ഇടുക്കി: ഉപ്പുതറയിൽ വീടിനുള്ളിലുണ്ടായ ശക്തമായ പൊട്ടിത്തെറിയിൽ ഗൃഹനാഥന് പരിക്കേറ്റു. ഉപ്പുതറ സ്വദേശി എം. അൻസാരിയുടെ വീടിനുള്ളിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അൻസാരിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. (Explosion In House At Idukki Upputhara One Person Critically Injured)
പൊട്ടിത്തെറിയുടെ ആഘാതത്തിൽ വീട് ഭാഗികമായി തകർന്നിട്ടുണ്ട്. എന്നാൽ പൊട്ടിത്തെറിക്ക് കാരണമായത് എന്താണ് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
Story Summary
An explosion occurred inside a house in Upputhara, Idukki, leaving the owner, M. Ansari, critically injured. The blast caused partial damage to the building. The exact cause of the explosion is yet to be determined, and a police investigation is underway.

