Amina SR

AI ഉച്ചകോടി തടസ്സപ്പെടുത്താൻ മാസങ്ങൾ നീണ്ട ഗൂഢാലോചന: യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ...

ന്യൂഡൽഹി: ഭാരത് മണ്ഡപത്തിൽ നടന്ന അന്താരാഷ്ട്ര എ ഐ ഉച്ചകോടി തടസ്സപ്പെടുത്താൻ ശ്രമിച്ച കേസിൽ ഉദയ് ഭാനു ചിബ് ഉൾപ്പെടെ 18 പേർക്കെതിരെ ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഡൽഹി പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം സിറ്റി കോടതിയിൽ സമർപ്പിച്ച 5,000 പേജുള്ള കുറ്റപത്രത്തിൽ യൂത്ത് കോൺഗ്രസ് ഇൻ-ചാർജ് മനീഷ് ശർമ്മയെയും മറ്റ് 16 പേരെയും...

പാൽ വില വർദ്ധന: മിൽമ ഡയറക്ടർ ബോർഡ് യോഗം ഇന്ന്; ലിറ്ററിന്...

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാൻ മിൽമ ഡയറക്ടർ ബോർഡ് യോഗം ഇന്ന് ചേരും. ലിറ്ററിന് നാല് രൂപ വരെ വർദ്ധിപ്പിക്കാൻ സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വില വർദ്ധന നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങൾക്കാണ് ഇന്ന് തുടക്കമിടുന്നത്.(Milk price hike, Milma board of directors meeting today;...

റെജിയെ നിലത്ത് വീഴ്ത്തി കഴുത്തിൽ ചവിട്ടി, അമ്മയെ മർദ്ദിച്ച് ഭിത്തിയിലേക്ക് എറിഞ്ഞു,...

ഇടുക്കി : നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ പ്രതി സജിയുടെ ഞെട്ടിക്കുന്ന കുറ്റസമ്മത മൊഴി പുറത്ത്. സ്വത്തിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അതിക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്ന് സജി പോലീസിനോട് സമ്മതിച്ചു.(The bodies were wrapped in green net and kept for 2 days, Shocking details in the Nedumkandam double...

ശബരിമല കേസ്: യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഇന്ന് തുടങ്ങും | Sabarimala

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന ഹർജികളെ എതിർക്കുന്നവരുടെ വാദം ഇന്ന് സുപ്രീംകോടതിയിൽ ആരംഭിക്കും. യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവർക്കായി മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്ങാകും ഭരണഘടനാ ബെഞ്ചിന് മുന്നിൽ ആദ്യം വാദിക്കുക. (Sabarimala case, Arguments in favor of women's entry to begin today ) യുവതി പ്രവേശത്തെ...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം അധികനാൾ നീളില്ലെന്ന് KSEB: കൂടംകുളത്ത് നിന്ന് വൈദ്യുതിയെത്തി...

തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോഡ് ഷെഡിങ് ദീർഘകാലം തുടരേണ്ടി വരില്ലെന്ന് കെഎസ്ഇബി. കേന്ദ്ര നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത പുനഃസ്ഥാപിച്ചതും വേനൽ മഴ സജീവമായതുമാണ് പ്രതീക്ഷ നൽകുന്നത്. നിലവിൽ സംസ്ഥാനത്ത് നേരിട്ടിരുന്ന 200 മെഗാവാട്ടിന്റെ കുറവ് പരിഹരിക്കാൻ നടപടികൾ തുടങ്ങിയതായി കെഎസ്ഇബി അറിയിച്ചു.(KSEB says power restrictions in the state will not...

കേരളത്തിൻ്റെ ചായ്‌വ് എങ്ങോട്ട്?: വിവിധ സംസ്ഥാനങ്ങളുടെ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന്...

