Amina SR

കേരളത്തിൽ വീണ്ടും പാമ്പ് കടിയേറ്റ് മരണം: ജീവൻ നഷ്ടമായത് കൊല്ലം സ്വദേശി...

കൊല്ലം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് വീണ്ടും മരണം. കൊല്ലം സ്വദേശി രാജേന്ദ്രൻ (64) ആണ് മരിച്ചത്. വീടിനുള്ളിൽ വെച്ച് പാമ്പ് കടിയേറ്റ് ചികിത്സയിലായിരിക്കെ ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.(Another snakebite death in Kerala, Kollam native lost his life ) ഏപ്രിൽ 24-നാണ് രാജേന്ദ്രന് സ്വന്തം വീടിനുള്ളിൽ...

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു: വിടവാങ്ങിയത് പൗരാവകാശങ്ങൾക്കായുള്ള ഉറച്ച ശബ്ദം | Dijo...

തിരുവനന്തപുരം: പ്രമുഖ പൊതുപ്രവർത്തകനായ ഡിജോ കാപ്പൻ (68) അന്തരിച്ചു. കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു അദ്ദേഹം. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.(Public activist Dijo Kappan passes away during treatment for accident ) പൗരാവകാശങ്ങൾക്കായി നിരന്തരം ശബ്ദമുയർത്തിയ വ്യക്തിയായിരുന്നു ഡിജോ കാപ്പൻ. വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് ചികിത്സയിൽ തുടർന്നു വരികയായിരുന്നു. തിരുവനന്തപുരത്തെ ഫ്ലാറ്റിന്റെ...

സ്വർണ്ണവിലയിൽ നേരിയ ഇടിവ്: ഇന്ന് പവന് 280 രൂപ കുറഞ്ഞു |...

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 280 രൂപ കുറഞ്ഞ് 1,11,270 രൂപ എന്ന നിലയിലും, ഗ്രാമിന് 35 രൂപ കുറഞ്ഞ് 13,965 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate and more ) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക്...

കേരളത്തിൽ UDF തരംഗം: ഡി ബി ലൈവ് എക്സിറ്റ് പോളിലും കോൺഗ്രസ്...

തിരുവനന്തപുരം: പത്തുവർഷത്തെ ഇടതുഭരണത്തിന് അന്ത്യം കുറിച്ച് കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രവചിച്ച് ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും. ഏറ്റവും ഒടുവിൽ പുറത്തുവന്ന 'ഡി ബി ലൈവ്' എക്സിറ്റ് പോളിലും യുഡിഎഫിനാണ് വ്യക്തമായ മുൻതൂക്കം പ്രവചിക്കുന്നത്.(UDF wave in Kerala, Congress ahead in DB Live exit polls too, predicted to...

പാകിസ്താനുമായി പ്രതിരോധ സാങ്കേതികവിദ്യ പങ്കുവയ്ക്കരുത്: ഇറ്റലിക്ക് ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യ...

ന്യൂഡൽഹി: അത്യാധുനിക ആയുധങ്ങൾ സംയുക്തമായി വികസിപ്പിക്കുന്നതിനും ഉൽപ്പാദിപ്പിക്കുന്നതിനുമുള്ള ചർച്ചകൾക്കിടെ, തന്ത്രപ്രധാനമായ പ്രതിരോധ സാങ്കേതികവിദ്യകൾ പാകിസ്താനുമായി പങ്കുവെക്കരുതെന്ന് ഇറ്റലിക്ക് ഇന്ത്യയുടെ കർശന നിർദ്ദേശം. ഭീകരവാദത്തിന് പാകിസ്താൻ നൽകുന്ന പിന്തുണ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ ഈ ഉറച്ച നിലപാട്.(India firmly told Italy that defence technology must not be shared with Pakistan) ഇന്ത്യൻ പ്രതിരോധ മന്ത്രി...

പൊന്നാനി കൊലപാതകം: മൃതദേഹത്തിനരികിൽ കുഞ്ഞുമായി ഇരുന്ന് മുഹമ്മദ്; കുറുക്കന്മാർ എത്തിയതോടെ മണലിൽ...

