Description
Digital Voice of Kerala
Wednesday, April 22, 2026

Digital Voice of Kerala

വടക്കാഞ്ചേരിയിൽ കള്ളവോട്ട് പരാതി: പ്രതിഷേധവുമായി ബിജെപി | Fake voting

പാലക്കാട്: വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിൽ പോളിങ് പുരോഗമിക്കവെ കള്ളവോട്ട് നടന്നതായി പരാതി. വടക്കാഞ്ചേരി ഗവ. ഗേൾസ് സ്കൂളിലെ 49-ാം നമ്പർ ബൂത്തിലാണ് സംഭവം. പാറപ്പറമ്പിൽ സ്വദേശിയായ സജീവ് എന്ന വോട്ടറുടെ വോട്ടാണ് പോസ്റ്റൽ...

‘അയ്യൻ്റെ സ്വർണ്ണം കട്ടവർക്ക് ജനകീയ കോടതിയിൽ ശിക്ഷ’: KC വേണുഗോപാൽ | KC Venugopal

ആലപ്പുഴ: സംസ്ഥാനത്ത് ഭരണമാറ്റം ഉറപ്പാണെന്നും നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നും കെ.സി. വേണുഗോപാൽ എംപി. ശബരിമലയിലെ സ്വർണ്ണക്കൊള്ളയും പ്രളയ ദുരന്തവും ഉയർത്തി സർക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. വോട്ട്...

കുത്തനെ ഇടിഞ്ഞ് സ്വർണ്ണവില: പവന് ഒറ്റയടിക്ക് 1720 രൂപ കുറഞ്ഞു | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 1720 രൂപ കുറഞ്ഞ് 1,11,080 രൂപ എന്ന നിലയിലും, ഗ്രാമിന് 215 രൂപ കുറഞ്ഞ് 13,885 രൂപ എന്ന നിലയിലുമാണ് ഇന്ന്...

ആറന്മുളയിൽ വോട്ടിങ് മെഷീനെച്ചൊല്ലി വിവാദം: വീണാ ജോർജിൻ്റെ ഫോട്ടോയ്ക്ക് മാത്രം വ്യക്തതയെന്ന് കോൺഗ്രസ് | Veena George

പത്തനംതിട്ട: ആറന്മുള നിയമസഭാ മണ്ഡലത്തിൽ വോട്ടെടുപ്പ് പുരോഗമിക്കവെ വോട്ടിങ് മെഷീനിലെ സ്ഥാനാർത്ഥികളുടെ ചിത്രങ്ങളുടെ വ്യക്തതയെച്ചൊല്ലി പരാതിയുമായി കോൺഗ്രസ് രംഗത്ത്. മല്ലപ്പുഴശേരിയിലെ ബൂത്തിൽ സ്ഥാപിച്ച മെഷീനിൽ എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജിന്റെ ചിത്രം മാത്രമാണ്...

‘പശ്ചിമേഷ്യൻ സമാധാനം തുലാസിൽ’; ഇസ്രയേൽ ആക്രമണവും ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ നടപടിയും കരാറിന് ഭീഷണിയാകുന്നു | Iran Closes Strait of Hormuz

അമേരിക്കയും ഇറാനും തമ്മിൽ പാകിസ്ഥാൻ മധ്യസ്ഥതയിൽ രൂപീകരിച്ച രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ കരാർ ഇപ്പോൾ വലിയ പ്രതിസന്ധിയിലാണ്. ലെബനനിൽ ഇസ്രയേൽ നടത്തുന്ന അതിശക്തമായ ബോംബാക്രമണത്തിൽ പ്രതിഷേധിച്ച് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും...

പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ്: പോളിംഗ് ബൂത്തിൽ വോട്ടർമാരെ സ്വീകരിച്ച് റോബോട്ട് ‘നീല’ | Robot Nila Puducherry Polling Booth

പുതുച്ചേരി: പുതുച്ചേരി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കവെ വോട്ടർമാരെ വിസ്മയിപ്പിച്ച് പോളിംഗ് ബൂത്തിൽ റോബോട്ടിന്റെ സാന്നിധ്യം ശ്രദ്ധേയമാകുന്നു. വി.ഒ.സി ഗവൺമെന്റ് സ്കൂളിലെ ബൂത്തിലാണ് വോട്ടർമാരെ സ്വാഗതം ചെയ്യാനും സഹായിക്കാനുമായി 'നീല' എന്ന റോബോട്ടിനെ സജ്ജീകരിച്ചിരിക്കുന്നത്...

‘നേമത്ത് ഒരു ആശങ്കയ്ക്കും ഇടയില്ല, BJP വിതരണം ചെയ്യുന്ന തുക കേട്ടാൽ അന്തംവിട്ടു പോകും’: V ശിവൻകുട്ടി | V Sivankutty

തിരുവനന്തപുരം: നേമം മണ്ഡലത്തിൽ ബിജെപി വ്യാപകമായി പണവും മദ്യവും വിതരണം ചെയ്യുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരം സെൻട്രൽ ഈഞ്ചയ്ക്കൽ യുപി സ്കൂളിലെ 61-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട്...

അസം നിയമസഭ തിരഞ്ഞെടുപ്പ്: 126 സീറ്റുകളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; മാറ്റം പ്രകടമെന്ന് ഖാർഗെ | Assam Assembly Election 2026

  ദിസ്പുർ: അസമിലെ 126 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് (ഏപ്രിൽ 9, 2026) രാവിലെ 7 മണിക്ക് ആരംഭിച്ചു. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയും കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യവും തമ്മിൽ നേരിട്ടുള്ള...

‘ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിക്കുന്ന തിരഞ്ഞെടുപ്പ്’: V മുരളീധരൻ | Election

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നതെന്ന് വി. മുരളീധരൻ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Election that will mark a new chapter...

‘ആറന്മുളയിൽ 2021നേക്കാൾ വലിയ ഭൂരിപക്ഷത്തിൽ ജയിക്കും’: ആത്മവിശ്വാസത്തോടെ വീണാ ജോർജ് | Veena George

പത്തനംതിട്ട: ആറന്മുള മണ്ഡലത്തിൽ കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിക്കുമെന്ന് സ്ഥാനാർത്ഥി വീണാ ജോർജ്. ആറന്മുള ആനപ്പാറ ഗവ. എൽപിജിഎസ് സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.(We...