Description
Digital Voice of Kerala
Wednesday, June 24, 2026

Digital Voice of Kerala

Abin Varkey

ശരീരത്തിൽ സൂചി കുടുങ്ങി ഒരു വർഷം; കോഴഞ്ചേരി ആശുപത്രിയിലെ ചികിത്സാ പിഴവിൽ പ്രത്യേക അന്വേഷണത്തിന് ഉത്തരവ് | Medical Negligence Needle Stuck Inside Body

പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ കടുത്ത ചികിത്സാ പിഴവിനെത്തുടർന്ന് ഒരു വർഷത്തോളമായി ശരീരത്തിനുള്ളിൽ ഒടിഞ്ഞ സൂചിയുമായി ജീവിക്കേണ്ടി വന്ന വത്സലയെന്ന വൃദ്ധയുടെ ദയനീയ അവസ്ഥയിൽ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ അടിയന്തര നടപടി (Medical Negligence Needle Stuck Inside Body). ഈ ഞെട്ടിക്കുന്ന സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്താനായി പ്രത്യേക അന്വേഷണ...

‘കാടിളക്കി വരുന്ന തരംഗമാണ്, ഭൂരിപക്ഷം പ്രവചിച്ച് അഹങ്കാരം കാണിക്കാനില്ല’: അബിൻ വർക്കി | Abin Varkey

പത്തനംതിട്ട: മണ്ഡലത്തിൽ യുഡിഎഫിന് അനുകൂലമായി വലിയ ജനതരംഗമാണുള്ളതെന്ന സൂചനയുമായി അബിൻ വർക്കി. ഭൂരിപക്ഷം പ്രവചിച്ച് അഹങ്കാരം കാണിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(There is no point in showing arrogance by predicting majority, says Abin Varkey) ആറന്മുളയിലെ വോട്ടർമാരെ താൻ വിലകുറച്ചു കാണുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്ന് പറഞ്ഞ് അഹങ്കരിക്കാൻ...

‘വികാര പ്രകടനങ്ങൾ ഒഴിവാക്കണം’: അബിൻ വർക്കിക്കെതിരായ പോസ്റ്റർ പ്രതിഷേധത്തിൽ KC വേണുഗോപാൽ | Abin Varkey

കോട്ടയം: ആറന്മുള നിയമസഭാ മണ്ഡലത്തിൽ അബിൻ വർക്കിക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സംസ്ഥാനത്ത് ഒരിടത്തും കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും, ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപുള്ള ഇത്തരം വികാരപ്രകടനങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.(Emotional displays should be avoided, KC Venugopal on poster protest...

ആറന്മുളയിൽ അബിൻ വർക്കിക്കെതിരെ പോസ്റ്റർ യുദ്ധം: കോൺഗ്രസിൽ പടയൊരുക്കം | Abin Varkey

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ആറന്മുള മണ്ഡലത്തിൽ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. അബിൻ വർക്കിയെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.(Poster war against Abin Varkey in Aranmula) ആറന്മുള, ഓമല്ലൂർ, ചെന്നീർക്കര, ഇലന്തൂർ, കോഴഞ്ചേരി എന്നിവിടങ്ങളിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. ഡി‌സി‌സി ഓഫീസ് പരിസരത്തും പ്രസ് ക്ലബ്ബിന് സമീപവും അബിൻ...
- Advertisement -spot_img

Latest News

ബ്രസീലും സ്കോട്ട്ലൻഡും ഏറ്റുമുട്ടുമ്പോൾ: ലോകകപ്പ് പ്രീക്വാർട്ടർ ലക്ഷ്യമിട്ട് ഇരുടീമുകളും | Brazil vs Scotland

2026 ഫിഫ ലോകകപ്പിലെ നിർണ്ണായക മത്സരത്തിൽ ബ്രസീലും സ്കോട്ട്ലൻഡും ഇന്ന് ഏറ്റുമുട്ടുന്നു. മിയാമി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 3:30-നാണ് മത്സരം. ഗ്രൂപ്പ് സിയിൽ നാല്...
- Advertisement -spot_img