‘ഭക്ഷണം കൊടുക്കുന്നത് നല്ല കാര്യമാണ്, അതിനെന്താ തെറ്റ്? എന്നാൽ വല്ലാതെ രാഷ്ട്രീയവൽക്കരിക്കരുത്’: മുഖ്യമന്ത്രി VD സതീശൻ | CM VD Satheesan

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ഡി.വൈ.എഫ്.ഐ നടത്തുന്ന സൗജന്യ ഭക്ഷണ വിതരണത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ജനങ്ങൾക്ക് ഭക്ഷണം നൽകുന്നത് നല്ല കാര്യമാണെന്നും അതിൽ തെറ്റൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങൾ...

വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടന്‍ നസ്‌റുദ്ദീന്‍ ഷാ; കുട്ടികളെ തല്ലിച്ചതയ്ക്കുന്ന ഗുണ്ടകളെ കണ്ട് ദേഷ്യത്താൽ വിറയ്ക്കുന്നുവെന്ന് താരം | Naseeruddin Shah Slams Police Crackdown

ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രമുഖ ബോളിവുഡ് നടന്‍ നസ്‌റുദ്ദീന്‍ ഷാ. സമരം ചെയ്ത വിദ്യാർത്ഥികളെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതിനെതിരെയും ഭരണകൂടത്തിന്റെ നടപടികൾക്കെതിരെയും ശക്തമായ പ്രതിഷേധമാണ് അദ്ദേഹം അറിയിച്ചത് (Naseeruddin Shah Slams...

‘പെൺകോന്തൻ ഭർത്താവും അവളും’; ജോജുവിന്റെ ആരോപണത്തിന് പിന്നാലെ ലക്ഷ്മി മേനോന്റെ ദുരൂഹ പ്രതികരണം വൈറൽ | Lakshmi Menon on Joju George PR Allegation

കൊച്ചി: നടൻ ജോജു ജോർജ് ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ലക്ഷ്മി മേനോൻ പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറി പുതിയ ചർച്ചകൾക്ക് വഴിവെച്ചു. തന്റെ പുതിയ ചിത്രത്തിനെതിരെ മലയാള സിനിമയിലെ...

US – ഇറാൻ യുദ്ധം 11-ാം ദിനം: പശ്ചിമേഷ്യയിൽ ആശങ്ക കനക്കുന്നു; എണ്ണവില കുതിച്ചുയരുന്നു | US Iran War

ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ പതിനൊന്നാം ദിവസത്തിലേക്ക് കടന്നതോടെ പശ്ചിമേഷ്യയിൽ ആശങ്ക അതിരൂക്ഷമാകുന്നു. ഇറാനിലെ ടെഹ്റാൻ, കബുദാരഹംഗ്, ബുഷെഹർ എന്നിവിടങ്ങളിൽ അമേരിക്ക ശക്തമായ ബോംബാക്രമണം നടത്തി. ബുഷെഹർ ആണവനിലയത്തിന് തൊട്ടടുത്താണ്...

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ ഉൾപ്പെടുത്തി; ഉടമയ്ക്ക് തടവ് ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ | Seoul Michelin-Starred Restaurant Ant Dishes

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

സാരി വാങ്ങി നൽകിയില്ല: ഭർത്താവിനെ പ്രഷർ കുക്കറിൻ്റെ അടപ്പു കൊണ്ട് മർദ്ദിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്ത് കൊന്ന ഭാര്യ അറസ്റ്റിൽ | Thane Woman Arrested

താനെ: സാരി വാങ്ങിത്തന്നില്ലെന്നതിനെച്ചൊല്ലിയുണ്ടായ കുടുംബ വഴക്കിനൊടുവിൽ ഭർത്താവിനെ പ്രഷർ കുക്കറിന്റെ അടപ്പുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ 30-കാരിയായ യുവതി അറസ്റ്റിൽ. ബദ്ലാപ്പൂർ ഈസ്റ്റിൽ താമസിക്കുന്ന ബിഹാർ റോഹ്താസ് സ്വദേശിനി സുനിതാദേവി ഹരിറാം സിംഗാണ് അറസ്റ്റിലായത്....

‘രാജ്യദ്രോഹികൾക്ക് വളമാവരുത്’; ഡൽഹി സമരത്തിൽ പ്രതികരിച്ച് അഖിൽ മാരാർ, പ്രതിഷേധം ബിജെപിക്ക് രാഷ്ട്രീയ നേട്ടമാകുമെന്നും വിമർശനം | Akhil Marar Delhi Protest Response

കൊല്ലം: ഡൽഹിയിൽ വിദ്യാർത്ഥികളും സി.ജെ.പി.യും നയിക്കുന്ന പ്രതിഷേധങ്ങൾക്കെതിരായ പൊലീസ് നടപടികളുടെ പശ്ചാത്തലത്തിൽ പ്രതികരണവുമായി രാഷ്ട്രീയ പ്രവർത്തകനും ചലച്ചിത്ര സംവിധായകനുമായ അഖിൽ മാരാർ. സമരങ്ങളെ അധികാരത്തിന്റെ ബലത്തിൽ അടിച്ചമർത്താൻ ശ്രമിക്കുന്നത് പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന...

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട് | Kerala Weather Update

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലേക്ക് ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ സർക്കാരിന്റെ പുതിയ നയം വിവാദത്തിൽ, ‘ലെഗ് ഹെയർ ഹരാസ്‌മെന്റ്’ ചർച്ചയാക്കി സ്ത്രീകൾ | Tokyo Shorts Work Dress Code

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

‘ഇരിക്കവിടെ!’: ടിവി അഭിമുഖത്തിനിടെ വളർത്തു നായയോട് ആക്രോശിച്ച് ഓസ്‌ട്രേലിയൻ MP | Barnaby Joyce Yells At Dog

ക്വീൻസ്‌ലൻഡ് : വലതുപക്ഷ പോപ്പുലിസ്റ്റ് പാർട്ടിയായ വൺ നേഷൻ നേതാവ് പോളിൻ ഹാൻസന്റെ വിവാദപരമായ യൂറോപ്യൻ പര്യടനത്തെ പ്രതിരോധിച്ച് ലൈവ് ടിവി അഭിമുഖത്തിനെത്തിയ മുൻ ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി ബാർണബി ജോയ്‌സ് വൻ ട്രോളുകൾക്ക്...