വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റ് ഏഴുമാസം പ്രായമുള്ള പലസ്തീനിലെ കുഞ്ഞ് സാം അബു ഹൈക്കൽ കൊല്ലപ്പെട്ട സംഭവത്തിൽ നിർണ്ണായക തെളിവുകൾ പുറത്ത്. സൈനികരുടെ വാദങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്ന ദൃശ്യങ്ങളാണ് മനുഷ്യാവകാശ സംഘടന പുറത്തുവിട്ടത്. കുഞ്ഞിന്റെ മാതാപിതാക്കളും പരിക്കുകളോടെ ചികിത്സയിലാണ്.(Video Evidence Refutes Israeli Army Claim In West Bank...
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സൈനിക സംഘർഷം അതിരൂക്ഷമായതോടെ, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചുപൂട്ടി. യുഎസ് സൈന്യം ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ വ്യോമാക്രമണങ്ങൾക്ക് മറുപടിയായാണ് ഈ സുപ്രധാന നീക്കം. ഇനിമുതൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണക്കപ്പലുകളുടെയും വാണിജ്യ കപ്പലുകളുടെയും ഗതാഗതം പൂർണമായി നിരോധിച്ചതായി ഇറാനിയൻ സൈനിക നേതൃത്വം...
വാഷിങ്ടൺ: അമേരിക്കയുമായുള്ള സമാധാന-നയതന്ത്ര ചർച്ചകളിൽ കാലതാമസം വരുത്തുന്ന ഇറാൻ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Trump Warning Iran Over Delayed Agreement). ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ട്രംപിന്റെ പുതിയ പരാമർശങ്ങൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുകയാണ്.
ഇറാനെതിരായ അമേരിക്കൻ സൈനിക നടപടി നടന്നതിന് പിന്നാലെയാണ്...
മുസാഫറാബാദ്: പാക് അധീന കശ്മീരിലെ മുസാഫറാബാദ് നഗരത്തിന് സമീപം പാകിസ്ഥാൻ സൈന്യത്തിന്റെ ഹെലികോപ്റ്റർ തകർന്നു വീnണു. അപകടത്തിൽ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു (Pakistan Army Helicopter Crash). സാങ്കേതിക തകരാറിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ബുധനാഴ്ച ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് പാകിസ്ഥാൻ സൈന്യത്തിന്റെ എംഐ-17 (Mi-17) ഹെലികോപ്റ്റർ...
ഫുട്ബോൾ ആരാധകർ തമ്മിലുള്ള തർക്കം സർവ്വസാധാരണമാണ്. എന്നാൽ ഒരു ഫുട്ബോൾ മത്സരത്തിലെ തോൽവിയും ജയവും രണ്ട് രാജ്യങ്ങൾ തമ്മിലുള്ള വലിയൊരു യുദ്ധത്തിലേക്ക് നയിച്ചാലോ? 1970-ലെ ലോകകപ്പ് യോഗ്യതാ മത്സരത്തിന് പിന്നാലെ എൽ സാൽവദോറും ഹോണ്ടുറാസും തമ്മിൽ നടന്ന യുദ്ധം ഇന്നും ചരിത്രത്തിലെ വിചിത്രമായ ഒരേടാണ് (The Football War 1969).
1969-ലാണ് സംഭവം. മെക്സിക്കോയിൽ നടക്കാനിരിക്കുന്ന...
കൊളംബോ: 2019-ൽ ശ്രീലങ്കയെ നടുക്കിയ ഈസ്റ്റർ സൺഡേ ഭീകരാക്രമണങ്ങൾക്ക് രാജ്യത്തെ മുൻ രഹസ്യാന്വേഷണ മേധാവി നേരിട്ട് നിർദേശം നൽകിയിരുന്നുവെന്ന ഗുരുതര ആരോപണവുമായി ശ്രീലങ്കൻ സർക്കാർ (Sri Lanka Easter Bombing Investigation). ആക്രമണത്തിൽ 279 പേർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഇത്തരമൊരു ഔദ്യോഗിക പരാമർശം പാർലമെന്റിൽ ഉയരുന്നത്.
