Amina SR

VD സതീശൻ സർക്കാരിൻ്റെ കന്നി ബജറ്റ് അവതരണം ഇന്ന്: 9 മണിക്ക് നടപടികൾ...

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമെന്ന് ധവളപത്രം പുറത്തിറക്കിയതിന് പിന്നാലെ, ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നു. രാവിലെ 9 മണിക്ക് ബജറ്റ് നടപടികൾ ആരംഭിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ വരുമാന വർദ്ധനവിന് സർക്കാർ എന്ത് മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്നതാണ് പ്രധാന ആകാംക്ഷ.(Kerala Budget 2026 to...

പകർച്ചവ്യാധി ഭീഷണി: സംസ്ഥാനത്ത് ഇന്ന് മുതൽ 3 ദിവസത്തെ ഡ്രൈ ഡേ;...

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് 'ഡ്രൈ ഡേ' ആചരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് സ്കൂളുകൾ കേന്ദ്രീകരിച്ചും, നാളെ സർക്കാർ ഓഫീസുകൾ കേന്ദ്രീകരിച്ചും, ഞായറാഴ്ച വീടുകളിലും പ്രത്യേക ശുചീകരണ യജ്ഞം നടക്കും.(Kerala Initiates Three Day Dry Day Drive...

ചരിത്രം കുറിച്ച് കാനഡ: ലോകകപ്പിൽ ഖത്തറിനെതിരെ കൂറ്റൻ ജയം; റെക്കോർഡ് നേട്ടവുമായി...

വാൻകൂവർ: 2026 ഫിഫ ലോകകപ്പിൽ ചരിത്രമെഴുതി കാനഡ. ഗ്രൂപ്പ് ബി മത്സരത്തിൽ ഖത്തറിനെതിരെ ഏകപക്ഷീയമായ ആറു ഗോളുകൾക്കാണ് ആതിഥേയരായ കാനഡ തകർപ്പൻ വിജയം സ്വന്തമാക്കിയത്. ലോകകപ്പ് ചരിത്രത്തിൽ കാനഡയുടെ ആദ്യ വിജയമാണിത്.(Canada vs Qatar, Canada Secures Historic Maiden World Cup Win Against Qatar) തകർപ്പൻ ഹാട്രിക്കുമായി കനേഡിയൻ മുന്നേറ്റനിര താരം ജോനാഥൻ...

DHSൻ്റെ സ്ഥലംമാറ്റം: ആരോഗ്യവകുപ്പിൻ്റെ നടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ, നന്ദി...

തിരുവനന്തപുരം: ഡി.എച്ച്.എസ് ഡോ. റീനയുടെ സ്ഥലംമാറ്റ നടപടിക്ക് തിരിച്ചടിയായി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടപെടൽ. സർക്കാരിന്റെ സ്ഥലംമാറ്റ ഉത്തരവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. ഡോ. റീന സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഈ നിർണ്ണായക തീരുമാനം.(DHS Transfer Stayed by Administrative Tribunal) സർക്കാരിന്റെ പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന തരത്തിൽ തുരപ്പൻ പണിയെടുത്തെന്നും, ഇതിന്റെ ഭാഗമായാണ് സ്ഥലംമാറ്റം എന്നുമായിരുന്നു ആരോഗ്യമന്ത്രിയുടെ...

തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം: 9 പേരെ ആശുപത്രിയിലേക്ക് മാറ്റി, പൗഡർ...

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വട്ടപ്പാറ എൽഎംഎസ് സ്കൂളിലാണ് സംഭവം. ഒൻപത് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Nine Students Hospitalized After Health Issues In School in Thiruvananthapuram) പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ഒരുകുട്ടി കൊണ്ടുവന്ന പൗഡർ ദേഹത്ത് വീണതിനെത്തുടർന്നാണ് കുട്ടികൾക്ക് അസ്വസ്ഥത ഉണ്ടായതെന്നാണ് സൂചന. സംഭവത്തെ തുടർന്ന് ഒൻപത്...

