Local News Idukki

ഇടുക്കി തങ്കമണിയിൽ കൃഷിയിടത്തിലെ ചെക്ക് ഡാമിൽ കാൽ വഴുതിവീണ് ഇരുപതുകാരനായ നഴ്സിംഗ് വിദ്യാർത്ഥി മുങ്ങിമരിച്ചു | Idukki Thankamani Drowning Incident

ഇടുക്കി: ഇടുക്കി തങ്കമണിയിൽ കൃഷിയിടത്തിലെ ചെക്ക് ഡാമിൽ വീണ് ഇരുപതുകാരനായ യുവാവ് മുങ്ങിമരിച്ചു (Idukki Thankamani Drowning Incident). തങ്കമണി തമ്പുരാൻകുന്ന് സ്വദേശി റോയിയുടെ മകൻ അബിൻ (20) ആണ് ദാരുണമായി മരണപ്പെട്ടത്. ശനിയാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. തങ്ങളുടെ സ്വന്തം കൃഷിയിടത്തിൽ നിർമ്മിച്ചിട്ടുള്ള ചെക്ക് ഡാമിൽ കുളിക്കാനായി ഇറങ്ങിയതായിരുന്നു...

അടിമാലിയിൽ ബസ് സ്റ്റാൻഡിൽ അസഭ്യവർഷം നടത്തി മദ്യപൻ; ഒടുവിൽ മുഖത്തേക്ക് പെപ്പർ സ്പ്രേ അടിച്ച് പോലീസ് | Adimali Private Bus Stand Drunk Man Nuisance

അടിമാലി: അടിമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സ്കൂൾ-കോളേജ് വിദ്യാർത്ഥികളും സ്ത്രീകളും നിൽക്കുന്ന സ്ഥലത്തെത്തി പരസ്യമായി അസഭ്യവർഷം നടത്തിയ യുവാവിന് നേരെ കുരുമുളക് സ്പ്രേ (Adimali Private Bus Stand Drunk Man Nuisance) പ്രയോഗിച്ച് പോലീസ്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അടിമാലി ടൗണിനെ പരപ്പരപ്പിലാക്കിയ ഈ നാടകീയ സംഭവം അരങ്ങേറിയത്. സ്ഥിരമായി മദ്യപിച്ച് ഈ പ്രദേശത്ത്...

ഉപ്പുതറയിൽ വീടിനുള്ളിൽ പൊട്ടിത്തെറി: ഗൃഹനാഥന് പരിക്കേറ്റു, വീട് ഭാഗികമായി തകർന്നു | Explosion In House At Idukki

ഇടുക്കി: ഉപ്പുതറയിൽ വീടിനുള്ളിലുണ്ടായ ശക്തമായ പൊട്ടിത്തെറിയിൽ ഗൃഹനാഥന് പരിക്കേറ്റു. ഉപ്പുതറ സ്വദേശി എം. അൻസാരിയുടെ വീടിനുള്ളിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അൻസാരിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. (Explosion In House At Idukki Upputhara One Person Critically Injured) പൊട്ടിത്തെറിയുടെ ആഘാതത്തിൽ വീട് ഭാഗികമായി തകർന്നിട്ടുണ്ട്. എന്നാൽ പൊട്ടിത്തെറിക്ക് കാരണമായത് എന്താണ് എന്ന...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img