HomeKeralaമുഖ്യമന്ത്രി VD സതീശൻ- KSU തർക്കം: KSU പ്രസിഡന്റിന് കൂടിക്കാഴ്ചയ്ക്ക് അനുമതി...

മുഖ്യമന്ത്രി VD സതീശൻ- KSU തർക്കം: KSU പ്രസിഡന്റിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് | KSU President

തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകാത്തതിനെ ചൊല്ലി കോൺഗ്രസിനുള്ളിൽ പോര് മുറുകുന്നു. മുഖ്യമന്ത്രി മുഖം കൊടുക്കാത്ത സംഭവത്തിൽ പരാതിയുമായി അലോഷ്യസ് സേവ്യർ കെപിസിസി അധ്യക്ഷനെ സമീപിച്ചു.(KSU President Aloysius Xavier Denied Meeting By Chief Minister VD Satheesan)

തർക്കങ്ങൾ പരിഹരിക്കാൻ എറണാകുളം എസ്.എച്ച് കോളേജിലേക്ക് പോകുന്നതിന് മുൻപാണ് കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചതെന്നാണ് കെഎസ്‌യു വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അതേസമയം, കെഎസ്‌യു പ്രസിഡന്റിന് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി.

കൂടിക്കാഴ്ചയ്ക്കായി സമയം ചോദിച്ച വ്യാഴാഴ്ച മുഖ്യമന്ത്രി കൊല്ലത്തെ ഔദ്യോഗിക പരിപാടികളിലായിരുന്നു. തൊട്ടടുത്ത ദിവസം അലോഷ്യസ് കന്യാകുമാരിയിലേക്ക് പോകുകയാണെന്നാണ് അറിയിച്ചിരുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.

Story Summary

Internal rift deepens within the Congress party as KSU State President Aloysius Xavier approaches the KPCC President, alleging that Chief Minister V.D. Satheesan denied him an audience. However, the Chief Minister’s Office clarified that no meeting was denied.

WhatsApp Channel Banner

Latest updates

ജന്തർ മന്ദിറിൽ നാടകീയ രംഗങ്ങൾ: CJP സ്ഥാപകൻ അഭിജീത്...

ന്യൂഡൽഹി: ജന്തർ മന്ദിറിൽ വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് നേരെ യുവതിയുടെ മഷി പ്രയോഗം. ശനിയാഴ്ച നടന്ന സംഭവത്തെ തുടർന്ന് ദിപ്കെയുടെ അനുയായികൾ...

‘മുഖത്ത് നോക്കാഞ്ഞതിനാൽ ക്രമസമാധാന പ്രശ്നം ഒഴിവായി, ആശ്വാസം ആഭ്യന്തരമന്ത്രിക്ക്,...

തിരുവനന്തപുരം: പ്ലീഡർ നിയമന വിവാദത്തിൽ യു.ഡി.എഫ് സർക്കാരും കെ.എസ്.യുവും തമ്മിലുള്ള ആഭ്യന്തര തർക്കങ്ങളിൽ കടുത്ത പരിഹാസവുമായി മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ്...

പിടികൂടുന്ന തെരുവ് നായകളെ കൊല്ലുന്നുവെന്ന് ആരോപണം: തിരുവനന്തപുരം കോർപ്പറേഷനെതിരെ...

തിരുവനന്തപുരം: നഗരത്തിലെ തെരുവ് നായ്ക്കളെ നിയമവിരുദ്ധമായി പിടികൂടി കൊന്നൊടുക്കുകയാണെന്നും വിജനമായ സ്ഥലങ്ങളിൽ കൊണ്ടുപോയി തള്ളുകയാണെന്നും ആരോപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിന് മുന്നിൽ മൃഗസംരക്ഷണ പ്രവർത്തകരുടെ ശക്തമായ പ്രതിഷേധം. കോർപ്പറേഷൻ ഭരണസമിതിക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കിയും...

മെസ്സിയെ തടയുക വലിയൊരു വെല്ലുവിളി; അർജന്റീനയ്‌ക്കെതിരായ ലോകകപ്പ് ഫൈനലിന്...

ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയെ നേരിടുമ്പോൾ ലയണൽ മെസ്സിയെ തടയുക എന്നത് വലിയൊരു വെല്ലുവിളിയാണെന്ന് സ്പാനിഷ് മധ്യനിര താരം മൈക്കൽ മെറിനോ. ഫൈനലിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്...

ചോദ്യപേപ്പർ മാറി നൽകി: PSC പത്താം ക്ലാസ് തല...

തിരുവനന്തപുരം: ചോദ്യപേപ്പർ മാറിയതിനെ തുടർന്ന് ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്, സ്റ്റോർമാൻ ഉൾപ്പെടെയുള്ള വിവിധ തസ്തികകളിലേക്ക് കേരള പി.എസ്.സി നടത്താനിരുന്ന പത്താം ക്ലാസ് യോഗ്യതയുള്ള പ്രാഥമിക പരീക്ഷ അവസാന നിമിഷം റദ്ദാക്കി. ശനിയാഴ്ച രാവിലെയും...

DON'T MISS

ഡൽഹി വിമാനത്താവളത്തിൽ ഹൃദയം തൊടുന്ന കാഴ്ച; ആദ്യമായി വിമാനത്തിൽ...

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ബംഗളൂരു സ്വദേശിയായ കണ്ടന്റ് ക്രിയേറ്റർ റിയാസ് ചെയ്ത ചെറിയൊരു സഹായം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു (Delhi Airport Viral Video). വിമാനത്തിൽ കയറുന്നതിന് തൊട്ടുമുൻപ്...

പ്രേതമുണ്ടോ എന്ന് പരിശോധിക്കാൻ ഒരു രാത്രി താമസിക്കാം; പ്രേതവീട്ടിൽ...

ജപ്പാനിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ഇപ്പോൾ വിചിത്രമായ ഒരു തൊഴിൽ തരംഗമായി മാറിയിരിക്കുന്നു. അസ്വാഭാവിക മരണങ്ങളോ ദാരുണമായ സംഭവങ്ങളോ നടന്ന, ജപ്പാനിൽ 'ജിക്കോ ബുക്കൻ' എന്ന് വിളിക്കപ്പെടുന്ന വീടുകളിൽ ഒരു രാത്രി തങ്ങാൻ...

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...