ന്യൂഡൽഹി: പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ സനം വാങ്‌ചുക്കിന്റെ അഭ്യർത്ഥന മാനിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രസിഡന്റ് അഭിജീത് ദിപ്‌കെ തന്റെ നിരാഹാരസമരം അവസാനിപ്പിച്ചതായി അറിയിച്ചു (Abhijeet Dipke Ends Hunger Strike). ജൂൺ 28 മുതൽ സനം വാങ്‌ചുക് നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ശനിയാഴ്ച മുതൽ ദിപ്‌കെ നിരാഹാരമനുഷ്ഠിക്കുകയായിരുന്നു. കൂടുതൽ...
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾ ഉൾപ്പെടെ രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ വീഴ്ചകൾക്ക് കേന്ദ്ര സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന ആവശ്യവുമായി നിരാഹാര സമരം നടത്തുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് സമരം അവസാനിപ്പിക്കാൻ 3 നിബന്ധനകൾ മുന്നോട്ടുവെച്ചു. ഡൽഹി പോലീസ് തന്നെ സഫ്ദർജംഗ് ആശുപത്രിയിൽ 'നിയമവിരുദ്ധ തടങ്കലിൽ' പാർപ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ച വാങ്ചുക്, ആശുപത്രിയിൽ നിന്ന് കൈപ്പടയിൽ...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നിരാഹാര സമരം നടത്തിവന്നിരുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി പോലീസ് ബലംപ്രയോഗിച്ച് സമരപ്പന്തലിൽ നിന്ന് മാറ്റി ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ശനിയാഴ്ചയായിരുന്നു സംഭവം. അതേസമയം, അഭിജീത് ദിപ്കെ വീട്ടുതടങ്കലിൽ ആണെന്നാണ് വിവരം. (Sonam Wangchuk Shifted To Hospital By Delhi Police...
ന്യൂഡൽഹി: നീറ്റ്-യുജി അടക്കമുള്ള പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടും പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്ക് ഡൽഹി ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. 'കോക്രോച്ച് ജനതാ പാർട്ടി' (CJP) നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് വാങ്‌ചുക്ക് സമരത്തിൽ പങ്കുചേർന്നത്.(Sonam Wangchuk Begins Indefinite Hunger Strike At...
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 'കോക്റോച്ച് ജനതാ പാർട്ടി' ജന്തർമന്ദറിൽ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് രംഗത്ത്. പ്രതിഷേധിക്കുന്ന സിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്താൽ താൻ 42 ദിവസം നീണ്ടുനിൽക്കുന്ന അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് വാങ്ചുക്ക് വീഡിയോ സന്ദേശത്തിലൂടെ മുന്നറിയിപ്പ് നൽകി.(Sonam...
ഗാസ സിറ്റി: ഉപരോധം നേരിടുന്ന ഗാസയിലേക്ക് മാനുഷിക സഹായങ്ങളുമായി പുറപ്പെട്ട കപ്പലുകൾ അന്താരാഷ്ട്ര സമുദ്രപരിധിയിൽ വെച്ച് ഇസ്രായേൽ സൈന്യം തടയുകയും സമാധാന പ്രവർത്തകരെ തടവിലാക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് 87 പേർ ജയിലിൽ നിരാഹാര സമരം ആരംഭിച്ചു (Gaza Aid Flotilla Intercepted Hunger Strik). 'ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല' (Global Sumud Flotilla) എന്ന...
കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance)....