പത്തനംതിട്ട: അടൂർ കോട്ടമുകളിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം. കോട്ടമുകൾ ഷിനാസ് മൻസിലിൽ ഷെഹന (31) യെയാണ് വീടിനുള്ളിലെ ഗോവണിയുടെ കൈവരിയിൽ ഷാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.(Adoor Woman Death, Family alleges murder after young woman found dead in Pathanamthitta)
സംഭവസമയം വീട്ടിലുണ്ടായിരുന്ന...
പത്തനംതിട്ട: കോന്നി കല്ലേലി ശിവചാമുണ്ഡി ക്ഷേത്രത്തിൽ തിടപ്പള്ളി പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ വൻ കവർച്ച നടത്തി. 22 സ്വർണ്ണ താലികൾ, 5 സ്വർണ്ണ പൊട്ടുകൾ, സ്വർണ്ണ ആൾരൂപങ്ങൾ എന്നിവയാണ് ക്ഷേത്രത്തിൽ നിന്ന് മോഷണം പോയത്. ഇന്ന് രാവിലെയാണ് ക്ഷേത്ര ഭാരവാഹികളും ജീവനക്കാരും മോഷണ വിവരം ആദ്യമായി അറിയുന്നത്.(Major Burglary At Kalleli Shiva Chamundi...
പത്തനംതിട്ട : ചിറ്റാറിൽ സന്ദീപ് (35) എന്ന യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോലീസിൻ്റെ നിർണ്ണായക നീക്കം. സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഞായറാഴ്ച രാത്രി വീടിന് സമീപത്തെ കുഴിയിൽ അവശനിലയിൽ കണ്ടെത്തിയ സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.(Youth dies under mysterious circumstances in Pathanamthitta, Two...
പത്തനംതിട്ട: ഗവിയിൽ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. യുവതി ക്രൂരമായ കൊലപാതകത്തിന് ഇരയായതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ സംശയമുള്ള ഒരാളെ പിടികൂടി. (Anganwadi Worker Found Dead In Gavi Forest Area Police Suspect Murder And Gang Rape)
വണ്ടിപ്പെരിയാർ പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്. 32-കാരിയായ യുവതി ലൈംഗികാതിക്രമത്തിന്...
പത്തനംതിട്ട: ആഭിചാരക്രിയയുടെ മറവിൽ പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. പോരുവഴി സ്വദേശി ടി. രഞ്ജുവാണ് അടൂർ പോലീസിന്റെ പിടിയിലായത്. പഞ്ചായത്തംഗം വഴിയാണ് രഞ്ജുവിനെ വീട്ടുകാർ ആഭിചാരക്രിയകൾക്കായി വീട്ടിലേക്ക് ക്ഷണിക്കുന്നത്.(Man arrested for attempting to assault 15 year old girl during occult rituals in Pathanamthitta)
കഴിഞ്ഞ പത്താം തീയതി രാത്രിയാണ് ഇയാൾ...
തിരുവല്ല: എം.സി റോഡിൽ തിരുവല്ല കുറ്റൂരിൽ മിനി ലോറിയും പാൽ ടാങ്കറും നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ മിനി ലോറി ഡ്രൈവർ മരണപ്പെട്ടു (Thiruvalla Kuttoor road accident0. അപകടത്തിൽ ടാങ്കർ ലോറിയുടെ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. കുറ്റൂർ ഇന്ത്യൻ ഓവർസീസ് ബാങ്കിന് (IOB) സമീപം ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ...
പത്തനംതിട്ട: അഞ്ചുവയസ്സുള്ള മകളെ കനാലിലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പിതാവിനെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു (Pathanamthitta Crime News). കൂടൽ സ്വദേശി ഷിജു ആണ് പിടിയിലായത്. ഇന്നലെ വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുട്ടിയെ നാട്ടുകാർ സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ ...
ഷിജുവും ഭാര്യയും തമ്മിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ഓഗസ്റ്റ് 4 ചൊവ്വാഴ്ച ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി...