Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKerala'അൽപ്പത്തരം': തൻ്റെ പേരിൽ KCക്കെതിരായ വ്യാജ പ്രചാരണത്തിൽ AICCക്ക് പരാതി നൽകി...

‘അൽപ്പത്തരം’: തൻ്റെ പേരിൽ KCക്കെതിരായ വ്യാജ പ്രചാരണത്തിൽ AICCക്ക് പരാതി നൽകി KC ജോസഫ് | KC Joseph Files Complaint

🎙️ Latest Podcast

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കി സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം കൊഴുക്കുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ തന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിക്കുന്നതായി മുൻ മന്ത്രി കെ.സി. ജോസഫ് ആരോപിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം എ.ഐ.സി.സി നേതൃത്വത്തിന് പരാതി നൽകി.(KC Joseph Files Complaint Over Fake Facebook Post Against KC Venugopal)

കോൺഗ്രസ് പാർട്ടിയെയും അതിന്റെ മുതിർന്ന നേതാക്കളെയും പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇത് അൽപ്പത്തരമാണ് എന്നും കെ.സി. ജോസഫ് വ്യക്തമാക്കി.

Story Summary 

Former Minister K.C. Joseph has filed a complaint with the AICC regarding fake Facebook posts circulating in his name against K.C. Venugopal. He condemned the act as a cheap attempt to defame Congress leaders and clarified that no true party supporter would engage in such activities.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.