തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസുമായി ബന്ധപ്പെട്ട് എഡിജിപി ഓഫീസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ മിന്നൽ പരിശോധന. അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഓഫീസിലെ സന്ദർശക രജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും പോലീസ് ക്ലബ്ബിലെ രേഖകളും സംഘം പിടിച്ചെടുത്തു.(SIT's Historic Raid On ADGP Office Over Alleged Tampering Of Case Documents)
ഒരു...
ന്യൂഡൽഹി: ശിവസേന (യുബിടി)യിൽ പിളർപ്പിന്റെ കാഹളം മുഴങ്ങുന്നു. ഡൽഹിയിൽ ഇന്ന് ചേർന്ന നിർണ്ണായക പാർലമെന്ററി യോഗത്തിൽ പാർട്ടിയുടെ ഒൻപത് ലോക്സഭാ എംപിമാരിൽ മൂന്നുപേർ മാത്രമാണ് പങ്കെടുത്തത്. പാർട്ടി വിപ്പ് ലംഘിച്ച ആറ് എംപിമാർക്കെതിരെ നടപടിയെടുക്കും.(Shiv Sena UBT Faces Crisis As Six MPs Skip Party Meeting Amid Split Speculation)
പാർട്ടിയുടെ മൂന്ന്...
കൊച്ചി: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. പദ്ധതി നടപ്പിലാക്കുന്നതിലൂടെ സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും, ഇത് വിവേചനപരമാണെന്നും ഹർജിക്കാരൻ വാദിച്ചു.(Priyadarshini Free Travel Scheme, Kerala High Court Reserves Verdict On Plea)
പദ്ധതിയെ ചോദ്യം ചെയ്തുള്ള വാദങ്ങൾ കേട്ട...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.(Kerala Weather Alert Heavy Rain Forecast For Five Days Orange Alert In...
കോഴിക്കോട് : വടകരയിലെ വിവാദമായ 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരന് തിരിച്ചടി. പ്രതി സമർപ്പിച്ച ജാമ്യാപേക്ഷ വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളുകയും, ഇദ്ദേഹത്തെ രണ്ട് ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിടുകയും ചെയ്തു.(Kafir Screenshot Case DYFI Leader Jithin Bhaskaran Denied Bail)
വിവാദമായ സ്ക്രീൻഷോട്ടിന്റെ ഉറവിടം...
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായി വിമത തൃണമൂൽ കോൺഗ്രസ് എംഎൽഎ റിതബ്രത ബാനർജിയെ നിയമിച്ച സ്പീക്കർ രതീന്ദ്ര ബോസിന്റെ തീരുമാനത്തിന് സ്റ്റേ ഇല്ല. സ്പീക്കറുടെ നടപടിക്കെതിരെ ശോഭൻദേബ് ചതോപാധ്യായ സമർപ്പിച്ച ഹർജി കൽക്കട്ട ഹൈക്കോടതി തള്ളി. ഇടക്കാല ഉത്തരവ് ആവശ്യപ്പെട്ടുള്ള ഹർജിക്കാരന്റെ വാദങ്ങൾ കോടതി തള്ളിക്കളഞ്ഞു.(Calcutta High Court Refuses To...
പത്തനംതിട്ട: ഗവിയിൽ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. യുവതി ക്രൂരമായ കൊലപാതകത്തിന് ഇരയായതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ സംശയമുള്ള ഒരാളെ പിടികൂടി. (Anganwadi Worker Found Dead In Gavi Forest Area Police Suspect Murder And Gang Rape)
വണ്ടിപ്പെരിയാർ പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്. 32-കാരിയായ യുവതി ലൈംഗികാതിക്രമത്തിന്...
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കെ. സുധാകരൻ നൽകിയ മാനനഷ്ടക്കേസ് കോടതി തള്ളി. എംഎൽഎമാർക്കും എംപിമാർക്കുമുള്ള പ്രത്യേക കോടതിയാണ് കേസ് തള്ളിക്കൊണ്ട് ഉത്തരവിട്ടത്. തെളിവുകൾ ഹാജരാക്കാൻ കോടതിയിൽ തുടർച്ചയായി നേരിട്ട് ഹാജരാകാത്തതിനെത്തുടർന്നാണ് നടപടി.(K Sudhakaran Defamation Case, Court Dismisses K Sudhakaran Defamation Case Against MV Govindan)
വിധിക്കെതിരെ ഹൈക്കോടതിയിൽ...
തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എ.കെ. ബാലൻ. രാഹുൽ ഗാന്ധിക്ക് സവർണ്ണ ബോധമാണെന്നും, ജാതിബോധം ഉള്ളതുകൊണ്ടാണ് അദ്ദേഹം പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തയ്യാറാകാത്തതെന്നുമാണ് എ.കെ. ബാലൻ ആരോപിച്ചത്.(AK Balan Attacks Rahul Gandhi Accusing Him Of Caste Bias Against Pinarayi Vijayan)
മോദിയെ കെട്ടിപ്പിടിക്കുന്നതിൽ രാഹുൽ ഗാന്ധിക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും,...
പാലക്കാട്: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ (PM SHRI) സ്കൂൾ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാരിനെ പരിഹസിച്ച് മുതിർന്ന സിപിഎം നേതാവ് എ.കെ. ബാലൻ. അറബിക്കടലിൽ വലവീശി എറിഞ്ഞിട്ട് ഇതുവരെ ഒരു തുമ്പ് പോലും കിട്ടിയിട്ടില്ല എന്ന് അദ്ദേഹം പരിഹസിച്ചു.(AK Balan Mocks UDF Government Over PM SHRI School Project Stance)
എന്തെങ്കിലും...