പത്തനംതിട്ട: ഗവിയിൽ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. യുവതി ക്രൂരമായ കൊലപാതകത്തിന് ഇരയായതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ സംശയമുള്ള ഒരാളെ പിടികൂടി. (Anganwadi Worker Found Dead In Gavi Forest Area Police Suspect Murder And Gang Rape)
വണ്ടിപ്പെരിയാർ പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്. 32-കാരിയായ യുവതി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. പിടികൂടിയയാളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകും.
Story Summary
A 32-year-old Anganwadi worker was found dead in the Gavi forest area, Pathanamthitta, with police suspecting it to be a murder. One suspect has been taken into custody by the Vandiperiyar police and is currently undergoing interrogation to ascertain the full details of the crime.

