Kerala Congress internal rift

മുഖ്യമന്ത്രി VD സതീശൻ- KSU തർക്കം: KSU പ്രസിഡന്റിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് | KSU President

തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകാത്തതിനെ ചൊല്ലി കോൺഗ്രസിനുള്ളിൽ പോര് മുറുകുന്നു. മുഖ്യമന്ത്രി മുഖം കൊടുക്കാത്ത സംഭവത്തിൽ പരാതിയുമായി അലോഷ്യസ് സേവ്യർ കെപിസിസി അധ്യക്ഷനെ സമീപിച്ചു.(KSU President Aloysius Xavier Denied Meeting By Chief Minister VD Satheesan) തർക്കങ്ങൾ പരിഹരിക്കാൻ എറണാകുളം എസ്.എച്ച്...

‘ഇത് ഞങ്ങളുടെ കൂടി സർക്കാർ ആണ് സർ’: ഹിന്ദു ഐക്യവേദി നേതാക്കളോടുള്ള അനുഭാവമെങ്കിലും കാണിക്കാമായിരുന്നുവെന്ന് VR അനൂപ് | KPCC Spokesperson

തൃശൂർ: മുഖ്യമന്ത്രി വി ഡി സതീശനെതിരെ കെപിസിസി വക്താവ് അഡ്വ. വി ആർ അനൂപ്. ഹൈന്ദവ സംഘടനകളുടെ നേതാക്കൾക്ക് നൽകുന്ന അനുഭാവപൂർണ്ണമായ സമീപനം സ്വന്തം പാർട്ടിയിലെ നേതാക്കളോട് കാണിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.(KPCC Spokesperson VR Anoop Criticizes Chief Minister VD Satheesan) പി എം നിയാസിന്, ഒരു വ്യക്തിയുടെ...

‘UDFൽ അണികളെ ഉള്ളൂ അടിമകൾ ഇല്ലെന്ന് ഓർത്താൽ നല്ലത്’: അലോഷ്യസ് സേവ്യറിന് പിന്തുണയുമായി നിഖിൽ പൈലി | Nikhil Paily supports KSU president

തിരുവനന്തപുരം: സ്വന്തം മുന്നണി സർക്കാരിനെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയ കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് പൂർണ്ണ പിന്തുണയുമായി ഡി.സി.സി അംഗം നിഖിൽ പൈലി. വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരിന്റെ ചില സമീപനങ്ങൾക്കെതിരെ അലോഷ്യസ് ഉന്നയിച്ച വിമർശനങ്ങളിൽ ന്യായമുണ്ടെന്ന് നിഖിൽ പൈലി ഫേസ്ബുക്കിൽ കുറിച്ചു.(Nikhil Paily supports KSU president Aloysius Xavier...
- Advertisement -spot_img

Latest News

കനത്ത മഴ മുന്നറിയിപ്പ്: എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി | Heavy rain holiday ernakulam

എറണാകുളം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് രാത്രി 10 മണിക്ക് പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ രാത്രി മുഴുവൻ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന്...
- Advertisement -spot_img