HomeNational'ആ ത്യാഗം വൃഥാവിലാകാൻ അനുവദിക്കില്ല': സോനം വാങ്‌ചുക്കുമായി യാതൊരു ഭിന്നതയുമില്ലെന്ന് CJP...

‘ആ ത്യാഗം വൃഥാവിലാകാൻ അനുവദിക്കില്ല’: സോനം വാങ്‌ചുക്കുമായി യാതൊരു ഭിന്നതയുമില്ലെന്ന് CJP | Sonam Wangchuk

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ നടന്നു വന്ന 26 ദിവസം നീണ്ട നിരാഹാര സമരം സോനം വാങ്ചുക് അവസാനിപ്പിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം സമരം അവസാനിപ്പിച്ചത്. ചോർച്ചാ വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാമെന്നും മാനസിക വിഷമം മൂലം ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്നും സർക്കാർ ഉറപ്പുനൽകിയതായി അദ്ദേഹം വ്യക്തമാക്കി.(Sonam Wangchuk Ends Fast CJP Demands Education Minister Resignation)

അതേസമയം, സമരരംഗത്തുള്ള കോക്ക്റോച്ച് ജനതാ പാർട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. വാങ്ചുകിന്റെ സമരം അവസാനിപ്പിക്കലോടെ സമരസമിതിയിൽ ഭിന്നതയുണ്ടായെന്ന വാർത്തകൾ സിജെപി തള്ളി.

സോനം വാങ്ചുകുമായി യാതൊരു അഭിപ്രായവ്യത്യാസവുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ് വ്യക്തമാക്കി. സമരത്തിനിടെ 11 കിലോയോളം ഭാരം കുറഞ്ഞ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ട്. അദ്ദേഹത്തിന്റെ ത്യാഗം വൃഥാവിൽ പോകാൻ അനുവദിക്കില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും ഇരകളായ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും നൽകണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ജന്തർ മന്തറിൽ വ്യക്തമാക്കി.

Story Summary

Activist Sonam Wangchuk ended his 26-day hunger strike against exam paper leaks after receiving assurances from Union Ministers JP Nadda and Jitendra Singh. However, the Cockroach Janta Party (CJP) clarified that there are no internal rifts.

WhatsApp Channel Banner

Latest updates

‘ധർമ്മേന്ദ്ര പ്രധാൻ ക്രിമിനൽ വിദ്യാഭ്യാസ മന്ത്രി, രാജി വെച്ചേ...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഒരു "ക്രിമിനൽ വിദ്യാഭ്യാസ മന്ത്രി" ആണെന്നും അദ്ദേഹം...

‘ആ പരാജയപ്പെട്ട സംവിധായകൻ എന്റെ അച്ഛൻ സിബി മലയിലാണ്’;...

കൊച്ചി: ഡൽഹി വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട നിലപാടിനെ ചൊല്ലി നടിയും അവതാരകയുമായ പേളി മാണിയും സംവിധായകൻ സിബി മലയിലിന്റെ മകൻ ജോ സിബി മലയിലും തമ്മിലുള്ള സോഷ്യൽ മീഡിയ വാക്പോര് ശക്തമാകുന്നു (Joe...

‘ഇത്രയും ദിവസം താങ്കൾ എവിടെയായിരുന്നു?’: പ്രധാനമന്ത്രിയോട് രഞ്ജിനി ഹരിദാസ്...

കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ കോക്ക്റോച്ച് ജനതാ പാർട്ടിയുടെ (CJP) നേതൃത്വത്തിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി എത്തിയ പ്രമുഖ അവതാരികയും നടിയുമായ രഞ്ജിനി ഹരിദാസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പരസ്യമായി...

‘രാഷ്ട്രീയത്തിൽ താൽപര്യമില്ല, പക്ഷേ ഇനി മിണ്ടാതിരിക്കാൻ കഴിയില്ല’; ഡൽഹി...

കൊച്ചി: ഡൽഹിയിൽ തുടരുന്ന വിദ്യാർഥി പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് നടൻ മാത്യു തോമസ് രംഗത്ത്. പൊതുവെ രാഷ്ട്രീയ വിഷയങ്ങളിൽ പ്രതികരിക്കാറില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങൾ കണ്ട ശേഷം മൗനം പാലിക്കാൻ കഴിയില്ലെന്ന് അദ്ദേഹം...

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....