‘തമിഴ്നാട് നിയമസഭയിൽ പുതിയൊരു യുഗപ്പിറവി’: ദേശീയഗാനം ആലപിച്ചത് പ്രത്യേകം എടുത്തുപറഞ്ഞ് പ്രശംസിച്ച്...

ചെന്നൈ: തമിഴ്നാട് നിയമസഭയുടെ സമ്മേളനം പുതിയൊരു യുഗത്തിന് തുടക്കം കുറിച്ചതായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അഭിപ്രായപ്പെട്ടു. നിയമസഭാ നടപടികൾ തടസ്സമില്ലാതെ മുന്നോട്ട് പോയതും ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണത്തിന് മുൻഗണന നൽകിയതും വലിയൊരു മാറ്റമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.(Tamil Nadu Legislative Assembly, New Era Dawns In As Governor Address...

ഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകം: കുറ്റം സമ്മതിച്ച് പ്രതി; യുവതിയെ നിരന്തരം...

പത്തനംതിട്ട: ഗവിയിൽ അങ്കണവാടി ഹെൽപ്പറെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റം സമ്മതിച്ചു. ആദിവാസി വിഭാഗത്തിൽപ്പെട്ട വിനോദ് കുമാർ എന്നയാളാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. സംശയത്തിന്റെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.(Gavi Anganwadi Helper Murder Case Accused Confesses To Crime) ഗവിയിൽ നിന്നും മീനാർ ഭാഗത്തേക്കുള്ള...

ഗണ്മാൻമാരുടെ ‘രക്ഷാപ്രവർത്തന’ മർദ്ദനം: ADGP ഓഫീസിൽ നിർണായക പരിശോധനയുമായി SIT; CCTVയടക്കം...

തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസുമായി ബന്ധപ്പെട്ട് എഡിജിപി ഓഫീസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ മിന്നൽ പരിശോധന. അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഓഫീസിലെ സന്ദർശക രജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും പോലീസ് ക്ലബ്ബിലെ രേഖകളും സംഘം പിടിച്ചെടുത്തു.(SIT's Historic Raid On ADGP Office Over Alleged Tampering Of Case Documents) ഒരു...

അവകാശവാദങ്ങൾ പൊളിയുന്നു: ഉദ്ധവ് താക്കറെ വിളിച്ച നിർണ്ണായക പാർലമെന്ററി യോഗത്തിൽ 3...

ന്യൂഡൽഹി: ശിവസേന (യുബിടി)യിൽ പിളർപ്പിന്റെ കാഹളം മുഴങ്ങുന്നു. ഡൽഹിയിൽ ഇന്ന് ചേർന്ന നിർണ്ണായക പാർലമെന്ററി യോഗത്തിൽ പാർട്ടിയുടെ ഒൻപത് ലോക്സഭാ എംപിമാരിൽ മൂന്നുപേർ മാത്രമാണ് പങ്കെടുത്തത്. പാർട്ടി വിപ്പ് ലംഘിച്ച ആറ് എംപിമാർക്കെതിരെ നടപടിയെടുക്കും.(Shiv Sena UBT Faces Crisis As Six MPs Skip Party Meeting Amid Split Speculation) പാർട്ടിയുടെ മൂന്ന്...

‘സർക്കാർ വാക്കു പാലിച്ചത് കണ്ടുകൂടെ ? പദ്ധതി നിർത്തണമെന്ന് എങ്ങനെ പറയാനാകും?’:...

കൊച്ചി: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. പദ്ധതി നടപ്പിലാക്കുന്നതിലൂടെ സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും, ഇത് വിവേചനപരമാണെന്നും ഹർജിക്കാരൻ വാദിച്ചു.(Priyadarshini Free Travel Scheme, Kerala High Court Reserves Verdict On Plea) പദ്ധതിയെ ചോദ്യം ചെയ്തുള്ള വാദങ്ങൾ കേട്ട...