‘വെണ്ണ പോലെയുള്ള മുഖ്യമന്ത്രി കേരളത്തിൽ വരും’: TN പ്രതാപൻ | TN Prathapan Statement

തൃശ്ശൂർ: യുഡിഎഫ് ഭരണത്തിലേക്ക് തിരിച്ചെത്തുന്ന പശ്ചാത്തലത്തിൽ, കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെക്കുറിച്ചുള്ള സവിശേഷമായ നിരീക്ഷണങ്ങളുമായി ടി.എൻ. പ്രതാപൻ. വെണ്ണ കഴിക്കുന്ന ലാളിത്യത്തോടെ, സമാധാനപരമായി തന്നെ മുഖ്യമന്ത്രിയെ നിശ്ചയിക്കുമെന്നും 'വെണ്ണ പോലെയുള്ള' ഒരു മുഖ്യമന്ത്രിയാകും കേരളത്തിന്...

തൃശൂരിങ്ങെടുത്ത് രാജൻ പല്ലൻ: 26,000 കടന്ന ഭൂരിപക്ഷത്തിൽ മിന്നും വിജയം | Rajan J Pallan Thrissur Win

തൃശൂർ: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആധിപത്യം അവസാനിപ്പിച്ചുകൊണ്ട് യുഡിഎഫ് സ്ഥാനാർത്ഥി രാജൻ പല്ലൻ തൃശൂരിൽ മിന്നും വിജയം കൈവരിച്ചു. 26,803 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം മണ്ഡലം തിരിച്ചുപിടിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി രംഗത്തിറങ്ങിയ ആലങ്കോട്...

ചേലക്കരയിൽ കുലുങ്ങാതെ ചെങ്കോട്ട: UDF തരംഗത്തിലും ഭൂരിപക്ഷം വർദ്ധിപ്പിച്ച് UR പ്രദീപ് | U.R. Pradeep Chelakkara Win

ചേലക്കര: കേരളത്തിലാകെ ഭരണവിരുദ്ധ വികാരം ആഞ്ഞുവീശിയപ്പോഴും ചേലക്കരയുടെ മണ്ണിൽ യു.ആർ. പ്രദീപ് തന്റെ ആധിപത്യം ഉറപ്പിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ശിവൻ വീട്ടിക്കുന്നിനെ 29,386 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് പ്രദീപ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്....

പത്മജയ്ക്ക് തോൽവിയിൽ ഹാട്രിക്: തൃശൂരിൽ വിജയം ഉറപ്പിച്ച് UDF | Rajan J Pallan Victory Thrissur

തൃശൂർ: സാംസ്കാരിക നഗരമായ തൃശൂരിൽ യുഡിഎഫ് തരംഗം. യുഡിഎഫ് സ്ഥാനാർത്ഥി രാജൻ ജെ. പല്ലൻ 25,000ത്തിലധികം വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ചു. അതേസമയം, വലിയ പ്രതീക്ഷകളുമായി ബിജെപി പാളയത്തിലെത്തിയ പത്മജ വേണുഗോപാൽ...

‘മണലൂരിൽ കോൺഗ്രസിൻ്റെ തിരിച്ചുവരവിൻ്റെ ദിവസം’: വിജയപ്രതീക്ഷയിൽ TN പ്രതാപൻ | TN Prathapan Manalur election result

തൃശ്ശൂർ: മണലൂർ മണ്ഡലത്തിൽ കോൺഗ്രസിന്റെ ഉജ്ജ്വലമായ തിരിച്ചുവരവിനാണ് വോട്ടെണ്ണൽ ദിനം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് ടി.എൻ. പ്രതാപൻ. മണ്ഡലത്തിൽ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കാൻ കഴിയുമെന്നും സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നും അദ്ദേഹം...

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ഇരകളുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം | Mundathikode Fireworks Accident

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട്പ്പുരയിലുണ്ടായ ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം (Mundathikode Fireworks Accident). ഇന്ന് ചേർന്ന അനുശോചന യോഗത്തിലാണ് സഹായധനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. വെടിക്കെട്ട് കരാറുകാരനും...

ശക്തമായ ഇടിമിന്നൽ: ചാവക്കാട് വീടിൻ്റെ ചുമർ തകർന്നു വീണ് ഒരു കുടുംബത്തിലെ 3 പേർക്ക് പരിക്കേറ്റു | Lightning

തൃശൂർ: ചാവക്കാട് മണത്തലയിൽ ഇടിമിന്നലേറ്റ് വീടിന്റെ ചുമർ തകർന്നു വീണ് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു. മണത്തല വിശ്വനാഥ ക്ഷേത്രത്തിന് സമീപം ഐനിപുള്ളി വീട്ടിൽ മനോജ്, ഭാര്യയും മുൻ നഗരസഭാ കൗൺസിലറുമായ...

തൃശൂരിൽ കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയ ചാക്കിൽ അസ്ഥിക്കഷ്ണങ്ങൾ, കൂടെ സ്ത്രീയുടെ അടിവസ്ത്രവും;  ദുരൂഹതയിൽ അന്വേഷണം | Thrissur Bones Found in Well 

തൃശൂർ: അരിമ്പൂർ നാലാം വാർഡിൽ ന്യൂജനറേഷൻ റോഡിന് സമീപമുള്ള വീടിന്റെ കിണറ്റിൽ നിന്ന് ആറോളം എല്ലിൻ കഷ്ണങ്ങൾ കണ്ടെടുത്തു (Thrissur Bones Found in Well). പ്ലാസ്റ്റിക് ചാക്കിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു...

കേരളത്തെ ഞെട്ടിച്ച് വീണ്ടും ആനക്കലി: കൂടൽമാണിക്യം ക്ഷേത്രത്തിൽ ആനയിടഞ്ഞു, പാപ്പാനെ ചവിട്ടിക്കൊന്നു, ഒന്നാം പാപ്പാന് പരിക്കേറ്റു | Elephant attack

തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനെത്തിച്ച ആനയിടഞ്ഞ് പാപ്പാൻ കൊല്ലപ്പെട്ടു. രണ്ടാം പാപ്പാൻ പാലക്കാട് സ്വദേശി ശ്രീക്കുട്ടൻ (25) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ദേവസ്വം പറമ്പായ കൊട്ടിലായ്ക്കലിലായിരുന്നു സംഭവം. 'വാഴ്‌വാടി കാശിനാഥൻ' എന്ന...

‘നമ്മൾ ഇത്രയും പിടിച്ചു നിന്നില്ലേ, ലോകം മുഴുവൻ ഒന്ന് അന്വേഷിച്ചു നോക്കൂ’: LPG വില വർധനവിൽ സുരേഷ് ഗോപി | LPG

തൃശൂർ: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയ നടപടിയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആഗോളതലത്തിൽ വിലക്കയറ്റം രൂക്ഷമാണെന്നും ഇന്ത്യയിൽ ഇത്രയും കാലം വില പിടിച്ചുനിർത്താൻ സാധിച്ചുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.(We did...