പൊതുസുരക്ഷാ മന്ത്രി ആനന്ദ വിജയപാലയാണ് പാർലമെന്റിൽ...
തായ്‌ചങ്: ചൈനയുടെ കടന്നുകയറ്റ ശ്രമങ്ങളെ പ്രതിരോധിക്കാൻ തങ്ങളുടെ സൈനിക ശേഷി തെളിയിച്ച് തായ്‌വാൻ. യുഎസ് നിർമ്മിത 'ഹിമാർസ്' (HIMARS) മൊബൈൽ റോക്കറ്റ് ലോഞ്ചറുകൾ ഉപയോഗിച്ച് ചൈനയുടെ ദിശയിലേക്ക് റോക്കറ്റുകൾ വിക്ഷേപിച്ചാണ് തായ്‌വാൻ പുതിയ പ്രതിരോധ അഭ്യാസം നടത്തിയത്. ചൈനയും തായ്‌വാനും തമ്മിലുള്ള കടലിടുക്കിലെ ജലാശയങ്ങളിലേക്ക് ഈ സംവിധാനം ഉപയോഗിച്ച് റോക്കറ്റുകൾ തൊടുക്കുന്നത് ഇതാദ്യമായാണ്.(Taiwan Conducts...
ടെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന് അദ്ദേഹത്തിന്റെ പാർട്ടിയായ ലികുഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു (Benjamin Netanyahu Re-Election). അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നെതന്യാഹു വീണ്ടും തിരഞ്ഞെടുപ്പിൽ ഇറങ്ങുമോയെന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പാർട്ടിയുടെ പ്രഖ്യാപനം.
ചുരുങ്ങിയ പ്രസ്താവനയിലൂടെയാണ് ലികുഡ് പാർട്ടി നെതന്യാഹുവിന്റെ സ്ഥാനാർഥിത്വം...
ഫുട്ബോൾ ലോകം വീണ്ടും ഒരു ലോകകപ്പ് മാമാങ്കത്തിലേക്ക് കണ്ണ് നട്ടിരിക്കുകയാണ്. 2026-ലെ ലോകകപ്പ് ഒരു പുതിയ ചരിത്രം കുറിക്കാൻ തയ്യാറെടുക്കുമ്പോൾ, 48 ടീമുകൾ അണിനിരക്കുന്ന ഈ ടൂർണമെന്റിൽ ആര് കിരീടം ചൂടുമെന്നത് അപ്രവചനീയമാണ്. എന്നാൽ, മൈതാനങ്ങളിൽ ആവേശത്തിന്റെ തിരമാലകൾ ഉയരുമ്പോൾ തന്നെ, ഒരു ചെറിയ വിങ്ങൽ ഫുട്ബോൾ ആരാധകരുടെ മനസ്സിൽ അവശേഷിക്കുന്നുണ്ട്. (FIFA World...
ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിന് സമീപമുള്ള ക്ലീവ്‌ലാൻഡിലെ ജമ്പേഴ്‌സ് ഇൻഫോർമൽ സെറ്റിൽമെന്റിൽ നടന്ന കൂട്ടവെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രി 11.10-ഓടെയാണ് സംഭവം. വെടിവെപ്പിൽ ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.(Mass Shooting At Johannesburg Settlement Leaves 12 Dead)
വെള്ള ടൊയോട്ട ക്വാണ്ടം വാഹനത്തിലെത്തിയ പത്തിലധികം വരുന്ന സായുധ സംഘമാണ് ആക്രമണം നടത്തിയത്. ഇൻഫോർമൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് ജനജീവിതം ദുസ്സഹമാക്കി തുടരുന്ന അപ്രഖ്യാപിത പവർകട്ടിലും കടുത്ത രാത്രികാല വൈദ്യുതി നിയന്ത്രണത്തിലും പ്രതിഷേധിച്ച് പ്രക്ഷോഭത്തിന് സി.പി.ഐ.എം (CPIM candle light protest). വരുന്ന...