കാഠ്മണ്ഡു: മുൻകാല ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും അവിഹിത സ്വത്തുക്കൾ കണ്ടെത്താൻ ലക്ഷ്യമിട്ട് നേപ്പാൾ സർക്കാർ ഉന്നതാധികാര കമ്മീഷൻ രൂപീകരിച്ചു. 2026 ഏപ്രിൽ 15-ന് ചേർന്ന മന്ത്രിസഭായോഗമാണ് സുപ്രീം കോടതി മുൻ ജഡ്ജി രാജേന്ദ്ര കുമാർ...
വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധവും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സവും ആഗോളതലത്തിൽ എണ്ണപ്രതിസന്ധി സൃഷ്ടിക്കുമ്പോൾ, ഈ സാഹചര്യം സാമ്പത്തിക നേട്ടമാക്കി മാറ്റി അമേരിക്ക. നിലവിൽ അമേരിക്കയിലെ എണ്ണ ഉൽപ്പാദനം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ്....
കാമറൂൺ; ലോകത്തെ പിടിച്ചുലയ്ക്കുന്ന യുദ്ധങ്ങൾക്കും ആയുധപ്പന്തയത്തിനുമെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. കാമറൂൺ സന്ദർശനത്തിനിടെയാണ് ലോകനേതാക്കളെ മുൾമുനയിൽ നിർത്തുന്ന പരാമർശങ്ങൾ അദ്ദേഹം നടത്തിയത്. ഇറാൻ-അമേരിക്കൻ യുദ്ധം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ യുഎസ്...
ലണ്ടൻ: ആഗോള വ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സം നീക്കാൻ നിർണ്ണായക നീക്കവുമായി യൂറോപ്യൻ രാജ്യങ്ങൾ. ബ്രിട്ടന്റെയും ഫ്രാൻസിന്റെയും നേതൃത്വത്തിൽ 40 രാജ്യങ്ങളിലെ ഭരണത്തലവന്മാർ പങ്കെടുക്കുന്ന അടിയന്തര വെർച്വൽ ഉച്ചകോടി വെള്ളിയാഴ്ച...
വാഷിംഗ്ടൺ: ഇറാൻ ആണവ തർക്കത്തിൽ നിർണ്ണായകമായ ഒത്തുതീർപ്പിന് വഴിതെളിയുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ ഇനി ഒരിക്കലും ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് ഉറപ്പുനൽകിയതായും, ഭൂമിക്കടിയിലെ രഹസ്യകേന്ദ്രങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ആണവ അവശിഷ്ടങ്ങൾ കൈമാറാൻ സന്നദ്ധത...
വാഷിംഗ്ടൺ: ലോകരാജ്യങ്ങൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന നിർണ്ണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതിർത്തിയിൽ ആഴ്ചകളായി തുടരുന്ന രൂക്ഷമായ ഏറ്റുമുട്ടലുകൾക്ക് അറുതി വരുത്തിക്കൊണ്ട് ഇസ്രായേലും ലെബനനും പത്ത് ദിവസത്തെ വെടിനിർത്തലിന് ധാരണയായതായി...
രക്തം കട്ടപിടിക്കാത്ത അവസ്ഥ അഥവാ 'രാജകീയ രോഗം' എന്ന് വിളിക്കപ്പെടുന്ന ഹീമോഫീലിയയെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം വളർത്തുന്നതിനാണ് എല്ലാ വർഷവും ഏപ്രിൽ 17 ലോക ഹീമോഫീലിയ ദിനമായി (World Haemophilia Day) ആചരിക്കുന്നത്. വേൾഡ്...
ഇസ്രായേലും ലെബനൻ ആസ്ഥാനമായുള്ള ഹിസ്ബുള്ളയും തമ്മിൽ നിലനിൽക്കുന്ന അതിരൂക്ഷമായ സൈനിക നീക്കങ്ങൾ താൽക്കാലികമായി നിർത്തലാക്കാൻ ധാരണയായതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു (Israel Lebanon Ceasefire April 2026). 10 ദിവസത്തേക്കാണ്...
തെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ നൂറുകണക്കിന് കപ്പലുകൾ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ, ഒമാൻ വഴി കപ്പലുകൾക്ക് കടന്നുപോകാൻ അനുവാദം നൽകിയേക്കുമെന്ന് റിപ്പോർട്ടുകൾ (Strait of Hormuz Crisis). വിഷയത്തിൽ ഇറാൻ ഇതുവരെ അന്തിമ...
കേരളത്തേക്കാൾ ജനസംഖ്യ കുറഞ്ഞ രാജ്യമാണ് ന്യൂസിലാൻഡ്. അതിമനോഹരമായ കാഴ്ച്ചകൾ കൊണ്ട് സമ്പന്നമാണ് ഈ രാജ്യം. ന്യൂസിലാൻഡ് എന്ന പേര് കേൾക്കുമ്പോൾ പലരുടെയും മനസ്സിലേക്ക് ഓടിയെത്തുക ചെമ്മരിയാടുകളാകും. നോക്കെത്താ ദൂരത്ത് വ്യാപിച്ചുകിടക്കുന്ന മലയോരങ്ങളിൽ വെള്ളപ്പൊട്ടുകൾ...