ബെൽഫാസ്റ്റ്: വടക്കൻ അയർലണ്ടിലെ ബെൽഫാസ്റ്റിൽ വംശീയ അക്രമങ്ങൾ രൂക്ഷമായതോടെ നഗരത്തിലെ ന്യൂനപക്ഷ വിഭാഗങ്ങൾ വലിയ ഭീതിയിൽ. (Belfast Racial Riots). അക്രമികൾ വീടുകളും വ്യാപാരസ്ഥാപനങ്ങളും ലക്ഷ്യമിടുന്നതോടെ കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ പോലും മാതാപിതാക്കൾ...
വാഷിംഗ്ടൺ: ലോകത്തിലെ ആദ്യത്തെ ട്രില്യണയർ എന്ന പദവിയിലേക്ക് ഇലോൺ മസ്ക്. മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപ്പന (IPO) പൂർത്തിയാക്കിയതോടെയാണ് മസ്ക് ഈ നിർണ്ണായക നേട്ടത്തിനരികെ...
ന്യൂഡൽഹി: റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരെ വിമർശനം ഉന്നയിക്കുന്ന പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. ഫിൻലൻഡിൽ സംസാരിക്കവേയാണ്, അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും ഇരട്ടത്താപ്പ് നയത്തെ അദ്ദേഹം തുറന്നുകാട്ടിയത്. സ്വന്തം താൽപ്പര്യങ്ങൾ...
തൃശൂർ: പൂങ്കുന്നത്തെ വീട്ടിൽ നിന്ന് നാല് ദിവസത്തിനിടെ 20 മലമ്പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി. തുടർച്ചയായി പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടതിനെത്തുടർന്ന് വീട്ടുകാർ വലിയ ആശങ്കയിലായിരുന്നു. വീടിന്റെ മുറ്റത്തെ ഇന്റർലോക്കും മതിലും പൊളിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ...
സോളിൽ: ദക്ഷിണ കൊറിയൻ മുൻ പ്രസിഡന്റ് യൂൻ സുക് യോളിന് 30 വർഷം തടവ് ശിക്ഷ വിധിച്ച് സിയോൾ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതി. 2024 ഡിസംബറിൽ രാജ്യം കണ്ട വിവാദമായ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്...
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കുന്ന 2026 ഫിഫ ലോകകപ്പിന് കടുത്ത മനുഷ്യാവകാശ ആശങ്കകളുടെ നിഴലിൽ തുടക്കം. ഫിഫയുടെ മനുഷ്യാവകാശ ചട്ടങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് നടക്കുന്ന കടുത്ത കുടിയേറ്റ വിരുദ്ധ നടപടികളും...
മലപ്പുറം: ലഹരിമരുന്ന് കേസിലെ പ്രതി കൈവിലങ്ങുമായി പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്ത തൊട്ടിൽപ്പാലം സ്വദേശി അമീറാണ് പെരിന്തൽമണ്ണ സബ് ജയിലിന് മുന്നിൽ വെച്ച് രക്ഷപ്പെട്ടത്.(Accused in drug...
ബാങ്കോക്ക്: തായ്ലൻഡ് രാജാവ് മഹാ വജിറലോങ്കോണിന്റെ മൂത്ത മകൾ രാജകുമാരി ബജ്രാകിത്തിയാഭ നരേന്ദ്ര ദേബ്യാവതി (47) അന്തരിച്ചു (Princess Bajrakitiyabh Passes Away). നാല് വർഷത്തോളമായി അസുഖബാധിതയായി ചികിത്സയിലായിരുന്ന രാജകുമാരി വ്യാഴാഴ്ച വൈകുന്നേരമാണ്...
ടോക്കിയോ: ജപ്പാൻ ഫുട്ബോൾ ടീമിന് കനത്ത തിരിച്ചടി. ക്യാപ്റ്റനും ലിവർപൂൾ മിഡ്ഫീൽഡറുമായ വാതരു എൻഡോ പരിക്കിനെത്തുടർന്ന് ലോകകപ്പിൽ നിന്ന് പുറത്തായി. ടൂർണമെന്റിന് മുൻപായി പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനാകാൻ കഴിയാത്തതിനെ തുടർന്നാണ് ഈ...
ന്യൂഡൽഹി: സ്പേസ് എക്സിന്റെ റെക്കോർഡ് ഐപിഒ (IPO) നേട്ടത്തിന് പിന്നാലെ ലോകത്തിലെ ആദ്യത്തെ ലക്ഷം കോടീശ്വരനായി ഇലോൺ മസ്ക്. 75 ബില്യൺ ഡോളറിന്റെ റെക്കോർഡ് ഐപിഒ ആണ് സ്പേസ് എക്സ് വ്യാഴാഴ്ച പൂർത്തിയാക്കിയത്...