Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala
HomeKerala Assembly Election 2026'കാടിളക്കി വരുന്ന തരംഗമാണ്, ഭൂരിപക്ഷം പ്രവചിച്ച് അഹങ്കാരം കാണിക്കാനില്ല': അബിൻ വർക്കി...

‘കാടിളക്കി വരുന്ന തരംഗമാണ്, ഭൂരിപക്ഷം പ്രവചിച്ച് അഹങ്കാരം കാണിക്കാനില്ല’: അബിൻ വർക്കി | Abin Varkey

🎙️ Latest Podcast

പത്തനംതിട്ട: മണ്ഡലത്തിൽ യുഡിഎഫിന് അനുകൂലമായി വലിയ ജനതരംഗമാണുള്ളതെന്ന സൂചനയുമായി അബിൻ വർക്കി. ഭൂരിപക്ഷം പ്രവചിച്ച് അഹങ്കാരം കാണിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(There is no point in showing arrogance by predicting majority, says Abin Varkey)

ആറന്മുളയിലെ വോട്ടർമാരെ താൻ വിലകുറച്ചു കാണുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്ന് പറഞ്ഞ് അഹങ്കരിക്കാൻ താനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കാടിളക്കി വരുന്ന ഒരു തരംഗമുണ്ട് എന്നും അബിൻ വർക്കി ചൂണ്ടിക്കാട്ടി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.