Idukki News

ഇടുക്കി കാന്തല്ലൂരിൽ നാല് വയസ്സുകാരനോട് ക്രൂരത; റിസോർട്ടിൽ വച്ച് നിലത്തിട്ട് ചവിട്ടുകയും വലിച്ചെറിയുകയും ചെയ്ത ചെന്നൈ സംഘം കസ്റ്റഡിയിൽ | Kanthalloor Resort Child Assault

ഇടുക്കി: മറയൂരിനടുത്ത് കാന്തല്ലൂരിലെ പ്രമുഖ റിസോർട്ടിൽ നാല് വയസ്സുകാരന് നേരെ ക്രൂരമായ മർദ്ദനം (Kanthalloor Resort Child Assault). ചെന്നൈയിൽ നിന്നും കാന്തല്ലൂർ സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികളുടെ സംഘമാണ് അതിക്രൂരമായി കുട്ടിയെ ആക്രമിച്ചത്. ഇവരുടെ തന്നെ ടൂർ സംഘത്തിലുണ്ടായിരുന്ന ഒരു കുട്ടിയുടെ നേർക്കാണ് ഈ ക്രൂരത അരങ്ങേറിയത്. കുട്ടിയെ റിസോർട്ട് മുറിക്ക് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന്...

ഉപ്പുതറയിൽ വീടിനുള്ളിൽ പൊട്ടിത്തെറി: ഗൃഹനാഥന് പരിക്കേറ്റു, വീട് ഭാഗികമായി തകർന്നു | Explosion In House At Idukki

ഇടുക്കി: ഉപ്പുതറയിൽ വീടിനുള്ളിലുണ്ടായ ശക്തമായ പൊട്ടിത്തെറിയിൽ ഗൃഹനാഥന് പരിക്കേറ്റു. ഉപ്പുതറ സ്വദേശി എം. അൻസാരിയുടെ വീടിനുള്ളിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അൻസാരിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. (Explosion In House At Idukki Upputhara One Person Critically Injured) പൊട്ടിത്തെറിയുടെ ആഘാതത്തിൽ വീട് ഭാഗികമായി തകർന്നിട്ടുണ്ട്. എന്നാൽ പൊട്ടിത്തെറിക്ക് കാരണമായത് എന്താണ് എന്ന...

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പകയ്ക്ക് കാരണം വസ്തു തർക്കവും അധിക്ഷേപവും; പ്രതി സജിയുടെ കുറ്റസമ്മതം | Nedumkandam Double Murder

ഇടുക്കി: നെടുങ്കണ്ടത്ത് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിലെ പ്രതി സജിയെ പോലീസ് പിടികൂടി (Nedumkandam Double Murder). ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. വസ്തു സംബന്ധമായ തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ച പ്രധാന കാരണമെന്ന് പോലീസ് പറയുന്നു. കൊല്ലപ്പെട്ട റെജിയിൽ നിന്നും...

ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; കുഞ്ഞും വയോധികയും മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം | Narakakkanam Jeep Accident

ഇടുക്കി: നിയന്ത്രണം വിട്ട ജീപ്പ് 200 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് ആറുമാസം പ്രായമുള്ള കുഞ്ഞിനും വയോധികയ്ക്കും ദാരുണാന്ത്യം (Narakakkanam Jeep Accident). എറണാകുളം കൂത്താട്ടുകുളം മണ്ണത്തൂർ സ്വദേശിനി സാറാമ്മയാണ് മരിച്ച വയോധിക.ഇടുക്കി, നാരകക്കാനത്ത് ഞായറാഴ്ച വൈകിട്ടോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. നാരകക്കാനത്ത് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. വിവാഹത്തിന് ശേഷം സമീപത്തുള്ള...
- Advertisement -spot_img

Latest News

‘വിശ്വാസ്യത മറ്റെന്തിനേക്കാളും മുകളിൽ, ക്രൈംബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കും’: പ്രതികരിച്ച് കേരള PSC | Kerala PSC

തിരുവനന്തപുരം: കേരളത്തെ പിടിച്ചുകുലുക്കിയ പി.എസ്.സി നിയമനത്തട്ടിപ്പ് കേസിൽ സർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് വ്യക്തമാക്കി കേരള പബ്ലിക് സർവീസ് കമ്മീഷൻ. കേസിൽ പ്രഖ്യാപിച്ചിട്ടുള്ള ക്രൈംബ്രാഞ്ച് അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കാൻ...
- Advertisement -spot_img