Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala
HomeKerala Assembly Election 2026നിരോധന ഉത്തരവ് ലംഘിച്ചു: അരൂരിൽ ഷാനിമോൾ ഉസ്മാനെതിരെയും LDF, NDA പ്രവർത്തകർക്കെതിരെയും...

നിരോധന ഉത്തരവ് ലംഘിച്ചു: അരൂരിൽ ഷാനിമോൾ ഉസ്മാനെതിരെയും LDF, NDA പ്രവർത്തകർക്കെതിരെയും കേസ് | Shanimol Usman

🎙️ Latest Podcast

ആലപ്പുഴ: അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് ചട്ടങ്ങളും നിരോധന ഉത്തരവും ലംഘിച്ച് പോളിംഗ് ബൂത്തിൽ പ്രവേശിക്കാൻ ശ്രമിച്ചതിനാണ് നടപടി. ഷാനിമോൾക്ക് പുറമെ എൽഡിഎഫ്, എൻഡിഎ പ്രവർത്തകർക്കെതിരെയും പൂച്ചാക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്.(Violation of prohibitory order, Case filed against Shanimol Usman, LDF and NDA workers )

പോളിംഗ് സമയം അവസാനിച്ച ശേഷം ബൂത്തിൽ പ്രവേശിക്കാൻ അനുവാദമില്ലെന്ന ചട്ടം ലംഘിച്ചതാണ് കേസിന് ആധാരം. വോട്ടെടുപ്പ് സമയം കഴിഞ്ഞിട്ടും ബൂത്തിൽ കയറാൻ അനുവദിക്കാത്തതിനെത്തുടർന്ന് ഷാനിമോൾ ഉസ്മാൻ ബൂത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.