപ്പെടുത്തി. കേസിൽ ഉൾപ്പെട്ടവരിൽ പ്രായപൂർത്തിയായവരും ഉണ്ടെന്നാണ് സൂചന.(Pathanamthitta sexual abuse, Investigation intensifies in 13 year old abuse case) പെൺകുട്ടിയുടെ സഹോദരിയാണ് പീഡന വിവരം ആദ്യം സ്കൂൾ ടീച്ചറോട് പങ്കുവെച്ചത്. തുടർന്ന് ടീച്ചർ...

UAPA പ്രകാരം 23 പേരെ ഭീകരവാദികളായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ: പട്ടികയിൽ...

ന്യൂഡൽഹി: പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനകളുടെ പ്രവർത്തനം തകർക്കുന്നതിന്റെ ഭാഗമായി 23 പേരെക്കൂടി ഭീകരവാദികളായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (UAPA) പ്രകാരമാണ് നടപടി. ജെയ്‌ഷെ-ഇ-മുഹമ്മദ് (JeM), ലഷ്‌കർ-ഇ-തൊയ്ബ (LeT) തുടങ്ങിയ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.(UAPA terrorists list, Centre designates 23 more...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: K രാധാകൃഷ്ണനടക്കം CPM നേതാക്കൾ കോടതിയിൽ...

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ സിപിഎം നേതാക്കൾ കോടതിയിൽ ഹാജരായി. കെ. രാധാകൃഷ്ണൻ എംപി, എ.സി. മൊയ്തീൻ, എം.എം. വർഗീസ് എന്നിവരടക്കമുള്ള പ്രമുഖ നേതാക്കളാണ് കോടതിയിലെത്തിയത്.(Karuvannur bank scam, CPM leaders appear in court over Karuvannur bank loan scam case) ബാങ്ക് തട്ടിപ്പിലെ കള്ളപ്പണക്കേസിൽ മുഴുവൻ പ്രതികൾക്കെതിരെയും...

തിരുവനന്തപുരം – കണ്ണൂർ അതിവേഗ റെയിൽ: പദ്ധതി രൂപരേഖ E ശ്രീധരൻ...

തിരുവനന്തപുരം: കേരളത്തിന്റെ ഗതാഗത സ്വപ്നമായ തിരുവനന്തപുരം - കണ്ണൂർ അതിവേഗ റെയിൽ പാതയുടെ പദ്ധതി രൂപരേഖ ഇ. ശ്രീധരൻ സർക്കാർ നിയോഗിച്ച നാലംഗ വിദഗ്ധ സമിതിക്ക് കൈമാറി. സമിതി ഇപ്പോൾ പദ്ധതിയുടെ നിർദ്ദേശങ്ങൾ സൂക്ഷ്മപരിശോധന നടത്തിവരികയാണ്. അടുത്ത ആഴ്ച തന്നെ സർക്കാരിന് അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സൂചന.(Thiruvananthapuram-Kannur high-speed rail project report submitted...

‘ഞങ്ങൾ നല്ലവരായത് കൊണ്ട് ഇറാന് ഒരാഴ്ചത്തെ സമയം അനുവദിച്ചു’: ഖമേനിയുടെ സംസ്ക്കാര...

വാഷിംഗ്ടൺ: മുൻ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകൾക്കായി ഇറാനിൽ ഒരാഴ്ചത്തെ സമയം അനുവദിച്ചത് തങ്ങളുടെ നന്മ കൊണ്ടാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസിന്റെ 250-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മൗണ്ട് റഷ്മോറിൽ നടന്ന ആഘോഷപരിപാടികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Trump mocks Iran says US gave Iran a week for...