HomeKerala Assembly Election 2026'മണലൂരിൽ കോൺഗ്രസിൻ്റെ തിരിച്ചുവരവിൻ്റെ ദിവസം': വിജയപ്രതീക്ഷയിൽ TN പ്രതാപൻ | TN...

‘മണലൂരിൽ കോൺഗ്രസിൻ്റെ തിരിച്ചുവരവിൻ്റെ ദിവസം’: വിജയപ്രതീക്ഷയിൽ TN പ്രതാപൻ | TN Prathapan Manalur election result

തൃശ്ശൂർ: മണലൂർ മണ്ഡലത്തിൽ കോൺഗ്രസിന്റെ ഉജ്ജ്വലമായ തിരിച്ചുവരവിനാണ് വോട്ടെണ്ണൽ ദിനം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് ടി.എൻ. പ്രതാപൻ. മണ്ഡലത്തിൽ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കാൻ കഴിയുമെന്നും സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.(TN Prathapan Manalur election result comeback confidence)

മണലൂരിൽ മണലൂരിൽ കോൺഗ്രസിന്റെ തിരിച്ചുവരവിൻ്റെ ദിവസമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. സംസ്ഥാനത്ത് മികച്ച ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരുമെന്നും ടിഎൻ പ്രതാപൻ പറഞ്ഞു.

Story Summary

UDF candidate T.N. Prathapan expressed confidence in a historic comeback for Congress in the Manalur constituency. He predicted a significant majority for himself and a state-wide victory for the UDF alliance as vote counting begins.

Clickable Info Box