തിരുവനന്തപുരം: കേരളത്തിൽ അടുത്ത ദിവസങ്ങളിലും ശക്തമായ വേനൽ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് അഞ്ച് ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകാൻ...
തിരുവനന്തപുരം: കേരളത്തിൽ ഇന്നും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ-വടക്കൻ കേരളത്തിലെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ...
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷത്തിന്റെ വരവറിയിച്ചുകൊണ്ട് കാലാവസ്ഥാ മാറ്റങ്ങൾ സജീവമാകുന്നു. മെയ് 16-ഓടെ തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ കാലവർഷം എത്താൻ അനുകൂല സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ശക്തിയേറിയ ന്യൂനമർദം സംസ്ഥാനത്തെ മഴയെ സ്വാധീനിക്കുന്നുണ്ട്.(IMD...
ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗവും കടുത്ത ചൂടും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഡൽഹി, ഹരിയാന, ചണ്ഡീഗഢ്, പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, വിദർഭ എന്നിവിടങ്ങളിൽ കാലാവസ്ഥാ വകുപ്പ് ഇന്ന് 'മഞ്ഞ അലർട്ട്' പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസങ്ങളിൽ ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ രാത്രികാലങ്ങളിലും കടുത്ത ചൂട്...
തിരുവനന്തപുരം: കേരളത്തിൽ വേനൽച്ചൂട് റെക്കോർഡുകൾ ഭേദിക്കുന്നു (Thiruvananthapuram Record Temperature). കഴിഞ്ഞ ഞായറാഴ്ച തിരുവനന്തപുരത്ത് രേഖപ്പെടുത്തിയ 37.8 ഡിഗ്രി സെൽഷ്യസ് ചൂട് 1988-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. 1988 മാർച്ച് 16-ന് രേഖപ്പെടുത്തിയ 37.7 ഡിഗ്രി എന്ന റെക്കോർഡാണ് ഇപ്പോൾ തിരുത്തിക്കുറിക്കപ്പെട്ടത്.പുനലൂർ (38 ഡിഗ്രി), കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ശരാശരിയേക്കാൾ രണ്ട് ഡിഗ്രിയോളം...
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് അസാധാരണമായി വർധിക്കുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ സൂര്യഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.(Kerala is burning, Yellow alert in 12 districts;...
ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...