മലപ്പുറം: പൊന്നാനിയിൽ ഭാര്യ ഫാത്തിമയെ ഭർത്താവ് മുഹമ്മദ് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് ശേഷം നാല് മാസം പ്രായമുള്ള കുഞ്ഞുമായി മുഹമ്മദ് മുക്കാൽ മണിക്കൂറോളം മൃതദേഹത്തിനടുത്ത് ഇരുന്നതായാണ് പോലീസ് നൽകുന്ന വിവരം.(Ponnani murder, Muhammad sat with his child next to the body) സ്വന്തം ഫ്ലാറ്റിൽ നിന്ന് ഫാത്തിമയെ...

ഡീസൽ, വിമാന ഇന്ധന കയറ്റുമതി തീരുവ കുറച്ചു: കേന്ദ്രം ഏർപ്പെടുത്തിയ പുതിയ...

ന്യൂഡൽഹി: കയറ്റുമതി ചെയ്യുന്ന ഡീസൽ, വിമാന ഇന്ധനം (ATF) എന്നിവയുടെ മേൽ ചുമത്തിയിരുന്ന വിൻഡ്‌ഫോൾ ടാക്സ് കേന്ദ്ര സർക്കാർ കുറച്ചു. മെയ് 1 മുതൽ പുതിയ നിരക്കുകൾ നിലവിൽ വന്നു. അതേസമയം, ആഭ്യന്തര വിപണിയിൽ വിൽക്കുന്ന പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് ഡ്യൂട്ടിയിൽ മാറ്റമില്ല.(Excise duty on diesel exports cut to ₹23/litre,...

ആദ്യത്തെ മമ്മിയെ സൃഷ്ടിച്ചത് ആര് ? മരണത്തിൻ്റെ ദൈവമായ അനുബിസിനെ കുറിച്ച്...

  അനുബിസ് മരണത്തിൻ്റെയും ശ്മശാനങ്ങളുടെയും മരണാന്തര ജീവിതത്തിൻറെയുമൊക്കെ ഈജിപ്ഷ്യൻ ദൈവമാണ്. അതുപോലെ തന്നെ ശവക്കുഴികളുടെ സംരക്ഷകനും. ലോകമെമ്പാടുമുള്ള മറ്റേതൊരു സംസ്കാരത്തെയും മതത്തെയും പോലെ, ഈജിപ്തുകാർ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിൽ വിശ്വസിച്ചിരുന്നു. അതിനാൽ, മരിച്ചവരെ മരണാനന്തര ജീവിതത്തിലേക്ക് സുഗമമായി കടക്കാൻ സഹായിക്കുന്നതിന് അവർ വിപുലമായ ചടങ്ങുകളും മമ്മിഫിക്കേഷൻ പ്രക്രിയകളും നടത്തി. ഈ യാത്രയിൽ ഒരു പ്രധാന പങ്ക്...

ഫോൺ വിളി വിവാദത്തിൽ സുജിത് ദാസിന് ക്ലീൻ ചിറ്റ്; ഐ.ജി ലക്ഷ്മണിനും...

തിരുവനന്തപുരം: പി.വി. അൻവറുമായുള്ള വിവാദ ഫോൺ സംഭാഷണ കേസിൽ എസ്.പി സുജിത് ദാസിനെ കുറ്റവിമുക്തനാക്കി. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര വകുപ്പിന്റെ അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചത്. ഇതോടെ സർക്കാരിനും മുഖ്യമന്ത്രിയുടെ ഓഫീസിനും വലിയ തലവേദനയുണ്ടാക്കിയ വിവാദത്തിൽ സുജിത് ദാസിന് ആശ്വാസമായി.(Sujit Das gets clean chit in phone call controversy; crucial...

‘ഭരണവിരുദ്ധ വികാരമില്ല, എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും’: MA...

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭരണസാധ്യത കൽപ്പിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി സിപിഎം. എക്സിറ്റ് പോളുകൾ യഥാർഥ ഫലത്തിനോട് അടുത്ത ചരിത്രവും അല്ലാത്ത ചരിത്രവും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പ്രതികരിച്ചു. (There is no anti-government sentiment, the result will be different from the exit...