Description
Digital Voice of Kerala
Wednesday, June 3, 2026

Digital Voice of Kerala

ക്രിക്കറ്റ് കോച്ചിംഗിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്: കെസിഎ മുൻ കോച്ചിന് 16 വർഷം കഠിനതടവ് | KCA cricket coach sentenced

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ പരിശീലകന് 16 വർഷം കഠിനതടവ് വിധിച്ച് കോടതി (KCA cricket coach sentenced). വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം....

കേരളത്തിൽ അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത; തിരുവനന്തപുരത്ത് ഇന്ന് ഓറഞ്ച് അലർട്ട്, വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം | Kerala rain updates

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി (Kerala rain updates). മെയ് 30-ന് തിരുവനന്തപുരം ജില്ലയിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ...

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആദ്യം പിടികൂടിയ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി; ഗൗരവമുള്ള കേസെന്ന് നിരീക്ഷണം | Court Denies Bail

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി. കേസിലെ ആദ്യ അഞ്ച് പ്രതികളായ നിധിൻ രാജ്, മനോജ്,...

കാലവർഷം വരുന്നു: മുൻകരുതൽ നടപടികൾ അടിയന്തരമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി VD സതീശൻ്റെ നിർദ്ദേശം | Chief Minister V D Satheesan

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെടാനിരിക്കെ, അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും ദുരന്തസാധ്യതകളും നേരിടാൻ എല്ലാ വകുപ്പുകളും അടിയന്തര സജ്ജീകരണങ്ങൾ പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദ്ദേശിച്ചു. കാലവർഷ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിൽ...

മാസപ്പടിക്കേസ്: പണം വിദേശ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്ന് ഷോൺ ജോർജ്, EDക്ക് കത്ത് നൽകി | Shaun George Alleges

തിരുവനന്തപുരം: മാസപ്പടിക്കേസിൽ നിർണായക ആരോപണങ്ങളുമായി ബിജെപി നേതാവ് ഷോൺ ജോർജ്. കേസിൽ ഉൾപ്പെട്ട പണം വിദേശ അക്കൗണ്ടുകളിലേക്ക് വകമാറ്റിയതായി സംശയിക്കുന്നതായും, ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കത്ത്...

‘കെഎസ്‌യു എല്ലാകാലത്തും ഒരു വികാരമാണ്’: തീക്ഷ്ണമായ ഓർമ്മകൾ പങ്കുവെച്ച് KC വേണുഗോപാൽ | KC Venugopal Recalls KSU Struggles

തിരുവനന്തപുരം: കെഎസ്‌യു സ്ഥാപക ദിനത്തിൽ തന്റെ വിദ്യാർത്ഥി രാഷ്ട്രീയ കാലഘട്ടത്തിലെ തീക്ഷ്ണമായ ഓർമ്മകൾ പങ്കുവെച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കെഎസ്‌യു സംസ്ഥാന പ്രസിഡന്റായിരിക്കെ നന്ദാവനം പൊലീസ് ക്യാമ്പിലേറ്റ ക്രൂരമായ ലാത്തിച്ചാർജ്ജും...

‘ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണ്’: ആർത്തവാവധിക്കെതിരെ R ശ്രീലേഖ | R Sreelekha Criticizes

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസത്തെ ആർത്തവാവധി അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വിമർശനവുമായി മുൻ ഡിജിപിയും തിരുവനന്തപുരം നഗരസഭാ കൗൺസിലറുമായ ആർ. ശ്രീലേഖ രംഗത്ത്. സർക്കാർ നയം പെൺകുട്ടികളെ ശാക്തീകരിക്കുന്നതിന് പകരം...

ഇ ശ്രീധരൻ്റെ അതിവേഗ റെയിൽ പദ്ധതിക്കെതിരെ കെ റെയിൽ വിരുദ്ധ സമരസമിതി: പാരിസ്ഥിതിക ആഘാത പഠനം വേണമെന്ന് ആവശ്യം | K Rail Anti Action Committee

തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള നീക്കത്തെ കർശനമായി എതിർക്കുമെന്ന് കെ-റെയിൽ വിരുദ്ധ സമരസമിതി വ്യക്തമാക്കി. പാരിസ്ഥിതിക ആഘാത പഠനം പൂർത്തിയാക്കാതെ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും, നിലവിലുള്ള റെയിൽപാത ഇരട്ടിപ്പിച്ചാൽ തന്നെ കേരളത്തിന്റെ...

കേരളത്തിൽ ട്രോളിങ് നിരോധനം ജൂൺ 9 മുതൽ: നിയമലംഘനങ്ങൾക്ക് കനത്ത പിഴയും തടവും | Kerala Trawl Ban

തിരുവനന്തപുരം: കേരള തീരത്തെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നു. ജൂൺ 9 മുതൽ ജൂലൈ 31 അർധരാത്രി വരെ 52 ദിവസത്തേക്കാണ് നിരോധനം ബാധകമാകുക. മത്സ്യങ്ങളുടെ പ്രജനനകാലം കൂടി...

‘സംസ്ഥാനത്തിൻ്റെ ഖജനാവ് കാലിയാക്കിയിട്ടാണ് പിണറായി വിജയൻ സ്ഥാനമൊഴിയുന്നത്’: രമേശ് ചെന്നിത്തല | Ramesh Chennithala alleges massive corruption

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഖജനാവ് കാലിയാക്കിയാണ് മുൻ സർക്കാർ സ്ഥാനമൊഴിഞ്ഞതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആരോപിച്ചു. അഴിമതിയും കൊള്ളയും മാത്രം ലക്ഷ്യമിട്ടാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രവർത്തിച്ചതെന്നും, ഇതിന്റെ ഓരോ ഇടപാടുകളും...