മോസ്‌കോ: റഷ്യയിലെ മുൻനിര ഓൺലൈൻ റീട്ടെയിലറായ 'വൈൽഡ്ബെറീസിന്‍റെ' വെയർഹൗസിന് നേരെ യുക്രൈൻ നടത്തിയ രാത്രികാല ഡ്രോൺ ആക്രമണത്തെ തുടർന്ന് പ്രവർത്തനങ്ങൾ നിർത്തിവച്ചു (Ukrainian Drone Attacks Shut Wildberries Warehouse). റഷ്യൻ ഉപഭോക്തൃ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന കേന്ദ്രമായ വൈൽഡ്ബെറീസിന് മേൽ യുക്രൈൻ നടത്തുന്ന ആക്രമണങ്ങളുടെ വ്യാപ്തി വർദ്ധിച്ചുവരുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. വാരാന്ത്യം മുതൽ...
പാരിസ്: അമേരിക്കൻ ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടെന്ന ആരോപണങ്ങൾ നേരിട്ട ഫ്രഞ്ച് മോഡലിംഗ് സ്കൗട്ട് ഡാനിയൽ സിയാദ് (Daniel Siad) പാരിസിന് സമീപത്തെ കൊളോംബിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ജൂലൈ 20-നാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഫ്രഞ്ച് പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു. മരണകാരണം വ്യക്തമാക്കുന്നതിനായി പോസ്റ്റ്മോർട്ടം നടത്തുമെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ മരണകാരണം...
ടെഹ്‌റാൻ: മിഡിൽ ഈസ്റ്റിൽ സംഘർഷം അതിരൂക്ഷമാക്കിക്കൊണ്ട് ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് നേരെ യു.എസ് ആക്രമണം തുടർച്ചയായ 12-ാം ദിവസവും തുടർന്നു. ഗൾഫ് മേഖലയിലെ കപ്പൽ ഗതാഗതത്തിനും സിവിലിയന്മാർക്കും ഇറാന്റെ ഭാഗത്ത് നിന്നുള്ള ഭീഷണി ഇല്ലാതാക്കാനാണ് ആക്രമണമെന്ന് യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ദക്ഷിണ ഇറാനിലെ ബുഷെഹർ, അഹ്വാസ്, ജാസ്ക് ഉൾപ്പെടെയുള്ള നഗരങ്ങളിൽ വ്യോമാക്രമണം നടന്നു.(US...
വാഷിങ്ടൺ: അമേരിക്കയും സൗദി അറേബ്യയും തമ്മിൽ നിർണായകമായ സിവിലിയൻ ആണവ കരാറിൽ (123 Agreement) ഒപ്പുവെച്ചതായി യു.എസ് ഊർജ്ജ വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു (US Saudi Nuclear Power Deal). അമേരിക്കൻ സാങ്കേതികവിദ്യ ഉപയോഗിച്ച് സൗദി അറേബ്യയ്ക്ക് ആണവ നിലയങ്ങൾ നിർമ്മിക്കാനും, യുറേനിയം സമ്പുഷ്ടീകരിക്കാനും, ആണവ മാലിന്യങ്ങൾ പുനഃസംസ്കരിക്കാനും അനുമതി നൽകുന്നതാണ് ഈ ചരിത്രപരമായ...
വാഷിംഗ്‌ടൺ: ഇറാൻ യുദ്ധവും ഇസ്രായേൽ സഹകരണവുമായി ബന്ധപ്പെട്ട ശക്തമായ എതിർപ്പുകൾക്കിടയിലും, യു.എസ് പ്രതിരോധ വകുപ്പിനായുള്ള കൂറ്റൻ ബില്ലിന് അമേരിക്കൻ പ്രതിനിധി സഭയുടെ അംഗീകാരം. 2027 സാമ്പത്തിക വർഷത്തേക്കുള്ള നാഷണൽ ഡിഫൻസ് ഓതറൈസേഷൻ ആക്ട് (NDAA), അതായത് 1.15 ട്രില്യൺ ഡോളർ പ്രതിരോധ ബില്ലാണ് 216 നെതിരെ 212 വോട്ടുകൾക്ക് ഹൗസ് പാസാക്കിയത്. കഴിഞ്ഞ 65...
ചെങ്കടലിലെ ബാബ് എൽ-മന്ദബ് കടലിടുക്കിന് സമീപം സൗദി അറേബ്യയുടെ രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെ ഹൂതികൾ മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ട്. സൗദി അറേബ്യയ്‌ക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ചതായി യെമനിലെ ഹൂതി വിമതർ വ്യക്തമാക്കി (Houthis Attack Saudi Tankers). ഹോർമുസ് കടലിടുക്കിന് പുറമെ ചെങ്കടലിലും പുതിയ ഉപരോധം നിലവിൽ വരുന്നത് ആഗോള...
ലയണൽ മെസിയില്ലാതെ ഇറങ്ങിയ ഇന്റർ മയാമിക്ക് എം.എൽ.എസിലെ (MLS) പുതിയ മത്സരത്തിൽ തകർപ്പൻ വിജയം. ലൂയിസ് സുവാരസിന്റെ ഇരട്ട ഗോളുകളുടെയും അവസാന നിമിഷം ഗോൾ നേടിയ പ്രെസ്റ്റൺ പ്ലാംബെക്കിന്റെയും മികവിൽ ചിക്കാഗോ ഫയറിനെ 3-2 എന്ന സ്കോറിനാണ് ഇന്റർ മയാമി പരാജയപ്പെട്ടത് (Inter Miami Beat Chicago Fire). സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണ വിട്ട്...
പാക് അധീന കശ്മീരിന്റെ പ്രധാനമന്ത്രിയാകാൻ താൽപ്പര്യമുണ്ടെന്ന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ മുസ്ലിം ലീഗ്-നവാസ് തലവനുമായ നവാസ് ഷെരീഫ്. മുസ്ഫറാബാദിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് (Nawaz Sharif Expresses Desire To Become PM Of PoK). ഒക്ടോബറിലോ അടുത്ത ദിവസങ്ങളിലോ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തന്റെ...
ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും ബുദ്ധമത വിശ്വാസികളുടെയും പ്രധാന തീർത്ഥാടന കേന്ദ്രമാണ്. മതപരമായും ഐതിഹ്യപരവുമായ നിരവധി സവിശേഷതകളാണ് ക്ഷേത്രത്തിനുള്ളത്. നേപ്പാളിലെ കാഠ്മണ്ഡു ജില്ലയിലാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം...
2026 ഫിഫ ലോകകപ്പിന് ശേഷം അമേരിക്കയിൽ നിന്ന് മടങ്ങുകയായിരുന്ന അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ 'ചിക്കി' ടാപിയയെ അമേരിക്കൻ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ) ചോദ്യം ചെയ്തു (Claudio Tapia FBI Investigation). അർജന്റീന ടീം ചാർട്ടേഡ് വിമാനത്തിൽ കയറാൻ തൊട്ടുമുമ്പ് വിമാനത്താവളത്തിൽ വെച്ചാണ് നാടകീയമായ സംഭവവികാസങ്ങൾ അരങ്ങേറിയത്. അസോസിയേഷനുമായി ബന്ധപ്പെട്ട...
കൊല്ലം: കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ വയോധികയായ മാതാവിന്റെ മൃതദേഹം മൂന്ന് ദിവസം വീട്ടിൽ സൂക്ഷിച്ച് പൂജ നടത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. കുളത്തൂപ്പുഴ ആർ.പി.എൽ...