HomeKerala Assembly Election 2026ഒടുവിൽ മലപ്പുറത്തെയും കാസർഗോട്ടെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് LDF: താനൂരിൽ P മുഹമ്മദ്...

ഒടുവിൽ മലപ്പുറത്തെയും കാസർഗോട്ടെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് LDF: താനൂരിൽ P മുഹമ്മദ് സമീർ | LDF

മലപ്പുറം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ മലപ്പുറം ജില്ലയിലെ താനൂർ, വള്ളിക്കുന്ന് മണ്ഡലങ്ങളിലും കാസർഗോഡ് മണ്ഡലത്തിലും എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മൂന്നിടത്തും സ്വതന്ത്ര സ്ഥാനാർത്ഥികളെയാണ് ഇടതുമുന്നണി രംഗത്തിറക്കിയിരിക്കുന്നത്.(LDF finally announces remaining candidates for Malappuram and Kasaragod)

താനൂരിൽ പി. മുഹമ്മദ് സമീർ ആണ് സ്ഥാനാർഥി. പ്രമുഖ വ്യവസായി മുഹമ്മദ് സമീറിലൂടെ മണ്ഡലം നിലനിർത്താമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. വള്ളിക്കുന്നിൽ അഡ്വ. സി.പി. മുസ്തഫ മത്സരിക്കും. മുപ്പത്തിയഞ്ച് വർഷത്തോളമായി അഭിഭാഷക രംഗത്ത് സജീവമായ മുസ്തഫ, മുൻ മൂന്നിയൂർ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ്.

കാസർഗോഡ് ഷാനവാസ് പാദൂർ രംഗത്തിറങ്ങും. മങ്കട മണ്ഡലത്തിൽ മുസ്ലീം ലീഗ് വിമതനും മുൻ മണ്ഡലം പ്രസിഡന്റുമായ കുന്നത്ത് മുഹമ്മദ് സ്വതന്ത്രനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

WhatsApp Channel Banner

Latest updates

‘ജൂലൈ 20 കേവലം ട്രെയിലർ മാത്രം, പിന്നോട്ടില്ല’: കടുപ്പിച്ച്...

ന്യൂഡൽഹി: ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കേന്ദ്ര സർക്കാരിനെ രാജ്യത്തെ യുവത്വം കടുത്ത രീതിയിൽ താഴെയിറക്കുമെന്ന് കോക്ക്റോച്ച് ജനതാ പാർട്ടി (CJP) ദേശീയ വക്താവ് അശുതോഷ് റാങ്ക മുന്നറിയിപ്പ് നൽകി. ഡൽഹി ജന്തർ മന്തറിലെ സമരം...

അയോധ്യ രാമക്ഷേത്ര സംഭാവന തിരിമറിയിൽ കടുത്ത വിമർശനവുമായി അല്ലാഹാബാദ്...

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തിരിമറി വിവാദത്തിലും രാജ്യത്തെ വർദ്ധിച്ചുവരുന്ന അഴിമതിയിലും രൂക്ഷമായ വിമർശനവുമായി അല്ലാഹാബാദ് ഹൈക്കോടതി (Allahabad High Court On Ram Temple Donation Theft). അഴിമതി എന്നത് സമൂഹത്തിൽ സാധാരണവൽക്കരിക്കപ്പെട്ടിരിക്കുന്നുവെന്നും...

‘സിദ്ധാർത്ഥൻ്റെ പേരിൽ ആപ്പ് പുറത്തിറക്കും, വിദ്യാർത്ഥികൾക്ക് പരാതി നൽകാം’:...

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിംഗ് പൂർണ്ണമായും തടയുന്നതിനായി കൂടുതൽ ശക്തമായ നിയമനിർമ്മാണത്തിന് ഒരുങ്ങി സംസ്ഥാന സർക്കാർ. റാഗിംഗിനിരയായി മരണപ്പെട്ട പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ പേരിൽ പ്രത്യേക ആപ്ലിക്കേഷൻ...

അഫ്ഗാനിസ്ഥാൻ ഏകദിന ക്രിക്കറ്റ് ക്യാപ്റ്റൻ പദവി ഒഴിഞ്ഞ് ഹഷ്മത്തുള്ള...

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറന്നുകൊണ്ട് ഏകദിന ടീമിന്റെ ക്യാപ്റ്റൻ പദവിയിൽ നിന്ന് ഹഷ്മത്തുള്ള ഷാഹിദി പടിയിറങ്ങി. വ്യക്തിപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് താൻ ഈ പദവി ഒഴിയുന്നതെന്ന് 31 കാരനായ താരം സമൂഹമാധ്യമങ്ങളിലൂടെ...

പ്രതികൾക്ക് കൈവിലങ്ങ് അണിയിക്കുന്നതിൽ നിയന്ത്രണങ്ങൾ: പുതിയ നിർദ്ദേശങ്ങളുമായി DGP...

തിരുവനന്തപുരം: പ്രതികളെ അറസ്റ്റ് ചെയ്യുമ്പോഴും കസ്റ്റഡിയിൽ സൂക്ഷിക്കുമ്പോഴും കൈവിലങ്ങ് ഉപയോഗിക്കുന്നതിൽ വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി സംസ്ഥാന പോലീസ് മേധാവി. നിയമപരിപാലനത്തിനിടെ ഉദ്യോഗസ്ഥർ വിവേചനാധികാരം കൃത്യമായി പാലിക്കണമെന്നും ഒരാളെയും വ്യക്തിപരമായി അപമാനിക്കാനോ അന്തസ്സ് കെടുത്താനോ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...