ന്യൂഡൽഹി: രാജ്യത്തെ 'ജെൻ സി' യുവാക്കൾക്കിടയിൽ വൻ ജനപ്രീതിയാർജ്ജിച്ച് മുന്നേറുന്ന പാരഡി രാഷ്ട്രീയ കൂട്ടായ്മയായ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് ഇന്ത്യയിൽ ഭരണകൂടം മരവിപ്പിച്ചതിന് പിന്നാലെ പുതിയ ഹാൻഡിലുമായി സി ജെ പി വീണ്ടും രംഗത്ത്. വ്യാഴാഴ്ചയാണ് അക്കൗണ്ടിന് വിലക്കേർപ്പെടുത്തിയത്.(Cockroach Janata Party X Account Withheld In India As...
ന്യൂഡൽഹി: 2019-ലെ പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ ഭീകരൻ പാക് അധീന കശ്മീരിൽ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. നിരോധിത ഭീകരസംഘടനയായ 'അൽ ബദർ' കമാൻഡർ ഹംസ ബുർഹാൻ ആണ് മുസാഫറാബാദിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. പാകിസ്താനിൽ ഒളിച്ചുതാമസിക്കുന്ന ഇന്ത്യൻ വിരുദ്ധ ഭീകരർ ഒന്നൊന്നായി 'അജ്ഞാതരാൽ' വധിക്കപ്പെടുന്ന...
പാലക്കാട്: എട്ട് വനിതകൾ ഉൾപ്പെടെ 59 ഉദ്യോഗസ്ഥരെ അടിയന്തരമായി സ്ഥലംമാറ്റിക്കൊണ്ട് പാലക്കാട് എക്സൈസ് ഡിവിഷനിൽ ഉത്തരവിറങ്ങി. എന്നാൽ നിലവിലുള്ള അഡ്മിനിസ്ട്രേറ്റീവ് മാനദണ്ഡങ്ങൾ പൂർണ്ണമായി അട്ടിമറിച്ചാണ് ഈ കൂട്ടസ്ഥലമാറ്റ നടപടിയെന്ന ഗുരുതരമായ ആരോപണവുമായി ഒരുവിഭാഗം ഉദ്യോഗസ്ഥർ രംഗത്തെത്തി.(Palakkad Excise Department Transfer Controversy Over Mass Transfer Of Fifty Nine Excise Officials )
സംസ്ഥാനത്ത്...
ചെന്നൈ: തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി.വി.കെ സർക്കാർ അധികാരമേറ്റ ശേഷം നടത്തിയ ഒന്നാം മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ, മന്ത്രിമാരുടെ പുതുക്കിയ വകുപ്പുവിഭജന പട്ടിക രാജ്ഭവൻ ഔദ്യോഗികമായി പുറത്തിറക്കി. ഭരണതലപ്പത്തെ ഏറ്റവും നിർണ്ണായകമായ വകുപ്പുകൾ മുഖ്യമന്ത്രി വിജയ് തന്റെ കൈവശം നിലനിർത്തിയപ്പോൾ, സഖ്യകക്ഷിയായ കോൺഗ്രസിനും പുതിയ മന്ത്രിമാർക്കും വൻ പ്രാധാന്യമുള്ള വകുപ്പുകളാണ്...
കൊച്ചി: മോഡലിങ്ങിന്റെയും ഫാഷൻ ഷോകളുടെയും മറവിൽ പെൺകുട്ടികളെ വിദേശത്തേക്ക് കടത്തി സെക്സ് റാക്കറ്റിന് ഇരയാക്കിയ കേസിൽ മുഖ്യപ്രതി സിന്ധുവിനെതിരെ പോലീസിന് നിർണായക തെളിവുകൾ ലഭിച്ചു. പെൺകുട്ടികളുടെ ചിത്രങ്ങൾ ഇടപാടുകാർക്ക് അയച്ചുകൊടുത്ത് ഇവർ ലക്ഷങ്ങൾ വിലപേശുന്നതിന്റെ വാട്സാപ്പ് ചാറ്റുകളും സ്ക്രീൻഷോട്ടുകളുമാണ് അന്വേഷണ സംഘം വീണ്ടെടുത്തത്.(Kochi Model Sex Racket Case Police Secure Crucial WhatsApp...
തിരുവനന്തപുരം: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ച സംഭവത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. എൽ.ഡി.എഫ് സർക്കാർ ഭരണമൊഴിയുന്നതിന് തൊട്ടുമുമ്പ് ജയിൽ വകുപ്പ് സ്വീകരിച്ച ഈ നടപടിയെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് നൽകാനാണ് ആഭ്യന്തര വകുപ്പ്...
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ കനത്ത ജാഗ്രതയുടെ ഭാഗമായി മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ മൺസൂൺ മെയ് 26-ഓടെ സംസ്ഥാനത്ത് എത്തിയേക്കുമെന്ന വിലയിരുത്തലുകൾക്കിടയിലാണ് വേനൽമഴ സജീവമാകുന്നത്.(Kerala Weather Update IMD Issues Yellow Alert For Heavy Rainfall...
മലപ്പുറം: ഇടതുപക്ഷത്തോടൊപ്പം മുന്നോട്ട് കുതിക്കുമെന്ന് കെ.ടി. ജലീൽ. "തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല" എന്നും അദ്ദേഹം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഇടതുപക്ഷ പ്രസ്ഥാനത്തോട് ചേർന്നുനിൽക്കുന്ന തന്റെ രാഷ്ട്രീയ നിലപാട് അദ്ദേഹം കുറിപ്പിലൂടെ അക്കമിട്ട് വ്യക്തമാക്കി.(KT Jaleel Reaffirms Loyalty To CPM Saying Will Not Betray Left Front)
സുഖത്തിലും ദു:ഖത്തിലും...
തിരുവനന്തപുരം: പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്കും കൗതുക കാഴ്ചകൾക്കും സാക്ഷ്യം വഹിച്ച് പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് പ്രവേശനോത്സവത്തിന്റെ ആവേശത്തോടെ തുടക്കമായി. പത്ത് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഭരണപക്ഷവും പ്രതിപക്ഷവും അങ്ങോട്ടുമിങ്ങോട്ടും മാറിയതിന്റെ പുതുമയോടെയാണ് സഭ ഇന്ന് സമ്മേളിച്ചത്.(Sixteenth Kerala Legislative Assembly Commences With MLAs Swearing In Ceremony)
പ്രോടെം സ്പീക്കർ...
ന്യൂഡൽഹി: സിവിൽ സർവീസസ് ഉൾപ്പെടെയുള്ള പ്രമുഖ രാജ്യതല പൊതുപരീക്ഷകളുടെ വിവരങ്ങൾ അടങ്ങിയ 2027 വർഷത്തെ ഔദ്യോഗിക പരീക്ഷാ കലണ്ടർ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. സിവിൽ സർവീസസ്, എൻ.ഡി.എ, സി.ഡി.എസ്, എഞ്ചിനീയറിംഗ് സർവീസസ് തുടങ്ങിയ പ്രധാന റിക്രൂട്ട്‌മെന്റ് പരീക്ഷകളുടെ തീയതികളാണ് കലണ്ടറിലുള്ളത്. പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ പഠന തന്ത്രങ്ങൾ മുൻകൂട്ടി ആസൂത്രണം...