Description
Digital Voice of Kerala
Sunday, May 17, 2026

Digital Voice of Kerala

‘കേരളത്തിനൊരു രക്ഷകർത്താവുണ്ട്, അത് പിണറായി വിജയൻ ആണ്’: ബൃന്ദാ കാരാട്ട് | Pinarayi Vijayan

തിരുവനന്തപുരം: കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്ന സുപ്രധാന തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നതെന്ന് ബൃന്ദാ കാരാട്ട്. കഴിഞ്ഞ പത്ത് വർഷമായി കേരളം സുരക്ഷിതമാണെന്നും വർഗ്ഗീയ കലാപങ്ങളില്ലാത്ത നാടായി കേരളം മാറിയത് എൽഡിഎഫ് ഭരണത്തിലാണെന്നും അവർ കൂട്ടിച്ചേർത്തു.(Kerala has...

തിരഞ്ഞെടുപ്പ് ആവേശം: പ്രധാനമന്ത്രി മാർച്ച് 29നും ഏപ്രിൽ 4നും കേരളത്തിൽ, തൃശൂരിൽ റോഡ് ഷോ | PM Modi

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 29, ഏപ്രിൽ 4 തീയതികളിൽ കേരളം സന്ദർശിക്കും. പാലക്കാട്, തൃശൂർ, പാലാ, തിരുവനന്തപുരം എന്നിവിടങ്ങളിലെ വിവിധ പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുക.(PM...

കേന്ദ്ര വിമർശനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു: ദൂരദർശനിലെ പ്രചാരണ പരിപാടി ബഹിഷ്കരിച്ച് CPI, പ്രതികരിച്ച് ബിനോയ് വിശ്വം | CPI

തിരുവനന്തപുരം: ദൂരദർശനിലെ പ്രചാരണ പരിപാടിയിൽ നിന്ന് പിന്മാറി സി പി ഐ. ബിജെപിയെയും കേന്ദ്ര സർക്കാരിനെയും വിമർശിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കണമെന്ന നിർദ്ദേശത്തെത്തുടർന്ന് ആണിതെന്നാണ് ബിനോയ് വിശ്വം തുറന്നടിച്ചത്. ഇത് സ്വതന്ത്ര സ്ഥാപനമാണെന്നും ബിജെപിയുടെ...

‘കേരള ഹൈസ്പീഡ് റെയിൽ പദ്ധതിയിൽ E ശ്രീധരൻ്റെ അവകാശവാദം കേന്ദ്രം തള്ളി, DMRCക്കും പങ്കില്ല’: കൊടിക്കുന്നിൽ സുരേഷ് MP | E Sreedharan

തിരുവനന്തപുരം: കേരളത്തിലെ ഹൈസ്പീഡ് റെയിൽ പദ്ധതികളിൽ പങ്കുണ്ടെന്ന ഇ. ശ്രീധരന്റെ പ്രസ്താവനകൾ കേന്ദ്ര ഹൗസിങ് ആൻഡ് അർബൻ അഫയേഴ്‌സ് മന്ത്രാലയം നിഷേധിച്ചുവെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. 2026 മാർച്ച് 19-ന് ലോക്സഭയിൽ...

ഇനി ജോലി തേടി വിദേശത്തേക്ക് പോകേണ്ട: നാട്ടിൽ തൊഴിൽ ഉറപ്പാക്കി കേരള സർക്കാർ

തിരുവനന്തപുരം: സാങ്കേതികവിദ്യയിലും നിർമ്മിത ബുദ്ധിയിലും ലോകം മാറിക്കൊണ്ടിരിക്കെ, കേരളത്തിലെ യുവജനങ്ങൾക്ക് സ്വന്തം നാട്ടിൽ തന്നെ മികച്ച വരുമാനമുള്ള ജോലികൾ ലഭ്യമാക്കാൻ വിപുലമായ വികസന പദ്ധതികളുമായി സംസ്ഥാന സർക്കാർ. നൈപുണ്യ പരിശീലനവും വ്യവസായ പാർക്കുകളും...

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിക്കുന്നു: ഇന്നലെ മാത്രം ഉപയോഗിച്ചത് 5836 മെഗാവാട്ട്, ആശങ്ക വേണ്ടെന്ന് KSEB | Electricity

തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി ഉപഭോഗം റെക്കോർഡ് ഉയരത്തിലേക്ക്. ഇന്നലെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 5836 മെഗാവാട്ടായി ഉയർന്നു. വേനൽ ചൂട് കടുത്തതോടെ എ സിയുടെയും മറ്റും ഉപയോഗം വർദ്ധിച്ചതാണ് ഇതിന് പ്രധാന കാരണം.(Electricity...

‘വിവാദം സൃഷ്ടിക്കാൻ നുണ പറയുന്നു, V ശിവൻകുട്ടിയുമായി സംവാദത്തിന് തയ്യാർ, സ്റ്റേറ്റ് വാറ്റ് കുറയ്ക്കണം’: രാജീവ് ചന്ദ്രശേഖർ | V Sivankutty

തിരുവനന്തപുരം: നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി തിരഞ്ഞെടുപ്പിൽ വിജയിക്കാൻ തന്ത്രങ്ങൾ പയറ്റുകയാണെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. വികസനത്തെക്കുറിച്ച് സംസാരിക്കാനില്ലാത്തതുകൊണ്ടാണ് സിപിഎം 'ഡീൽ' ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.(Lying to create...

‘സതീശൻ കൈചൂണ്ടുന്നത് പോലും PR ഏജൻസി പറഞ്ഞിട്ട്’: V ശിവൻകുട്ടി | VD Satheesan

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉന്നയിക്കുന്ന ആരോപണങ്ങൾ പിആർ ഏജൻസികൾ തയ്യാറാക്കി നൽകുന്നതാണെന്ന് വി. ശിവൻകുട്ടി. പ്രസംഗത്തിനിടെ സതീശൻ കൈചൂണ്ടുന്നതുപോലും ഏജൻസികളുടെ നിർദ്ദേശപ്രകാരമാണെന്നും ഇത്തരം കൃത്രിമമായ ആക്ഷേപങ്ങൾ ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം...

ഇനി ബൂത്തിൽ പോകേണ്ട: മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാം, ഹോം വോട്ടിങ് സജീവമാകുന്നു | Assembly elections

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് വലിയ ആശ്വാസവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും ഇനി പോളിങ് ബൂത്തുകളിൽ ക്യൂ നിൽക്കാതെ തന്നെ സ്വന്തം വീട്ടിലിരുന്ന് വോട്ട്...

‘വോട്ടർമാരാണ് പുലികൾ, അവർ മറുപടി പറയും’: പ്രതികരിച്ച് കടകംപള്ളി സുരേന്ദ്രൻ | Voters

തിരുവനന്തപുരം: തന്നെ 'അയ്യപ്പന്റെ പുലി പിടിക്കും' എന്ന പരിഹാസത്തിന് മറുപടിയുമായി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. ഇത്തരം വിലകുറഞ്ഞ പ്രസ്താവനകൾക്ക് മറുപടി നൽകാനില്ലെന്നും യഥാർത്ഥ 'പുലികൾ' വോട്ടർമാരാണെന്നും അവർ മറുപടി നൽകുമെന്നും കടകംപള്ളി പറഞ്ഞു.(Voters...