തിരുവനന്തപുരം: കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ജനവിധി പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് വൈകിട്ട് മുതൽ പുറത്തുവരും. പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ വിലക്ക് നീങ്ങും. ഇതോടെ കേരളം, തമിഴ്നാട്, പുതുച്ചേരി, ആസാം എന്നിവിടങ്ങളിലെ വോട്ടെടുപ്പിന് ശേഷമുള്ള പ്രാഥമിക ചിത്രം വ്യക്തമാകും.(Kerala Assembly election, Exit...

സംസ്ഥാനത്ത് കൊടുംചൂടിന് ശമനമാകുന്നു: വേനൽ മഴ സജീവമാകുന്നു, വിവിധ ജില്ലകളിൽ യെല്ലോ...

തിരുവനന്തപുരം: ആഴ്ചകളായി കേരളത്തിൽ നിലനിന്നിരുന്ന കഠിനമായ ചൂടിന് ആശ്വാസമായി വേനൽ മഴ സജീവമാകുന്നു. വിവിധ ജില്ലകളിൽ നിലനിന്നിരുന്ന ഉയർന്ന താപനില മുന്നറിയിപ്പുകൾ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിൻവലിച്ചു. ആന്ധ്രയ്ക്കും കർണാടകയ്ക്കും മുകളിൽ സ്ഥിതി ചെയ്തിരുന്ന പ്രതിചക്രവാതത്തിന്റെ സ്വാധീനം കുറഞ്ഞതും മഴയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കി.(The scorching heat in the state is easing, Summer...

പശ്ചിമ ബംഗാളിൽ ഇന്ന് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ്: മമതയും സുവേന്ദുവും നേർക്കുനേർ,...

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഏഴ് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 142 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. മുഖ്യമന്ത്രി മമത ബാനർജിയും ബിജെപി നേതാവ് സുവേന്ദു അധികാരിയും തമ്മിലുള്ള തീപാറുന്ന പോരാട്ടം നടക്കുന്ന ഭവാനിപൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളാണ് ഈ ഘട്ടത്തിലെ പ്രധാന ആകർഷണം.(Second phase of...

കൊല്ലത്ത് പത്തു വയസ്സുകാരന് സൂര്യാതപമേറ്റു | Heatstroke

കൊല്ലം: ജില്ലയിൽ കനത്ത ചൂട് തുടരുന്നതിനിടെ കളിച്ചുകൊണ്ടിരുന്ന പത്തു വയസ്സുകാരന് സൂര്യാതപമേറ്റു. പോരുവഴി നടുവിലേമുറിയിൽ ജിബി-കവിത ദമ്പതികളുടെ മകൻ ദേവനന്ദിനാണ് പൊള്ളലേറ്റത്. പുറത്ത് കളിച്ചുകൊണ്ടിരിക്കെയാണ് സംഭവമുണ്ടായത്.(Ten-year-old boy suffers from heatstroke in Kollam, burns in shoulder) കുട്ടിയുടെ കൈകൾക്കും തോളിനും താടിയുടെ ഭാഗത്തുമാണ് പൊള്ളലേറ്റത്. ഇതിൽ തോളിന്റെ ഭാഗത്താണ് കൂടുതൽ പൊള്ളൽ ദൃശ്യമായിട്ടുള്ളത്....

‘ഡൽഹിയിലെ ഒരു സ്ത്രീയുടെയും അക്കൗണ്ടിൽ പണം എത്തിയിട്ടില്ല’: BJPക്കെതിരെ അതിഷി മർലേന...

ന്യൂഡൽഹി: സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ നൽകുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാത്ത രേഖ ഗുപ്ത സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് അതിഷി. ഇതിനുപുറമെ, ഏഴ് ആം ആദ്മി പാർട്ടി രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേർന്ന നടപടിയെ അംഗീകരിച്ച രാജ്യസഭാ സെക്രട്ടറിയേറ്റിന്റെ തീരുമാനം 'ഭരണഘടനാ വിരുദ്ധ'മാണെന്നും അവർ ആരോപിച്ചു.(Atishi attacks Delhi BJP government over...