Description
Digital Voice of Kerala
Friday, June 12, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeKeralaപള്ളിയിലേക്ക് നമസ്കാരത്തിനായി റോഡ് മുറിച്ച് കടന്ന കാൽനട യാത്രക്കാരൻ ലോറി തട്ടിമരിച്ചു...

പള്ളിയിലേക്ക് നമസ്കാരത്തിനായി റോഡ് മുറിച്ച് കടന്ന കാൽനട യാത്രക്കാരൻ ലോറി തട്ടിമരിച്ചു | Pedestrian Killed In Road Accident

🎙️ Latest Podcast

റിപ്പോർട്ട് : അൻവർ ഷരീഫ് 

നിലമ്പൂർ : പള്ളിയിലേക്ക് നമസ്കാരത്തിനായി റോഡ് മുറിച്ച് കടന്ന കാൽനടയാത്രക്കാരൻ ലോറി തട്ടിമരിച്ചു. നിലമ്പൂർ ടൗണിൽ പഴയ ബസ് സ്റ്റാൻ്റിന് സമീപം സീബ്രാ ലൈനിൽ കൂടി റോഡ് മുറിച്ച് കടക്കുകയായിരുന്ന ആളെ ആണ് പച്ചക്കറിയുമായി വരികയായിരുന്ന ലോറി തട്ടി തെറിപ്പിച്ചത്.(Pedestrian Killed In Road Accident Near Nilambur Old Bus Stand)

ആൾ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. മൃതദേഹം നിലമ്പൂർ ഗവണമെന്റ്‌ ഹോസ്പിറ്റലിലേക്ക് മാറ്റി. നിലമ്പൂർ ചെറുവത്ത്കുന്ന് സ്വദേശിയാണ് മരണപ്പെട്ടയാൾ.

Story Summary

A pedestrian from Nilambur Cheruvathukunnu was tragically killed after being struck by a vegetable-laden lorry while crossing the road at a zebra crossing near the old bus stand on Friday. Police have shifted the body to the Nilambur Government Hospital for further procedures.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.