ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രോസിക്യൂട്ടർക്കെതിരെ പ്രതിഷേധം ശക്തം; ഫയലുകൾ പരിശോധിക്കാൻ DGP, EDയുടെ അപ്പീൽ നാളെ ഹൈക്കോടതിയിൽ | ED official assault case

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രോസിക്യൂട്ടർക്കെതിരെ പ്രതിഷേധം കടുക്കുന്നു. സംഭവം വിവാദമായതോടെ വിശദമായ പരിശോധനയ്ക്ക് ഡിജിപി ഒരുങ്ങുന്നു. ഇത് സംബന്ധിച്ച ഫയലുകൾ പരിശോധിക്കുന്നതിനായി മ്യൂസിയം എസ്എച്ച്ഒ ഇന്ന് ഡിജിപിയുടെ കൊച്ചിയിലെ ഓഫീസിലെത്തി.(ED...

‘വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്?’: സർക്കാർ നിലപാട് ന്യായീകരിച്ച് മന്ത്രി കെ. മുരളീധരൻ | Minister K Muraleedharan

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തെ ന്യായീകരിച്ച് മന്ത്രി കെ. മുരളീധരൻ രംഗത്ത്. ബജറ്റ് നിർദേശം ധനബില്ലിൽ ഉൾപ്പെടുത്തി തന്നെ മുന്നോട്ട് പോകുമെന്നും, ബിൽ പാസായാൽ നടപ്പിലാക്കുന്ന...

പോളിയോ നിർമ്മാർജ്ജനം: ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം | Polio immunization Kerala

തിരുവനന്തപുരം: പോളിയോ നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ഇന്ന് പ്രത്യേക തുള്ളിമരുന്ന് വിതരണം നടക്കും. 19,80,224 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.(Polio immunization Kerala,...

സംസ്ഥാനത്ത് മഴ ശക്തമാകുന്നു: ഇന്ന് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രത നിർദ്ദേശം | Kerala rain alert

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ മുന്നറിയിപ്പ് നൽകി. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്....

തിരുവനന്തപുരം നഗരസഭയിലെ അവിശ്വാസ പ്രമേയം: UDFനെ LDF പിന്തുണയ്ക്കില്ല, നിർണ്ണായക തീരുമാനം | Thiruvananthapuram Corporation

തിരുവനന്തപുരം: യുഡിഎഫ് തിരുവനന്തപുരം നഗരസഭയിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കേണ്ടതില്ലെന്ന് എൽഡിഎഫ് തീരുമാനം. യുഡിഎഫുമായി ചേർന്ന് അവിശ്വാസ പ്രമേയ നീക്കത്തിന് ഇറങ്ങുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് സിപിഎം നേതൃത്വം.(Thiruvananthapuram Corporation, LDF...

ആറ്റുകാലിലെ യുവതിയുടെ മരണം: ഭർത്താവ് അതുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി; ഗാർഹിക പീഡനത്തിൻ്റെ തെളിവുകൾ പുറത്ത് | Attukal woman suicide case

തിരുവനന്തപുരം: ആറ്റുകാലിലെ വാടകവീട്ടിൽ 27കാരിയായ ആരതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗാർഹിക പീഡനത്തിന് തെളിവുകൾ ലഭിച്ചതിനെത്തുടർന്നാണ് നടപടി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.(Attukal woman suicide case,...

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവുമായി സർക്കാർ മുന്നോട്ട്: VM സുധീരനടക്കമുള്ളവരുടെ എതിർപ്പ് തള്ളി | Kerala Government

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനം. വിവാദമായ ഈ നിർദേശം ധനബില്ലിൽ ഉൾപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള തീരുമാനം. വി.എം. സുധീരൻ ഉൾപ്പെടെയുള്ളവരുടെ ശക്തമായ എതിർപ്പും...

പകർച്ചവ്യാധി ഭീതിക്കിടെ സംസ്ഥാനത്ത് ഡി.എം.ഒമാരുടെ കൂട്ടനിയമനം; അഞ്ച് ജില്ലകളിലെ ഒഴിവുകൾ നികത്തി സർക്കാർ | Kerala new DMO appointments 2026

തിരുവനന്തപുരം: ഷിഗെല്ല, നിപ തുടങ്ങിയ പകർച്ചവ്യാധി ഭീഷണികൾക്കിടയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിലനിന്നിരുന്ന ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ (Kerala new DMO appointments 2026) ഒഴിവുകൾ അടിയന്തരമായി നികത്തി സർക്കാർ ഉത്തരവിറക്കി. ആരോഗ്യവകുപ്പിന്റെ...

വിമർശനങ്ങൾക്കിടയിലും നിലപാടിൽ ഉറച്ച് വി.ഡി. സതീശൻ സർക്കാർ; വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി മുന്നോട്ട്; ധന ബില്ലിന്റെ കരട് പുറത്ത് | low alcohol liquor tax

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള ബജറ്റ് നിർദേശം പിൻവലിക്കാതെ മുന്നോട്ട് പോകാനൊരുങ്ങി വി.ഡി. സതീശൻ സർക്കാർ (low alcohol liquor tax). ബജറ്റിൽ പ്രഖ്യാപിച്ച നികുതി പുനഃക്രമീകരണം ധനബില്ലിന്റെ...

തിരുവനന്തപുരം തീരത്ത് ഞായറാഴ്ച വരെ കള്ളക്കടൽ ജാഗ്രത; 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത | Thiruvananthapuram coast swell surge alert

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ (Swell Surge) പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിൽ വരും മണിക്കൂറുകളിൽ ശക്തമായ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു (Thiruvananthapuram coast swell surge...